കുമളി: തേനി ജില്ലയിലെ കമ്പത്ത് പടക്ക നിർമാണശാലയിലുണ്ടായ ശക്തമായ തീപ്പിടിത്തത്തിലും സ്ഫോടനത്തിലും രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. കമ്പം സ്വദേശികളായ സൂര്യ, ദിനേശ് (ദീനദയാൽ) എന്നിവരാണ് സംഭവസ്ഥലത്ത് തന്നെ വെന്തുമരിച്ചത്. ശനിയാഴ്ച രാവിലെ പത്ത്...
വാഷിങ്ടൺ: യു.എസിലെ സ്വദേശീയരായ തൊഴിലാളികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി എച്ച്-1 ബി വിസകൾ നൽകുന്നത് മൂന്നുവർഷത്തേക്ക് നിർത്തുന്നത് അടക്കമുള്ള വൻ മാറ്റങ്ങൾ നിർദേശിക്കുന്ന ബിൽ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ അവതരിപ്പിച്ചു. 'എച്ച്-1 ബി വിസ...
കാൺപുർ: ഉത്തർപ്രദേശിലെ കാൺപുരിൽ കോടതി കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യചെയ്ത് യുവാവ്. പ്രിയാൻഷു ശ്രീവാസ്തവ (23) എന്ന യുവ അഭിഭാഷകനാണ് ആത്മഹത്യചെയ്തത്. സ്വന്തം പിതാവിൽ നിന്നുള്ള ക്രൂരമായ മാനസികവും ശാരീരികവുമായ പീഡനങ്ങൾ കാരണമാണ് താൻ ജീവനൊടുക്കുന്നത്...
മുംബൈ: പേടിഎം പെയ്‌മന്റ് ബാങ്കിന്റെ ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കി. ഏപ്രിൽ 24 മുതൽ ഉത്തരവ് പ്രാബല്യത്തിലായി. ഇതനുസരിച്ച് പേടിഎം പെയ്‌മന്റ് ബാങ്കിന് ബിസിനസ് നടത്താൻ അനുമതിയുണ്ടാകില്ല. ബാങ്കിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനായി ഹൈക്കോടതിയിൽ...
ന്യൂഡൽഹി: ആംആദ്മി (എ.എ.പി.) പാർട്ടിയിൽ വൻപിളർപ്പ്. പ്രമുഖ നേതാവ് രാഘവ് ഛദ്ദയടക്കം ആറ് എം.പിമാർ ബി.ജെ.പിയിലേക്ക്. ആംആദ്മി പാർട്ടിയുടെ 10 എം.പിമാരിൽ മൂന്നിൽ രണ്ട് ഭാഗവും ബിജെപിയിൽ ലയിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ ഛദ്ദ...
മുംബൈ: ഇന്ത്യയെയും ചൈനയെയും 'നരകക്കുഴികൾ' എന്ന് വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിവാദ പരാമർശത്തിനെതിരെ മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ സയീദ് റെസ മൊസയേബ് മോട്‌ലാഗ് രംഗത്തെത്തി. ട്രംപിന്റെ നിലപാട് അങ്ങേയറ്റം...
ന്യൂഡൽഹി: ഡൽഹിയിലെ കൈലാഷ് ഹിൽസ് ഏരിയയിൽ ഐആർഎസ് ഉദ്യോഗസ്ഥന്റെ 22 വയസുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കുറ്റസമ്മതം നടത്തി പ്രതി. മോഷണം നടത്താനായാണ് വീട്ടിൽ എത്തിയതെന്നും അതിനിടെ ഉണ്ടായ...
ന്യൂഡൽഹി: പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളിലെ വോട്ടർമാരെ പ്രശംസിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. വ്യാഴാഴ്ച നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഇരു സംസ്ഥാനങ്ങളിലും സ്വാതന്ത്ര്യാനന്തരം ഇതുവരെയുണ്ടായതിൽ വെച്ച് ഏറ്റവും ഉയർന്ന വോട്ടിങ്...
മുംബൈ: നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) ബിപിഒ യൂണിറ്റിലെ ലൈംഗിക പീഡനം, മതപരമായ പീഡനം എന്നിവയുമായി ബന്ധപ്പെട്ട കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. വനിതാ ജീവനക്കാരെ മാനസികമായി പീഡിപ്പിക്കാനായി ഓഫീസിലെ...