ഹൈദരാബാദ്: ഇന്ത്യൻ വിദ്യാർഥി യു.എസ്സിൽ വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തെലങ്കാന സ്വദേശി പ്രവീൺ കുമാർ ഗംപ(27) ആണ് മോഷ്ടാക്കളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. പ്രവീണിന്റെ സുഹൃത്തുക്കളും അധികൃതരുമാണ് വിവരം കുടുംബത്തെ അറിയിക്കുന്നത്. പ്രവീണിന്റെ വീടിന്...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് തോല്‍വിക്കും വിട്ടൊഴിയാത്ത വിവാദങ്ങള്‍ക്കും പിന്നാലെ ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും എ എ പി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ ധ്യാനം തുടങ്ങി. ഇന്നു മുതല്‍ മാര്‍ച്ച് 15 വരെയാണ് ദിവസമാണ്...
ഭോപാല്‍: മൂന്നുപേരുമായി ബൈക്കില്‍ അഭ്യാസപ്രകടനം നടത്തുന്ന വീഡിയോ വൈറലായതിന് പിന്നാലെ പോലീസ് നടപടി. മധ്യപ്രദേശിലെ ഭോപാലിലെ വി.ഐ.പി. റോഡില്‍ ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയ സംഭവത്തിലാണ് രണ്ടുയുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, ഇവര്‍ക്കൊപ്പം...
ഒഡീഷ: ദിനംപ്രതി ഇന്ത്യ സന്ദർശിക്കാൻ നിരവധി വിദേശികളാണ് വരുന്നത്. ഇവിടെത്തെ കാഴ്ചകൾ ആസ്വദിക്കാനും ചിലർ ആത്മീയത തേടിയും ഇവിടെ വരുന്നവർ ധാരാളം പേർ ഉണ്ട്. ഇന്ത്യൻ സംസ്കാരത്തിലൂടെ ജീവിക്കാൻ ശ്രമിക്കുന്നു. അവർക്ക് ഇതെല്ലാം...
ഇന്‍ഡോര്‍: മധ്യപ്രദേശില്‍ റിട്ട. പ്രൊഫസറുടെ 33 ലക്ഷം രൂപ തട്ടിയെടുത്ത് സൈബര്‍ കൊള്ളസംഘം. ഡല്‍ഹി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. സംഘത്തിലെ ഒരാള്‍ വീഡിയോ കോള്‍ ചെയ്ത് പ്രൊഫസറെ ഡിജിറ്റല്‍ അറസ്റ്റ്...
മുംബൈ:ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കെതിരായ കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുന്‍ താരം സുനില്‍ ഗവാസ്‌കര്‍. ഞാന്‍ മുമ്പെ പറഞ്ഞിട്ടുണ്ട്, മെലിഞ്ഞവരെ തിരഞ്ഞെടുക്കാന്‍ ക്രിക്കറ്റ് സൗന്ദര്യ...
ബെംഗളൂരു: കന്നഡ സിനിമയിലെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ നിന്നും നടി സഞ്ജന ഗല്‍റാണിയെ കര്‍ണാടക ഹൈക്കോടതി ഒഴിവാക്കി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയ കോടതി കഴിഞ്ഞ വര്‍ഷം ജൂണില്‍ നിയമനടപടികള്‍ മരവിപ്പിച്ചിരുന്നു....
ചെന്നൈ: സിനിമ നിര്‍മിക്കാനായി കൊച്ചുമകന്‍ എടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് നടന്‍ ശിവാജി ഗണേശന്റെ വീട് ജപ്തി ചെയ്യാന്‍ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. നടന്റെ വസതി കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടു. 'ജഗജാല കില്ലാഡി'...
ന്യൂഡല്‍ഹി:കേന്ദ്രസർക്കാരിന് കീഴിലുള്ള പോസ്റ്റ് ഓഫീസ് ബാങ്കിൽ ജോലി നേടാൻ അവസരം. ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിൽ സർക്കിൾ ബേസ്ഡ് എക്സിക്യൂട്ടീവ് തസ്തികയിലേയ്ക്ക് യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. മിനിമം ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം....
ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യാപക പരാതികള്‍ ഉയര്‍ന്നുവരുന്നതിനിടെ ഇതില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന ആവശ്യമാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്. സാമൂഹിക മാധ്യമ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ സുപ്രീംകോടതി ഇപ്പോള്‍ വീണ്ടും...