24.5 C
Kottayam
Friday, July 24, 2026

CATEGORY

National

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ളാസ് പുനർമൂല്യനിർണയം: അപേക്ഷാ പോർട്ടൽ ഒടുവിൽ സജ്ജമായി; ജൂൺ ആറ് വരെ അപേക്ഷിക്കാം

ന്യൂഡൽഹി: സാങ്കേതിക തകരാറുകൾ മൂലം ദിവസങ്ങളായി നിശ്ചലമായിരുന്ന സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിനുള്ള (Revaluation) ഓൺലൈൻ പോർട്ടൽ ഒടുവിൽ വീണ്ടും പ്രവർത്തനക്ഷമമായി. പരീക്ഷാ ഫലം വന്നതിന് പിന്നാലെ മാർക്കിൽ വലിയ വ്യത്യാസം...

‘എന്റെ ആദ്യ കുഞ്ഞ് നഷ്ടപ്പെട്ടു, കാരണം വിജയ് ’ പൊട്ടിക്കരഞ്ഞ് അതീവ ഗുരുതര ആരോപണവുമായി ബിഗ് ബോസ് താരം ജൂലി!

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്കും ഭരണകക്ഷിയായ തമിഴക വെട്രി കഴകം (TVK) പ്രവർത്തകർക്കും എതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി മുൻ തമിഴ് ബിഗ് ബോസ് താരവും നടിയുമായ മരിയ ജൂലിയാന...

‘ഞാൻ മുഖ്യമന്ത്രിയല്ല, തമിഴ് മക്കളുടെ മുഖ്യ സേവകൻ’ എം.ജി.ആറിനേക്കാൾ വലിയ ജനപിന്തുണയെന്ന് വിജയ്; വരുന്നു സിംഗപ്പെൺ കാവൽപ്പട!

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം (TVK) നേതാവ് സി. ജോസഫ് വിജയ് ചുമതലയേറ്റ ശേഷം നടത്തിയ ആദ്യ ബഹുജന റാലി തിരുച്ചിറപ്പള്ളിയിൽ (തൃച്ചി) ആവേശക്കടലായി മാറി. മെയ് 10-ന് അധികാരം...

തോൽവിക്ക് പിന്നാലെ തൃണമൂലിൽ കൂട്ടപ്പൊരിച്ചിൽ; യോഗം പൊളിഞ്ഞതിന് തൊട്ടുപിന്നാലെ രണ്ട് എം.എൽ.എമാരെ പുറത്താക്കി!

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ ദയനീയ തോൽവിക്ക് പിന്നാലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ (TMC) കൊഴിഞ്ഞുപോക്കും ആഭ്യന്തര തർക്കങ്ങളും രൂക്ഷമാകുന്നു. പാർട്ടിയിലെ ഭിന്നതകൾ പരസ്യമായതിനിടെ രണ്ട് പ്രമുഖ എം.എൽ.എമാരെ തൃണമൂൽ കോൺഗ്രസ്...

ബാറിലെ തർക്കം റോഡിലേക്ക് നീണ്ടു; സ്‌കൂട്ടറിൽ കാറിടിപ്പിച്ച് പ്രതികാരം, പെൺകുട്ടി കൊല്ലപ്പെട്ടു

ചെന്നൈ: ബാറിലെ തർക്കത്തിന് പിന്നാലെ ഇരുചക്രവാഹനത്തിൽ കാറിടിപ്പിച്ച് പെൺകുട്ടിയെ കൊലപ്പെടുത്തി. വില്ലുപുരത്ത് താമസിക്കുന്ന ശ്രീലങ്കൻ അഭയാർഥിയായ യാൻസി(18)യാണ് കൊല്ലപ്പെട്ടത്. യാൻസിക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന 17-കാരിക്ക് പരിക്കേറ്റു. സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു....

ഭാര്യ പക്ഷാഘാതം വന്ന് കിടപ്പിൽ; ശേഷിക്കുന്ന ജീവിതം രാജ്യസേവനത്തിന്; കാമവികാരങ്ങൾ അവസാനിപ്പിക്കാൻ കോടാലി കൊണ്ട് സ്വന്തം ലിംഗം വെട്ടിമാറ്റി 42-കാരൻ; മധ്യപ്രദേശിൽ നാടിനെ നടുക്കിയ സംഭവം

ഛത്തർപൂർ: ലൈംഗികാസക്തിയും കാമവികാരങ്ങളും പൂർണ്ണമായി ഇല്ലാതാക്കാൻ സ്വന്തം ലിംഗഭാഗം കോടാലി കൊണ്ട് വെട്ടിമാറ്റി നാൽപ്പത്തിരണ്ടുകാരൻ. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ മഹാരാജ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് നാടിനെ നടുക്കിയ ഈ ഞെട്ടിക്കുന്ന...

അഭിഷേക് ബാനർജിക്കെതിരായ ആക്രമണം; കേസിൽ വമ്പൻ ട്വിസ്റ്റ്, അറസ്റ്റിലായവർക്ക് ടിഎംസി മുൻ എംഎൽഎയുമായി ബന്ധം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അഭിഷേക് ബാനർജിക്കെതിരായ ആക്രമണത്തിൽ അറസ്റ്റിലായ പ്രതികളിൽ ടിഎംസി മുൻ എംഎൽഎയുമായി അടുത്ത ബന്ധമുള്ളവരുമുണ്ടെന്ന് റിപ്പോർട്ട്. സോനാപുരിലെ ടിഎംസി മുൻ എംഎൽഎ ലവ്‌ലി മൈത്രയുമായി അടുത്ത് ബന്ധമുള്ളവരാണ് പിടിയിലായവരിൽ നാലുപേരെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. വാർത്ത...

തൃണമൂൽ നേതാക്കൾക്ക് വീണ്ടും ആൾകൂട്ട മർദനം; കല്യാൺ ബാനർജിയെ തലയ്ക്കടിച്ചു വീഴ്ത്തി

കൊൽക്കത്ത∙ തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് നേരെ ആൾക്കൂട്ടത്തിന്റെ ആക്രമണമുണ്ടായതിന് തൊട്ടുപിന്നാലെ  കല്യാൺ ബാനർജി എംപിക്കു നേരെയും ആക്രമണം.സ്വന്തം മണ്ഡലത്തിലെ ചണ്ഡിതലയിൽ വച്ച് കല്യാൺ ബാനർജിയുടെ തലയ്ക്ക് അടിയേൽക്കുകയായിരുന്നു....

ട്രെയിൻ ക്യാൻസലാണോ? യാത്ര പുറപ്പെടും മുൻപ് മിനിറ്റുകൾക്കുള്ളിൽ അറിയാം; ഇതാ 4 എളുപ്പവഴികൾ

ന്യൂഡൽഹി: അപ്രതീക്ഷിതമായി ട്രെയിൻ സർവീസുകൾ റദ്ദാക്കുന്നത് യാത്രക്കാരെ എപ്പോഴും വലിയ രീതിയിൽ വലയ്ക്കുന്ന ഒന്നാണ്. സ്റ്റേഷനിലെത്തിയ ശേഷമായിരിക്കും പലരും ട്രെയിൻ റദ്ദാക്കിയ വിവരമറിയുന്നത്. എന്നാൽ കൃത്യമായ വിവരങ്ങൾ മുൻകൂട്ടി അറിയാൻ കഴിഞ്ഞാൽ യാത്രകളിൽ...

രാജസ്ഥാനിൽ അതിശക്തമായ മണൽക്കാറ്റും കനത്ത മഴയും; കാഴ്ചാപരിധി പൂജ്യമായി, ജനജീവിതം സ്തംഭിച്ചു, ഇരുട്ടിലായി നഗരങ്ങൾ; കാലാവസ്ഥാ മാറ്റത്തിൽ പരിഭ്രാന്തരായി ജനങ്ങൾ

ബിക്കാനീർ: ശനിയാഴ്ച ഉച്ചയ്ക്ക് രാജസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ ആഞ്ഞടിച്ച അതിശക്തമായ മണൽക്കാറ്റും മഴയും ജനജീവിതം ദുസ്സഹമാക്കി. ഉച്ചയ്ക്ക് രണ്ട് മണിയോടെയുണ്ടായ മണൽക്കാറ്റ്  നഗരത്തിൽ ഇരുട്ടുപരത്തി. കാഴ്ചാപരിധി പൂജ്യത്തിലേക്ക് താഴ്ന്നതോടെ റോഡുകളിൽ വാഹനങ്ങൾ ഹെഡ്ലൈറ്റുകൾ തെളിയിച്ചാണ് സഞ്ചരിച്ചത്.  വടക്കുപടിഞ്ഞാറൻ രാജസ്ഥാനിലെ...

Latest news