മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ എച്ച്സിഎൽ ടെക്കിന്റെ (HCL Tech) ചെയർപേഴ്സൺ റോഷ്നി നാടാർ മൽഹോത്ര (Roshni Nadar Malhotra) ഒറ്റക്കുതിപ്പിൽ മുന്നേറിയുന്നത്, രാജ്യത്തെ മൂന്നാമത്തെ വലിയ സമ്പന്നവ്യക്തിയെന്ന നേട്ടത്തിലേക്ക്....
ഇംഫാല്‍: മണിപ്പൂരിൽ ബിഎസ്എഫ് ജവാന്മാർ സഞ്ചരിച്ച ട്രക്ക് അപകടത്തിൽപ്പെട്ടു. മണിപ്പൂരിലെ സേനാപതി ജില്ലയിലെ ചങ്കൗബംഗ് ഗ്രാമത്തിലാണ് ദാരുണ അപകടം നടന്നത്. ട്രക്ക് നേരെ നിയന്ത്രണം തെറ്റി കൊക്കയിലേക്ക് മറിയുകയായിരുന്നു. സംഭവത്തിൽ മൂന്ന് ബിഎസ്എഫ്...
ഷിക്കോഗോ: സ്വകാര്യ മേഖലയില്‍ എത്തിയതോടെ എയര്‍ ഇന്ത്യ കൂടുതല്‍ മെച്ചപ്പെട്ട സേവനം നല്‍കുമെന്നായിരുന്നു പ്രതീക്ഷ. ആദ്യമാദ്യം ആ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കഴിഞ്ഞെങ്കിലും കഴിഞ്ഞ കുറച്ചു കാലങ്ങളായി എയര്‍ ഇന്ത്യയെ കുറിച്ച് പരതികള്‍ ഉയരുന്നത്...
ഹൈദരാബാദ്: ഉയര്‍ന്ന ജാതിയില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് തെലങ്കാനയില്‍ ദലിത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിക്ക് വധശിക്ഷ. വാടകക്കൊലയാളി സുഭാഷ് കുമാര്‍ ശര്‍മയ്ക്കാണ് കോടതി വധശിക്ഷ നല്‍കിയത്. മറ്റ് ആറ് പ്രതികള്‍ക്ക് ജീവപര്യന്തം...
ന്യൂഡൽഹി: ഐപിഎൽ സാമ്പത്തിക ക്രമക്കേടിൽ ആരോപണവിധേയനായി ലണ്ടനിലേക്കു കടന്ന ലളിത് മോദിയുടെ പാസ്‌പോർട്ട് റദ്ദാക്കാൻ വാനുവാട്ടു പ്രധാനമന്ത്രി ജോതം നപത് പൗരത്വ കമ്മിഷനു നിർദേശം നൽകി. കുറ്റവാളികളെ കൈമാറ്റം ചെയ്യുന്നതിൽ രാജ്യങ്ങൾ തമ്മിലുള്ള ധാരണയിൽനിന്നു...
പട്‌ന: ഹോളി ദിനത്തില്‍ മുസ്ലീങ്ങള്‍ വീടിന് പുറത്തിറങ്ങിപ്പോവരുതെന്ന ബിഹാറിലെ ബി.ജെ.പി. എം.എല്‍.എ. ഹരിഭൂഷന്‍ ടാക്കൂര്‍ ബചോലിന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. ഈ സംസ്ഥാനം എം.എല്‍.എയുടെ അച്ഛന്റെ...
ന്യൂഡല്‍ഹി: 2025-ലെ പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീമിന്റെ രജിസ്‌ട്രേഷന്‍ വിന്‍ഡോ മാര്‍ച്ച് 12-ന് അവസാനിക്കുമെന്ന് കേന്ദ്ര കോര്‍പ്പറേറ്റ് കാര്യമന്ത്രാലയം. താത്പര്യമുള്ള, യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അതിനു മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിച്ചുനല്‍കണമെന്ന് മന്ത്രാലയം അറിയിച്ചു. pminternship.mca.gov.in...
അയോധ്യ: വിവാഹത്തിന്റെ പിറ്റേന്ന് വധുവരന്‍മാര്‍ മുറിയില്‍ മരിച്ച നിലയില്‍. ഉത്തര്‍ പ്രദേശിലെ അയോധ്യയിലാണ് വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ നവ വധുവരന്മാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 22 കാരിയായ ശിവാനിയെയും ഭര്‍ത്താവും 25കാരനുമായ പ്രദീപിനെയുമാണ്...
ശ്രീനഗർ: മഞ്ഞുപുതച്ച കശ്മീർ താഴ്വരയിൽ നടന്ന ഫാഷൻ ഷോ ആണ് ഇപ്പോൾ രാഷ്ട്രീയ, മത, സാമൂഹിക ചർച്ചാവിഷയം. വ്രതാനുഷ്ഠാനമാസത്തിൽ ഇത്തരത്തിൽ ഒരു പരിപാടി നടത്തിയതും പരിപാടിയിലെ അശ്ലീലതയുമാണ് വിവാദത്തിന് വഴിവെച്ചത്. ഫാഷൻ ഷോ...