24.4 C
Kottayam
Friday, July 3, 2026

CATEGORY

National

ട്രെയിൻ റാഞ്ചൽ: സ്പോൺസർ ചെയ്തത്‌ ഇന്ത്യ? ആരോപണവുമായി പാകിസ്ഥാൻ

ഇസ്ലാമാബാദ്: ബലൂചിസ്ഥാനിലെ ട്രെയിൻ റാഞ്ചലിന് പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി പാകിസ്ഥാൻ. ആക്രമണകാരികളുടെ സംരക്ഷകർ അഫ്ഗാൻ ആസ്ഥാനമായുള്ളവരാണെന്നും ഇന്ത്യയാണ് അവരെ സ്‌പോൺസർ ചെയ്തതെന്നും പാകിസ്ഥാൻ ആരോപിച്ചു. പാകിസ്ഥാൻ വിദേശകാര്യ വക്താവ് ഷഫ്ഖത്ത് അലി ഖാനാണ്...

സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കുന്നതിന് കേന്ദ്രാനുമതി ഉടൻ, ഉപാധികളുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : സാറ്റ്‌ലൈറ്റ് അധിഷ്‍ഠിത ഇന്‍റർനെറ്റ് സേവനദാതാക്കളായ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കുന്നതിന് കേന്ദ്രം ഉടൻ അനുമതി നൽകും. നിലവിൽ എയർടെൽ, റിലൈൻസ് ജിയോ എന്നീ കമ്പനികളുമായി സ്റ്റാർലിങ്ക് നടത്തിയ...

കുളിമുറിദൃശ്യം പകർത്തി; കോളേജ് വിദ്യാർഥിനിയെ ഏഴുപേർ നിരന്തരം ബലാത്സംഗം ചെയ്തത് 16 മാസത്തോളം

അഹമ്മദാബാദ്: ഗുജറാത്തില്‍ കോളേജ് വിദ്യാര്‍ഥിനിയെ 16 മാസത്തോളം കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പരാതി. ബനാസ്‌കന്ധ സ്വദേശിനിയായ 20 വയസ്സുകാരിയാണ് ഏഴുപേര്‍ ചേര്‍ന്ന് മാസങ്ങളോളം ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്ത്...

ഡോക്ടറും അഭിഭാഷകയായ ഭാര്യയും രണ്ടുമക്കളും വീട്ടിൽ മരിച്ചനിലയിൽ

ചെന്നൈ: ദമ്പതിമാരും രണ്ടുമക്കളും അടങ്ങുന്ന നാലംഗകുടുംബത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചെന്നൈ അണ്ണാനഗറില്‍ താമസിക്കുന്ന ഡോ. ബാലമുരുകന്‍, ഭാര്യ അഡ്വ. സുമതി, മക്കളായ ദശ്വന്ത്(17) ലിംഗേഷ്(15) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് അണ്ണാനഗറിലെ...

സ്വര്‍ണക്കട്ടികള്‍ ഷൂവിലും ജീന്‍സിലുമായി ഒളിപ്പിച്ചുവെച്ചു; ഇതെല്ലാം പഠിച്ചത് യൂട്യൂബ് വീഡിയോകള്‍ കണ്ടെന്ന് നടി രന്യ റാവു; സ്വര്‍ണം കടത്താന്‍ നിയോഗിച്ചത് അജ്ഞാത സംഘങ്ങളെന്നും നടി;

ഹൈദരാബാദ്: കര്‍ണാടകത്തില്‍ രാഷ്ട്രീയ വിവാദമായി മാറുന്ന സ്വര്‍ണ്ണക്കടത്തു കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. സ്വര്‍ണ്ണം കടത്തുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി നടി രന്യ റാവു രംഗത്തുവന്നു. അജ്ഞാത സംഘങ്ങളാണ് തനിക്ക് സ്വര്‍ണം കടത്താന്‍ നിര്‍ദേശിച്ചതെന്നാണ ഇവരുടെ...

ലിഫ്റ്റിൽ കുടുങ്ങി നാലരവയസ്സുകാരന് ദാരുണാന്ത്യം; കണ്ടെത്തിയത് ചോരയിൽകുളിച്ച നിലയിൽ

ഹൈദരാബാദ്: അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലെ ലിഫ്റ്റില്‍ കുടുങ്ങി നാലരവയസ്സുകാരന് ദാരുണാന്ത്യം. ഹൈദരാബാദിലെ സന്തോഷ്‌നഗര്‍ കോളനിയിലെ ആറുനില കെട്ടിടത്തില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനായ നേപ്പാള്‍ സ്വദേശി ശ്യാംബഹദൂറിന്റെ മകന്‍ സുരേന്ദര്‍ ആണ്...

‘ഇത് കാവി നയം, ഇന്ത്യയുടെ പുരോഗതിക്ക് പകരം ഹിന്ദി അടിച്ചേൽപ്പിക്കുന്നു: എം.കെ സ്റ്റാലിൻ

ചെന്നൈ: ദേശീയ വിദ്യാഭ്യാസ നയം കാവി നയമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. രാജ്യത്തിന്റെ പുരോഗത്തിക്ക് പകരം ഹിന്ദി ഭാഷയെ പ്രോത്സാഹിപ്പിക്കാനുള്ള നയമാണിതെന്നും അദ്ദേഹം വിമര്‍ശിച്ചു. ബുധനാഴ്ച തിരുവള്ളൂരില്‍ നടന്ന പൊതുപരിപാടിയിലാണ് സ്റ്റാലിന്റെ...

ലോകത്തിലേറ്റവും കൂടുതൽ വായുമലിനീകരണമുള്ള നഗരം ഇന്ത്യയിൽ, രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ഇതാണ്‌

മുംബൈ: ലോകത്തിലെ ഏറ്റവും മലിനമായ വായുവുള്ള 20 നഗരങ്ങളില്‍ 13 ഉം ഇന്ത്യയിലെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് മേഘാലയിലെ ബര്‍ണിഹാട് ന​ഗരമാണ്. ലോകത്തിലെ ഏറ്റവും മലിനമായ വായു...

നടി സൗന്ദര്യയുടേത് അപകട മരണമല്ല,ആസൂത്രിത കൊലപാതകമെന്ന് ആരോപണം; നടന്‍ മോഹന്‍ ബാബുവിനെതിരെ പരാതി

ഹൈദരാബാദ്: നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറം തെലുങ്ക് നടന്‍ മോഹന്‍ ബാബുവിനെതിരെ ഗുരുതര ആരോപണം. നടിയുടേത് അപകടമരണമല്ലെന്നും മറിച്ച് മോഹന്‍ ബാബുവുമായി ബന്ധപ്പെട്ട സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ആസൂത്രിത കൊലപാതകമാണെന്നും...

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമര്‍ശിക്കുന്ന പ്രതികരണം സംപ്രേക്ഷണം ചെയ്തു; മാധ്യമ പ്രവർത്തക അറസ്റ്റിൽ

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമര്‍ശിക്കുന്ന ബൈറ്റ് സംപ്രേക്ഷണം ചെയ്തിന് മുതിര്‍ന്ന വനിതാ മാധ്യമപ്രവര്‍ത്തകയെ അറസ്റ്റ് ചെയ്ത് തെലങ്കാന പൊലീസ്. പുലര്‍ച്ചെ തന്റെ വീട്ടിലെത്തി പൊലീസ് വീടുവളഞ്ഞെന്നും തന്നെ കസ്റ്റഡിയിലെടുത്തെന്നും ഒരു സെല്‍ഫി...

Latest news