24.5 C
Kottayam
Friday, July 24, 2026

CATEGORY

National

പുതിയ തലമുറൈ ചാനലിനെ നീക്കം ചെയ്ത്‌ വിജയ് സർക്കാർ; പ്രതികാരനടപടിയെന്ന് ചെന്നൈ പ്രസ് ക്ലബ്, തമിഴ്‌നാട്ടിൽ വൻ പ്രതിഷേധം

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രമുഖ വാർത്താ ചാനലായ 'പുതിയ തലമുറൈ'ക്കെതിരെ കടുത്ത പ്രതികാരനടപടിയുമായി മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ രംഗത്ത്. ചാനലിന് യാതൊരുവിധ മുൻകൂർ നോട്ടീസോ ഔദ്യോഗിക അറിയിപ്പുകളോ നൽകാതെയാണ് സർക്കാർ നിയന്ത്രണത്തിലുള്ള...

തമിഴ് നാട്ടില്‍ ഗോവധം നിരോധിച്ചു, നിര്‍ണായകമായ ഉത്തരവ് പുറത്ത്‌

ചെന്നൈ: തമിഴ്നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ചുകൊണ്ട് നിര്‍ണ്ണായക ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. ബലിപെരുന്നാള്‍ ദിനത്തിലോ മറ്റേതെങ്കിലും സാധാരണ ദിവസങ്ങളിലോ സംസ്ഥാനത്ത് ഒരിടത്തും പശുകളെയോ കിടാക്കളെയോ കശാപ്പ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ കോടതി ഉത്തരവിട്ടു. മദ്രാസ്...

ബി.ജെ.പിയിൽ വൻ അഴിച്ചുപണി; നാല് സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാർ; കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടൻ; വി. മുരളീധരൻ ദേശീയ നേതൃത്വത്തിലേക്ക്?

ന്യൂഡൽഹി: വരാനിരിക്കുന്ന നിർണ്ണായക നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് സംഘടനയെ അടിത്തട്ടിൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഭാരതീയ ജനതാ പാർട്ടിയിൽ (BJP) വിപുലമായ അഴിച്ചുപണി. ഡൽഹി, ഹരിയാന, പഞ്ചാബ്, ത്രിപുര എന്നീ നാല് സംസ്ഥാനങ്ങളിലാണ് പുതിയ...

ഇന്ത്യൻ വംശജയായ 22-കാരി നയാഗ്രയിൽ കുത്തേറ്റ് കൊല്ലപ്പെട്ടു

നയാഗ്ര: കാനഡയിലെ നയാഗ്ര മേഖലയിൽ ഇന്ത്യൻ വംശജയായ വിദ്യാർഥിനി കുത്തേറ്റ് കൊല്ലപ്പെട്ടു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലുള്ള ബോർസാദ് സ്വദേശിയായ വിധി കൽപ്പേഷ്ഭായ് മേഘാനി (22) ആണ് കൊല്ലപ്പെട്ടത്. റിപ്പോർട്ടുകൾ പ്രകാരം മെയ് 15-നാണ്...

കർണാടകയിൽ ഇനി ഡി.കെ. യുഗം, രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി പദവിയിൽനിന്നും രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ. വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ കാവേരിയിൽ മന്ത്രിസഭാംഗങ്ങൾക്ക് ഒരുക്കിയ പ്രാതൽവിരുന്നിലാണ് സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചത്. സിദ്ധരാമയ്യയുടെ വീട്ടിൽവെച്ച് നടന്ന ഈ പ്രാതലിനെ 'അനൗദ്യോഗിക...

ട്വിഷ ശർമ്മയുടെ മരണം: മുൻ ജഡ്ജി ഗിരിബാല സിംഗിന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി; സിബിഐ അന്വേഷണം ഊർജ്ജിതം

ഭോപ്പാൽ: മുൻ മോഡലും നടിയുമായ ട്വിഷ ശർമ്മയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ ജഡ്ജി ഗിരിബാല സിംഗിന് ലഭിച്ച മുൻകൂർ ജാമ്യം മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കി. കേസിലെ വസ്തുതകളും ഗിരിബാലയ്‌ക്കെതിരെയുള്ള ഗുരുതരമായ ആരോപണങ്ങളും...

ഗവർണറെ കാണാൻ സമയം തേടി; സിദ്ധരാമയ്യയുടെ രാജി ഇന്നുണ്ടായേക്കും

ബെംഗളൂരു: കർണാടകത്തിൽ അധികാരമാറ്റത്തിന് വഴിയൊരുക്കി മുഖ്യമന്ത്രിസ്ഥാനമൊഴിയാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടതോടെ പടിയിറക്കം വേഗത്തിലാക്കാൻ സിദ്ധരാമയ്യ ഒരുങ്ങുന്നു. വ്യാഴാഴ്ച ഗവർണർ താവർ ചന്ദ് ഗഹ്‌ലോതിനെ സന്ദർശിക്കാൻ സിദ്ധരാമയ്യ സമയം തേടി. രാജി സമർപ്പിക്കാനാണിതെന്നാണ് വിവരം.അതിനിടെ, വ്യാഴാഴ്ച...

സിദ്ധരാമയ്യ ഹൈക്കമാണ്ടിന് വഴങ്ങി? ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കും

ന്യൂഡൽഹി: ഡി.കെ. ശിവകുമാറിനെ കർണാടക മുഖ്യമന്ത്രിയായി വൈകാതെ പ്രഖ്യാപിക്കുമെന്ന് വിവരം. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പകരക്കാരനായി അദ്ദേഹം വരുമെന്നും, പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി പ്രത്യേക യോഗം ചേരുമെന്നും പാർട്ടിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. സിദ്ധരാമയ്യയോട്...

റൺവേയിലേക്ക് നീങ്ങിയ വിമാനത്തിൽനിന്ന് പുക; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരെ തിരിച്ചിറക്കി

ബെംഗളൂരു: വിമാനത്തിൽ നിന്ന് പുക ഉയർന്നതിനെത്തുടർന്ന് യാത്രക്കാരെ അടിയന്തരമായി തിരിച്ചിറക്കി. ബെംഗളൂരു കെംബഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ബെംഗളൂരുവിൽനിന്ന് ചെന്നൈയിലേക്ക് പുറപ്പെടാൻ റൺവേയിലേക്ക് നീങ്ങിയ ഇൻഡിഗോ 6 ഇ 6017 വിമാനത്തിൽനിന്നാണ് പുക ഉയർന്നത്. ബന്ധപ്പെട്ടവരെ...

5 രൂപയ്ക്ക് മീൻകൂട്ടിയുള്ള ഊണ്, സ്ത്രീകൾക്ക് പ്രതിമാസം 3,000 രൂപ; പശ്ചിമ ബംഗാളിൽ വൻ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി. സംസ്ഥാനത്തുടനീളം 400 പ്രത്യേക കാന്റീനുകളിലൂടെ അഞ്ച് രൂപയ്ക്ക് മീൻകൂട്ടിയുള്ള ഊണ് ലഭ്യമാക്കുമെന്നതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട്...

Latest news