24.4 C
Kottayam
Friday, July 3, 2026

CATEGORY

National

നെറ്റഡ് സരോങ് അഴിച്ചുവെച്ച് ബിക്കിനി ധരിച്ച് കടലിലേക്ക്,ഒരാഴ്ചയായിട്ടും വിവരങ്ങളില്ല,ദുരൂഹമായി സുദീക്ഷയുടെ തിരോധാനം

പിറ്റ്‌സ്ബര്‍ഗ്: ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ ബീച്ചില്‍ ഒരാഴ്ച മുമ്പ് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി സുദീക്ഷ കൊണങ്കിയുടേതെന്ന് കരുതുന്ന വസ്ത്രം കടല്‍തീരത്തുനിന്ന് കണ്ടെത്തി. വെളുത്ത നെറ്റഡ് സരോങ്ങും ബീജ് നിറത്തിലുള്ള ഫ്‌ലിപ്പ്-ഫ്‌ലോപ്പുകളുമാണ് ലോഞ്ച് ചെയറില്‍ നിന്ന്...

കർണാടകയുടെ ചരിത്രത്തിലെഏറ്റവുംവലിയ മയക്കുമരുന്ന് വേട്ട; 75 കോടിയുടെ എംഡിഎംഎയുമായി വിദേശ വനിതകൾ പിടിയിൽ

​ബെം​ഗളൂരു: കർണാടകയിൽ വന്‍ ലഹരി വേട്ട. വിപണിയില്‍ 75 കോടി വിലമതിക്കുന്ന 38 കിലോ എംഡിഎംഎയാണ് മംഗളൂരു പോലീസ് പിടിച്ചെടുത്തത്. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിന്റെ ഭാഗമായ രണ്ട് ദക്ഷിണാഫ്രിക്കന്‍ വനിതകളാണ് സംഭവത്തില്‍ അറസ്റ്റിലായത്....

എ ആര്‍ റഹ്മാന് നെഞ്ചുവേദന; ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആരോഗ്യനിലയിങ്ങനെ

ചെന്നൈ: ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച എ ആര്‍ റഹ്മാന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് റഹ്മാനെ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ നെഞ്ചുവേദനയെ തുടര്‍ന്നാണ് എ ആര്‍ റഹ്മാനെ ആശുപത്രിയിൽ...

പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ പറഞ്ഞത് ഇഷ്ടമായില്ല; അയല്‍ക്കാരെ വീടു കയറി ആക്രമിച്ച് യുവാക്കള്‍: 64കാരന് ദാരുണാന്ത്യം

ഭോപ്പാല്‍: ഹോളി ആഘോഷത്തിന്റെ ഭാഗമായി ഉച്ചത്തില്‍ പാട്ട് വെച്ചതിനെ എതിര്‍ത്ത 64 കാരനെ വീടുകയറി ആക്രമിച്ചു കൊലപ്പെടുത്തി. മധ്യപ്രദേശിലെ മൈഹാര്‍ ജില്ലയിലാണ് സംഭവം. കുട്ടികള്‍ക്ക് പരീക്ഷയായതിനാല്‍ പാട്ടിന്റെ ശബ്ദം കുറക്കണം എന്ന് അയല്‍വാസി...

കര്‍ണാടക പൊലീസിന്‍റെ പിടിയിലായി മലയാളി യുവാക്കള്‍, കയ്യിൽ കഞ്ചാവും തോക്കും; നിരവധി കേസുകളിൽ പ്രതികള്‍

മംഗളൂരു: തോക്കുകളും വെടിയുണ്ടകളുമായി അഞ്ച് മലയാളികള്‍ കര്‍ണാടക പൊലീസിന്‍റെ പിടിയില്‍. രണ്ട് ദിവസങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിലാണ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 12 കിലോ കഞ്ചാവും...

വയോധികരായ ദമ്പതിമാരെ അതിക്രൂരമായി മർദിച്ച് മരുമകളായ ഡോക്ടറും പേരക്കുട്ടികളും; ഭയന്ന് നിലവിളിച്ച് ദമ്പതിമാർ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ബെംഗളൂരു: വയോധികരായ ദമ്പതിമാരെ വീട്ടില്‍ക്കയറി മര്‍ദിച്ച മരുമകളായ ഡോക്ടര്‍ക്കെതിരേ പോലീസ് കേസ് എടുത്തു. ബെംഗളൂരുവില്‍ ഡോക്ടറായ പ്രിയദര്‍ശിനിക്കെതിരേയാണ് ഭര്‍തൃപിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തത്. വനിതാ ഡോക്ടറും ഇവരുടെ കുട്ടികളും ഭര്‍തൃമാതാപിതാക്കളെ മര്‍ദിക്കുന്നതിന്റെ വീഡിയോ...

റോഡ് മുറിച്ച് കിടക്കുന്നതിനിടെ അമ്മയ്ക്കും മകള്‍ക്കും നേരെ തെരുവുപശുവിന്റെ ആക്രമണം,പരുക്ക്;ഞെട്ടിയ്ക്കുന്ന ദൃശ്യം പുറത്ത്‌

ചെന്നൈ: ചെന്നൈയിൽ റോഡിൽ നിന്ന പശു യുവതിയെ കൊമ്പിൽ കുത്തിയെറിഞ്ഞു. കൊരട്ടൂർ ബാലാജി നഗറിൽ ആണ് സംഭവം. മകളുമായി റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുമ്പോഴാണ് വഴിയരികിൽ നിന്ന പശു അപ്രതീക്ഷിതമായി ഇരുവർക്കുമെതിരെ തിരിഞ്ഞത്....

പലതവണ അടിച്ചു, പട്ടിണിക്കിട്ടു; ഡിആർഐക്കെതിരെ ആരോപണങ്ങളുമായി രന്യയുടെ കത്ത്

ബാംഗ്ലൂർ: സ്വര്‍ണക്കടത്തിന് പിടിയിലായ കന്നഡ നടി രന്യ റാവു അന്വേഷണ സംഘത്തിനെതിരെ ആരോപണങ്ങളുമായി രംഗത്ത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തന്നെ പലതവണ മര്‍ദിച്ചെന്നും പട്ടിണിക്കിട്ടതായും ആരോപിച്ച രന്യ ബ്ലാങ്ക് പേപ്പറില്‍...

ബ്രിഗേഡിയർക്കെതിരെ ലൈംഗിക പീഡന പരാതി നൽകി കേണലിന്റെ ഭാര്യ, കേസെടുത്ത് പോലീസ്

ഗുവാഹത്തി: ഷില്ലോങില്‍ ആര്‍മി ബ്രിഗേഡിയറിനെതിരെ ലൈംഗിക പീഡന പരാതി നല്‍കി ജൂനിയര്‍ ഓഫീസറുടെ ഭാര്യ. പരാതിയില്‍ മേഘാലയ പോലീസ് കേസ് എടുത്തു. ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക...

സുനിത വില്യംസിന്‌റെ മടക്കം ബുധനാഴ്ച; ക്രൂ10 വിക്ഷേപിച്ചു

ഫ്‌ളോറിഡ: സ്‌പേസ്എക്‌സ് ക്രൂ10 ദൗത്യം വിക്ഷേപിച്ചു. അമേരിക്കന്‍ പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 7.03-ഓടെയാണ് (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.30-ന്) നാസയുടെ ഫ്‌ളോറിഡ കെന്നഡി സ്‌പേസ് സെന്ററിലെ 39എ വിക്ഷേപണത്തറയില്‍നിന്ന് സ്‌പേസ്എക്‌സ്...

Latest news