ഇസ്ലാമാബാദ്: മുന്‍ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥൻ കുല്‍ഭൂഷന്‍ ജാദവിനെ തട്ടികൊണ്ടുപോകാന്‍ പാകിസ്താനിലെ ചാരസംഘടനയായ ഐ.എസ്.ഐയെ സഹായിച്ച മതപണ്ഡിതന്‍ വെടിയേറ്റ് മരിച്ചു. മുഫ്തി ഷാ മിര്‍ ആണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ബലൂചിസ്ഥാനില്‍ വെള്ളിയാഴ്ച...
ഹംപി: ഇന്ത്യയില്‍ വിനോദ സഞ്ചാരത്തിനെത്തിയ പാശ്ചാത്യ വനിത കര്‍ണ്ണാടകയിലെ ഗ്രാമത്തില്‍ ലൈംഗികാക്രമണത്തിന് വിധേയയായത് അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയായപ്പോള്‍ കെട്ടുപോയത് ഇന്ത്യയുടെ ശോഭയാണ്. രണ്ട് ഇന്ത്യന്‍ വംശജരായ പുരുഷന്മാരും ഒരു അമേരിക്കക്കാരനുമൊത്താണ് ഈ...
ഭോപ്പാല്‍: ബോളിവുഡ് ഹിറ്റ് ചിത്രം ഛാവയിൽ, മധ്യപ്രദേശിലെ ഗ്രാമത്തിൽ മുഗൾ കാലഘട്ടത്തിലെ സ്വർണം കുഴിച്ചിട്ടിട്ടുണ്ടെന്ന രംഗത്തെ തുടർന്ന് ബുർഹാൻപൂരിലെ ചരിത്രപ്രസിദ്ധമായ അസിർഗഡ് കോട്ടയ്ക്ക് സമീപം വയലുകളിൽ നിധി തേടി നാട്ടുകാർ. സ്വർണം തേടിയാണ്...
ലഖ്‌നൗ: വിവാഹമോചിതയായ ഭാര്യയെയും കാമുകനെയും കൊലപ്പെടുത്താൻ ഏൽപ്പിച്ച കൊലയാളി മകനെ കൊലപ്പെടുത്തി. മുൻകൂർ പണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് കൊലയാളി യുവാവിന്റെ മകനെ കൊലപ്പെടുത്തിയത്. വിനായക് സാഹു (23) എന്നയാളാണ് കൊല്ലപ്പെട്ടത്. പിതാവ്...
ബെംഗളൂരു: കര്‍ണാടകയില്‍ ഇരുപത്തേഴുകാരിയായ ഇസ്രയേല്‍ വിനോദ സഞ്ചാരിയേയും ഹോം സ്‌റ്റേ ഉടമസ്ഥയേയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ഒരു മരണം. ഇവർക്കൊപ്പമുണ്ടായിരുന്ന ഒഡിഷ സ്വദേശി ബിബാഷാണ് മരിച്ചത്. ബിബാഷ് ഉള്‍പ്പെടെ മൂന്ന് പേരെ...
ചണ്ഡീഗഡ്: ഇന്ത്യൻ വ്യോമ സേനയുടെ ജാഗ്വാർ യുദ്ധവിമാനം സിസ്റ്റം തകരാർ മൂലം തകർന്നു വീണതായി റിപ്പോർട്ടുകൾ. ഹരിയാനയിലെ പഞ്ചകുളയ്ക്കടുത്താണ് സംഭവം നടന്നത്. പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് അത്ഭുതകരമായി രക്ഷപ്പെട്ടു. സുരക്ഷിതമായി പുറത്തുകടക്കുന്നതിന് മുമ്പ്...
ദുബായ്: ചാമ്പ്യന്‍സ് ട്രോഫിയില്‍ ആവേശകരമായ സെമി ഫൈനല്‍ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ 50 റണ്‍സിന് പരാജയപ്പെടുത്തി രാജകീയമായി ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ന്യുസിലാന്‍ഡ്. ഈ ടൂര്‍ണമെന്റില്‍ ഇത് രണ്ടാം തവണയാണ് ന്യുസിലാന്‍ഡ് ഇന്ത്യയെ നേരിടാന്‍...
ബറേലി: ഐസിസി ചാമ്പ്യന്‍ഷിപ്പില്‍ ഓസ്ട്രേലിയക്കെതിരായ സെമി ഫൈനല്‍ മത്സരത്തിനിടെ ജ്യൂസും വെളളവും കുടിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്കെതിരെ ഓള്‍ ഇന്ത്യ മുസ്ലീം ജമാ അത്ത്. ഷമിയുടെ നടപടി ശരിയത്ത് പ്രകാരം...
ഹൈദരാബാദ്: അമിതമായി ഉറക്കഗുളികകൾ കഴിച്ചതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായ ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ കല്പന രാഘവേന്ദ്രയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നു. കല്പന പോലീസിനോട് പറഞ്ഞ മൊഴി പുറത്തുവന്നു. താൻ ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന പ്രചാരണങ്ങൾ അവർ നിഷേധിച്ചു.
എട്ട് ഗുളികകൾ...
ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ നടി രന്യ റാവു രണ്ടുകോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയത് പ്രമുഖ രാഷ്ട്രീയനേതാവിന്റെ നിര്‍ദേശപ്രകാരമെന്ന് സൂചന. കഴിഞ്ഞദിവസം വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് പിടിയിലായതിന് പിന്നാലെ നടിയുടെ ബെംഗളൂരുവിലെ വീട്ടില്‍ ഡി.ആര്‍.ഐ....