24.4 C
Kottayam
Friday, July 3, 2026

CATEGORY

National

നോമ്പുകാലത്ത്‌ കശ്മീരിൽ മഞ്ഞിൽ ഫാഷൻ ഷോ,വിവാദം;പ്രതിഷേധം ശക്തം,അന്വേഷണം

ശ്രീനഗർ: മഞ്ഞുപുതച്ച കശ്മീർ താഴ്വരയിൽ നടന്ന ഫാഷൻ ഷോ ആണ് ഇപ്പോൾ രാഷ്ട്രീയ, മത, സാമൂഹിക ചർച്ചാവിഷയം. വ്രതാനുഷ്ഠാനമാസത്തിൽ ഇത്തരത്തിൽ ഒരു പരിപാടി നടത്തിയതും പരിപാടിയിലെ അശ്ലീലതയുമാണ് വിവാദത്തിന് വഴിവെച്ചത്. ഫാഷൻ ഷോ...

നടി രന്യ റാവുവിന് കർണാടക സർക്കാർ അനുവദിച്ചത് 12 ഏക്കർ ഭൂമി;വിശദീകരണമിങ്ങനെ

ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് കര്‍ണാടക സര്‍ക്കാര്‍ ഭൂമി അനുവദിച്ചുനല്‍കിയതായി റിപ്പോര്‍ട്ട്. തുമകുരുവിലെ സിറ വ്യവസായ മേഖലയിലാണ് രന്യ റാവുവിനുകൂടി പങ്കാളിത്തമുള്ള കമ്പനിക്ക് 12...

വനിത ഹോസ്റ്റൽ മുറിയിലെ ചാർജർ, തുറന്നപ്പോൾ അകത്തൊരു സ്ലോട്ട്; യുവതിയുടെ സംശയത്തില്‍ പരിശോധന, ഉടമ അറസ്റ്റിൽ

ഹൈദരാബാദ്: സ്വകാര്യ വനിതാ ഹോസ്റ്റലിൽ മൊബൈൽ ചാർജറിനുള്ളിൽ ഒളിപ്പിച്ച ക്യാമറ കണ്ടെത്തി. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ അമീൻപൂർ പ്രദേശത്താണ് സംഭവം. ഹോസ്റ്റൽ ഉടമ ബി മഹേശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും...

ചെന്നൈയിൽ ഇൻഡിഗോ വിമാനത്തിന്റെ പിൻഭാഗം ലാൻഡിംഗിനിടെ റൺവേയിൽ ഇടിച്ചു; ഒഴിവായത് വൻ ദുരന്തം

ചെന്നൈ: ലാന്‍ഡിങിനിടെ വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വേയില്‍ തട്ടി. മാര്‍ച്ച് എട്ടിന് ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം. ഇന്‍ഡിഗോ എയര്‍ബസ് എ321 ന്റെ പിന്‍ഭാഗമാണ് റണ്‍വേയില്‍ തട്ടിയത് (ടെയ്ല്‍ സ്‌ട്രൈക്ക് ). സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല....

ചെറുമകൻ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു; സംസ്കാര ചടങ്ങുകൾക്കിടെ മുത്തച്ഛൻ ചെറുമകൻ്റെ ചിതയിൽ ചാടി ജീവനൊടുക്കി

ഭോപ്പാൽ: ലഹരി മരുന്നിന് അടിമയായ ചെറുമകൻ ഭാര്യയെ കൊലപ്പെടുത്തി ജീവനൊടുക്കി. ചെറുമകന്റെ ചിതയിൽ ചാടി ജീവനൊടുക്കി 65കാരൻ. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് നടുക്കുന്ന സംഭവം നടന്നത്. ശനിയാഴ്ച രാത്രിയാണ് 65കാരൻ ചെറുമകന്റെ ചിതയിൽ...

ഗംഗയിൽ ആര് പോയി പുണ്യസ്‌നാനം ചെയ്യും? ഗംഗാജലം കുടിയ്ക്കാന്‍ താന്‍ വിസമ്മതിച്ചു: രാജ് താക്കറെ

മുംബൈ: ഗംഗാനദിയിലെ മാലിന്യപ്രശ്‌നം ഉന്നയിച്ച് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ. പാര്‍ട്ടിയുടെ 19ാമത് സ്ഥാപക ദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയിലെ മറ്റൊരു നേതാവായ ബാല നന്ദഗോവന്‍കര്‍ മഹാകുംഭമേളയ്ക്ക്...

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു;ഒരാള്‍ കൊല്ലപ്പെട്ടു, റോഡുകൾ തടഞ്ഞും വാഹനങ്ങൾ കത്തിച്ചും പ്രതിഷേധം

ഇംഫാൽ: കുറച്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം മണിപ്പൂരിൽ വീണ്ടും സംഘർഷം ശക്തമാകുന്നു. വാഹന ഗതാഗതം പുനസ്ഥാപിച്ചതിന് പിന്നാലെയാണ് വീണ്ടും പ്രദേശത്ത് സംഘർഷം ഉണ്ടായത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ ഒരാൾ മരിക്കുകയും ചെയ്തിരുന്നു....

ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകൻ വെടിയേറ്റ് മരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനും വിവരാവകാശ പ്രവര്‍ത്തകനുമായ 36-കാരന്‍ വെടിയേറ്റ് മരിച്ചു. രാഘവേന്ദ്ര വാജ്‌പേയി ആണ് അജ്ഞാതസംഘത്തിന്റെ വെടിയേറ്റ് മരിച്ചത്. ലക്‌നൗ-ഡല്‍ഹി ദേശീയപാതയിലുള്ള ഹെംപുര്‍ റെയില്‍വേ ക്രോസിന് സമീപം ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു...

ഭാര്യയെ പഠനം നിര്‍ത്താന്‍ നിര്‍ബന്ധിക്കുന്നത് മാനസിക ക്രൂരത; വിവാഹമോചനത്തിന് കാരണമായി പരിഗണിക്കുമെന്ന് ഹൈക്കോടതി

ഇന്‍ഡോര്‍: ഭാര്യയെ പഠനം നിര്‍ത്താന്‍ നിര്‍ബന്ധിക്കുന്നത് മാനസിക ക്രൂരതയാണെന്നും ഇത് വിവാഹമോചനത്തിന് കാരണമായി പരിഗണിക്കാമെന്നും മധ്യപ്രദേശ് ഹൈക്കോടതി. പന്ത്രണ്ടാം ക്ലാസിനുശേഷം തുടര്‍ പഠനത്തിന് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും തടഞ്ഞുവെന്ന് ആരോപിച്ച് യുവതി നല്‍കിയ വിവാഹമോചനം...

‘ബിഎംഡബ്ല്യു’ കാർ റോഡിൽ നിർത്തിയിട്ട ശേഷം ട്രാഫിക് സിഗ്നലിൽ മൂത്രമൊഴിച്ച് യുവാവിൻ്റെ ഷോ; വൈറൽ വീഡിയോയ്ക്ക് പിന്നാലെ പോലീസ് നടപടി; പിന്നാലെ യുവാവിന്റെ മാപ്പ് എത്തി

പൂനെ: കഴിഞ്ഞ ദിവസമാണ് ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആഡംബര കാറുമായി എത്തിയ യുവാവ് തിരക്കേറിയ റോഡിൽ അലക്ഷ്യമായി നിർത്തിയിട്ട ശേഷം വാഹനത്തിന്റെ നാല് ഡോറുകളും തുറന്നിട്ട് യുവാവ് റോഡ് വശത്ത്...

Latest news