30.6 C
Kottayam
Thursday, July 2, 2026

CATEGORY

National

കലാപകാരികളെ അവർ ന്യായികരിക്കുന്നു; ആക്രമണത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകി; ഇനി ചൂരൽ പ്രയോഗം മാത്രമാണ് ഏക രക്ഷ; മുർഷിദാബാദിലെ സംഘർഷത്തിൽ പ്രതികരിച്ച് യോഗി ആദിത്യനാഥ്

ലക്നൗ: വഖഫ് ഭേദഗതി നിയമത്തിന് പിന്നാലെ മുർഷിദാബാദിൽ കലാപം അതിരൂക്ഷമായി തുടരുകയാണ്. ഇപ്പോൾ കലാപകാരികൾക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പശ്ചിമ ബംഗാൾ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാർ സ്ഥിതിഗതികൾ വഷളാകുമ്പോൾ...

ഹിന്ദു ക്ഷേത്ര ബോർഡുകളിൽ മുസ്ലീങ്ങളെ അംഗങ്ങളാക്കുമോ’? നിർണായക ചോദ്യവുമായി സുപ്രീം കോടതി

ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിനെതിരായി ഹർജികൾ പരിഗണിച്ച സുപ്രീം കോടതി സുപ്രധാനമായ മൂന്ന് കാര്യങ്ങളായിരുന്നു എടുത്ത് പറഞ്ഞത്. വഖഫ് ആയി പ്രഖ്യാപിച്ച സ്വത്തുക്കൾ ഡീ നോട്ടിഫൈ ചെയ്യരുത്. ഉപയോഗം വഴിയോ കോടതി ഉത്തരവ്...

‘നിന്റെ ബുര്‍ഖ അഴിച്ച് മാറ്റൂ; ഒരു മുസ്ലീം യുവതിയുമായി എന്തിന് ബന്ധം സ്ഥാപിക്കുന്നു? ബെംഗളൂരുവില്‍ വീണ്ടും സദാരാചാര ആക്രമണം; വീഡിയോ വൈറല്‍; അന്വേഷണം തുടങ്ങി

ബെംഗളൂരു: ബെംഗളൂരുവില്‍ വീണ്ടും സദാരാചാര ആക്രമണം. ഒന്നിച്ചിരിക്കുന്ന ബുര്‍ഖ ധരിച്ച യുവതിയെയും യുവാവിനെയും അജ്ഞാതന്‍ ചോദ്യം ചെയ്യുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. നമ്മുടെ സമുദായത്തിലെ ആളുകള്‍ ഇപ്പോഴെത്തുമെന്നും അതുവരെ ഇവിടെ നില്‍ക്കണമെന്നും...

മധ്യപ്രദേശിലെ കോണ്‍വെന്റ് സ്‌കൂളിന്റെ ഹോസ്റ്റലില്‍ 16കാരി മരിച്ചനിലയില്‍; അസം സ്വദേശിനിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് വിഎച്ച്പി; മലയാളി വൈദികനെ ചോദ്യം ചെയ്ത് പൊലീസ്

സത്ന: മധ്യപ്രദേശിലെ സത്നയില്‍ കോണ്‍വെന്റ് സ്‌കൂളിന്റെ ഹോസ്റ്റലില്‍ 16 കാരി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് പ്രാദേശിക വിഎച്ച്പി നേതാക്കള്‍. പ്രിതിമ ബാഗോവാര്‍ എന്ന അസം സ്വദേശിനിയായ പെണ്‍കുട്ടിയാണ് കഴിഞ്ഞ...

ഹിന്ദി ഹിന്ദുക്കളുടേതും ഉര്‍ദു മുസ്ലീങ്ങളുടേതുമെന്ന വിഭജനം കൊളോണിയല്‍ ശക്തികളുടേത്‌ – സുപ്രീംകോടതി 

ന്യൂഡല്‍ഹി: ഉറുദു ഭാഷ ജനിച്ചത് ഇന്ത്യയില്‍ ആണെന്നും, അതിനെ ഏതെങ്കിലുമൊരു മതവുമായി ബന്ധപ്പെടുത്തുന്നത് തെറ്റാണെന്നും സുപ്രീംകോടതി. മഹാരാഷ്ട്രയിലെ മുനിസിപ്പല്‍ കൗണ്‍സില്‍ കെട്ടിടത്തിലെ സൈന്‍ ബോര്‍ഡില്‍ ഉറുദു ഭാഷ ഉപയോഗിക്കുന്നതിനെതിരായ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി...

നാഷണൽ ഹെറാൾഡ് കേസ്: സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരേ ഇ.ഡി കുറ്റപത്രം സമർപ്പിച്ചു

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) കുറ്റപത്രം സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, സാം പിത്രോദ എന്നിവര്‍ക്കെതിരേയാണ് ഇഡി ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള...

പേനയും പേപ്പറും ഖുർആനും;ജയിലില്‍ റാണ ആവശ്യപ്പട്ടത് ഇത്രമാത്രം;10 മണിക്കൂർ വരെ ചോദ്യം ചെയ്യൽ

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ തഹാവൂര്‍ റാണയെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ). ദിവസവും എട്ട് മുതല്‍ പത്ത് മണിക്കൂര്‍ വരെ ചോദ്യം ചെയ്യുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ തിങ്കളാഴ്ച അറിയിച്ചു....

ബംഗാളിൽ വഖഫ് പ്രതിഷേധം ആളിക്കത്തുന്നു,; സൗത്ത് 24 പർഗാനാസിൽ സംഘർഷം, നിരവധിപേർക്ക് പരിക്ക്

കൊൽക്കത്ത: പശ്ചിമബംഗാളിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വീണ്ടും സംഘർഷം. മുർഷിദാബാദിലെ സംഘർഷത്തിന് പിന്നാലെയാണ് ഇപ്പോൾ സൗത്ത് 24 പർഗാനാസിലും സംഘർഷം ഉടലെടുത്തത്. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം.ഇന്ത്യൻ സെക്കുലർ ഫ്രണ്ടിന്റെ (ഐഎസ്എഫ്)...

വഖഫ് നിയമം: ഭൂമി കൊള്ള അവസാനിപ്പിക്കും; കോൺഗ്രസ് മത മൗലികവാദികളെ മാത്രമേ പ്രീണിപ്പിക്കൂ: മോദി

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് വോട്ട് ബാങ്ക് വൈറസ് പടര്‍ത്തുകയാണെന്ന് പറഞ്ഞ മോദി പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളെ രണ്ടാംതരം പൗരന്മാരായിട്ടാണ് അവര്‍...

ഇന്ത്യൻ വ്യോമസേന വിമാനത്തിന് നേരെ ‘ജിപിഎസ് സ്പൂഫിങ്’ സൈബർ ആക്രമണം മ്യാൻമാർ ദുരിതാശ്വാസ ദൗത്യത്തിനിടെ

നയ്പിഡോ: ഭൂകമ്പ ബാധിത മ്യാൻമാറിലെ ദുരിതാശ്വാസ ദൗത്യത്തിനിടെ ഇന്ത്യൻ വ്യോമസേന വിമാനത്തിന് നേരെ സൈബർ ആക്രമണം. ദുരന്തബാധിതമേഖലകളിൽ 'ഓപ്പറേഷൻ ബ്രഹ്മ' ദുരിതാശ്വാസ ദൗത്യത്തിനിടെ വ്യോമസേനയുടെ സി -130 ജെ വിമാനം ജിപിഎസ്-സ്പൂഫിങ് നേരിട്ടതായി...

Latest news