ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും സമയക്രമം നിര്‍ദേശിച്ച സുപ്രീംകോടതിവിധിക്കെതിരേ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുനഃപരിശോധനാ ഹര്‍ജി നല്‍കിയേക്കും.
ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും ഭരണഘടനാ പരിരക്ഷയുണ്ട്. തങ്ങളുടെ തീരുമാനങ്ങള്‍ സംബന്ധിച്ച് കോടതിയില്‍ മറുപടി നല്‍കാന്‍ അവര്‍ക്ക് ബാധ്യതയില്ല....
ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചതായി പോലീസ്. ഞായറാഴ്ച അശോക് നഗർ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ബിഹാർ സ്വദേശിയായ നിതേഷ് കുമാർ (35) ആണ്...
ചെന്നൈ: കോളേജ് വിദ്യാർഥികളോട് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് തമിഴ്നാട് ഗവർണർ ആർ.എൻ. രവി. മധുരയിലെ സ്വകാര്യ എഞ്ചിനിയറിങ് കോളേജിൽ ശനിയാഴ്ച നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കവെയായിരുന്നു സംഭവം. ഗവർണറുടെ പ്രവൃത്തി വിവാദമാവുകയും...
വിശാഖപട്ടണം അനകപ്പള്ളെ ജില്ലയിലെ കൈലാസപട്ടണത്തില്‍ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്ഫോടനത്തില്‍ 8 പേര്‍ മരിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് സ്‌ഫോടനം ഉണ്ടായത്. അപകടത്തില്‍ 4 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗുരുതര പരുക്കേറ്റ ഇവരെ സമീപത്തെ ആശുപത്രികളില്‍...
കൊല്‍ക്കത്ത: കവർച്ചചെയ്ത ആഭരണമണിഞ്ഞ് യൂട്യൂബ് ഷോർട്സ് ഇട്ട യുവതി പോലീസിന്‍റെ പിടിയിൽ. കൊൽക്കത്തയിലെ ബേഹാലയിലുള്ള ഒരു വീട്ടിലെ മുന്‍ വീട്ടുജോലിക്കാരി പൂര്‍ണിമ മണ്ടലിനെയാണ് (35) പര്‍ണ്ണശ്രീ പോലീസ് അറസ്റ്റുചെയ്തത്. മോഷണം നടന്ന വിവരം...
കൊച്ചി: മലയാള ടെലിവിഷൻ രംഗത്ത് ഏറെക്കാലം നീണ്ടുനിന്ന വിജയകരമായ പരിപാടിയായിരുന്നു സിനിമാല. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെ ഹാസ്യാത്മകമായി അവതരിപ്പിച്ചിരുന്ന പരിപാടിക്ക് ലക്ഷക്കണക്കിന് ആരാധകരുണ്ടായിരുന്നു. മലയാളം സിനിമയിലെ പ്രമുഖ നടീനടൻമാരും സിനിമാലയിലൂടെ എത്തിയവരാണ്. ഈ...
കൊച്ചി: മെറ്റയുടെ പ്രധാന മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സാപ്പിന് സാങ്കേതിക തകരാർ ഉള്ളതായി റിപ്പോർട്ട്. ആഗോളതലത്തിൽ തകരാർ നേരിടുന്നുവെന്നാണ് വിവരം. വാട്സാപ്പിൽ പലർക്കും സ്റ്റാറ്റസുകൾ ഇടനോ ഗ്രൂപ്പുകളിൽ മെസേജുകൾ അയക്കാനോ കഴിയുന്നില്ല. ഔട്ടേജ് ട്രാക്കിംഗ്...
ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധം അക്രമാസക്തമാകുകയും ഏറ്റുമുട്ടലിൽ മൂന്നുപേർ കൊല്ലപ്പെടുകയും ചെയ്തതായി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജാഫ്രാബാദിൽ വീട്ടിൽ കയറി...
കൊൽക്കത്ത: വഖഫ് ഭേദഗതി ബില്‍ ബംഗാളില്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. ത്രിണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്നിടത്തോളം കാലം അനുവദിക്കില്ലെന്നും മമത പറഞ്ഞു. മുര്‍ഷിദാബാദ് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലായിരുന്നു മമതയുടെ പ്രതികരണം....