കൊച്ചി: കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയയായ പെൺകുട്ടിയുടെ ഭർത്താവിൻ്റെ അറസ്റ്റ് വിലക്കി കേരള ഹൈക്കോടതി. മധ്യപ്രദേശ് സ്വദേശിയായ ഫർമാൻ ഖാൻ്റെ അറസ്റ്റാണ് കോടതി ഒരുമാസത്തേക്ക് തടഞ്ഞത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചു എന്നാരോപിച്ച് ഇയാൾക്കെതിരെ ചുമത്തിയ...
കുവൈത്ത് സിറ്റി: മേഖലയെ യുദ്ധഭീതിയിലാഴ്ത്തി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേർക്ക് ഇറാന്റെ ഭാഗത്തുനിന്ന് അപ്രതീക്ഷിത ആക്രമണമുണ്ടായി. ഒരേസമയം ഒട്ടനവധി ക്രൂസ് മിസൈലുകളും സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇറാൻ സൈന്യം കുവൈത്തിനെ ലക്ഷ്യമിട്ടത്....
ന്യൂഡൽഹി: ഡൽഹിയിലെ റസ്റ്ററന്റിലുണ്ടായ വൻ തീപ്പിടിത്തത്തിൽ മരണസംഖ്യ ഉയരുന്നു. 10 പേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ 20 പേർ മരിച്ചതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. ഡൽഹി മാളവ്യ നഗറിലെ 'ലെമൺ ഗ്രീൻ റസ്റ്ററന്റി'ലാണ്...
മഥുര: ആത്മീയ ഗുരുവായി ചമഞ്ഞ് യുവതികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും, അതിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ച് അവരുടെ കുടുംബാംഗങ്ങളെയടക്കം ഭീഷണിപ്പെടുത്തുകയും ചെയ്ത ഐഐടി ബിരുദധാരിയായ യുവാവ് മഥുരയിൽ അറസ്റ്റിൽ. 29-കാരനായ അഭിഷേക് മിശ്രയാണ് പിടിയിലായത്....
ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷാ നടത്തിപ്പിലുണ്ടായ ഗുരുതരവീഴ്ചയിൽ കേന്ദ്രസർക്കാരിനെതിരേ വിമർശനം കടുപ്പിച്ചും കൂടുതൽ കർശന നടപടികൾ ആവശ്യപ്പെട്ടും പ്രതിപക്ഷം. കേന്ദ്ര വിദ്യാഭ്യാസവകുപ്പുമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. പരീക്ഷാ നടത്തിപ്പിലെ...
ചെന്നൈ: ഹിന്ദുവായ ഭാര്യ താലിമാല അഴിച്ചുമാറ്റുന്നത് ഭർത്താവിനോടുള്ള ക്രൂരതയായി കണക്കാക്കാമെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ഇതടക്കമുള്ള കാരണങ്ങൾ മുൻനിർത്തി ഭർത്താവിന് വിവാഹമോചനം അനുവദിച്ച കീഴ്ക്കോടതി വിധി ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് പി. വടമലൈയുടെ ഉത്തരവ്.ഭാര്യ...
ന്യൂഡൽഹി: സി.ബി.എസ്.ഇ പരീക്ഷാ നടത്തിപ്പിലും ഡിജിറ്റൽ മൂല്യനിർണയത്തിലും ഉണ്ടായ ഗുരുതരമായ വീഴ്ചകൾക്ക് പിന്നാലെ ഒടുവിൽ മുഖം രക്ഷിക്കൽ നടപടിയുമായി കേന്ദ്രസർക്കാർ രംഗത്ത്. വിവാദങ്ങൾ രാജ്യവ്യാപകമായി ദിവസങ്ങളോളം കത്തിപ്പടർന്നതിന് ശേഷമാണ് ബോർഡിന്റെ ചെയർമാനേയും സെക്രട്ടറിയേയും...
ന്യൂഡൽഹി: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിടുന്നു. ചൊവ്വാഴ്ച ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം രാജി സമർപ്പിച്ചു. ബിജെപി നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിൽ...
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയ്ക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ (ടി.എം.സി) ആഭ്യന്തര പ്രതിസന്ധി അതീവ രൂക്ഷമാകുന്നു. നിയമസഭയിലെ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന തർക്കങ്ങൾ പാർട്ടിയെ ചരിത്രത്തിലെ...
കൊൽക്കത്ത: ശക്തമായ കാറ്റിൽ ആടിയുലഞ്ഞതിനെ തുടർന്ന് സുരക്ഷാ ഭീഷണിയുയർത്തിയ ഫുട്ബോൾ താരം ലയണൽ മെസിയുടെ 70 അടി ഉയരമുള്ള കൂറ്റൻ ശിൽപം ഒടുവിൽ പൂർണ്ണമായും പൊളിച്ചുനീക്കി. കൊൽക്കത്തയിലെ ലേക്ക് ടൗൺ വിഐപി റോഡിൽ...