28 C
Kottayam
Thursday, July 2, 2026

CATEGORY

National

ജഗന്‍ മോഹന്റേയും ഡാല്‍മിയ സിമന്റ്‌സിന്റേയും 800 കോടിയോളം രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി. പിടിച്ചെടുത്തു

ഭോപാല്‍: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടേയും ഡാല്‍മിയ സിമന്റ്‌സ് ഭാരത് ലിമിറ്റഡിന്റെയും എണ്ണൂറ് കോടിയോളം രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴേസ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) പിടിച്ചെടുത്തു. ഡാല്‍മിയ സിമന്റ്‌സിന്റെ 793 കോടി രൂപ വിലവരുന്ന...

പിരിച്ചുവിടുന്നെന്ന് രാവിലെ അറിയിപ്പ്; തൊട്ടുപിന്നാലെ 2140 ജീവനക്കാരെ പുറത്താക്കി ഇൻഫോസിസ്

മൈസൂരു: ഐടി കമ്പനിയായ ഇൻഫോസിസിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. മൈസൂരു ട്രെയിനിങ് ക്യാമ്പസിൽനിന്ന് 240 എൻട്രി ലെവൽ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ആഭ്യന്തര പരീക്ഷയിൽ പാസായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൂട്ടിപ്പിരിച്ചുവിടൽ. ഫെബ്രുവരിയിൽ നാനൂറോളം ജീവനക്കാരെ ഇൻഫോസിസ് പിരിച്ചുവിട്ടിരുന്നു. ഇന്ന്...

'ചില താരങ്ങൾ ന​ഗ്നചിത്രങ്ങൾ അയച്ചു, കൂടെ കിടക്കണമെന്ന് പറഞ്ഞു'; വെളിപ്പെടുത്തലുമായി അനയ ബം​ഗാർ

മുംബൈ: കഴിഞ്ഞവർഷമാണ് ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പി വഴി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. ഇക്കാര്യം വെളിപ്പെടുത്തിയതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ അനയ എന്ന പേരിലേക്ക്...

ശിവമോഗയിലെ കോളജില്‍ വിദ്യാര്‍ഥികളുടെ പൂണൂല്‍ ബലമായി അഴിപ്പിച്ചെന്ന് പരാതി; പ്രതിഷേധവുമായി ബ്രാഹ്‌മണ സമൂഹം

ബംഗളൂരു: ശിവമോഗ ആദിചുഞ്ചനഗിരി ഇന്‍ഡിപെന്‍ഡന്റ് പി.യു കോളജിലെ രണ്ട് രണ്ടാം പി.യു വിദ്യാര്‍ഥികളുടെ പൂണൂല്‍ അഴിപ്പിച്ചതായി പരാതി. ബുധനാഴ്ച സി.ഇ.ടി എഴുതാന്‍ സെന്ററിലേക്ക് പ്രവേശിക്കുമ്പോഴാണ് വിദ്യാര്‍ഥികളുടെ പൂണൂല്‍ സുരക്ഷാ ജീവനക്കാര്‍ ബലമായി അഴിപ്പിച്ചത്....

യുവാവ് മരിച്ചനിലയില്‍, സമീപം പാമ്പും; നാടകം പൊളിഞ്ഞു, ഉറങ്ങുന്നതിനിടെ കൊന്നത് ഭാര്യ

ലഖ്‌നൗ: മീററ്റിലെ യുവാവിന്റെ മരണം പാമ്പ് കടിയേറ്റല്ലെന്നും കൊലപാതകമാണെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ യുവാവിന്റെ ഭാര്യയെയും ഇവരുടെ കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. യുവാവിനെ കൊലപ്പെടുത്തിശേഷം കട്ടിലില്‍ പാമ്പിനെയിട്ട പ്രതികള്‍, സംഭവം...

ഓസ്ട്രേലിയന്‍ സുവിശേഷകന്‍ ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളെയും ജീവനോടെ ചുട്ടുകൊന്ന കേസ്: പ്രതി ഹെംബ്രാമിന് ശിക്ഷായിളവ് നല്‍കി വിട്ടയച്ചു ഒഡീഷ സര്‍ക്കാര്‍; മോചനത്തെ സ്വാഗതം ചെയ്തു വിഎച്ച്പി

ഭുവനേശ്വര്‍: ഒഡീഷയില്‍ ഓസ്ട്രേലിയന്‍ സുവിശേഷകനായ ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ടു മക്കളെയും ജീവനോടെ ചുട്ടെരിച്ചു കൊലപ്പെടുത്തിയ കേസില്‍ ജയില്‍ ശിക്ഷയില്‍ ഇളവു ലഭിച്ച പ്രതികളില്‍ ഒരാള്‍ മോചിതനായി. മഹേന്ദ്ര ഹെംബ്രാം എന്നയാണ് ജയില്‍ മോചിതനായത്....

വഖഫ്: ‘നിലവിലെ സാഹചര്യം മാറരുത്, നിയമനം നടത്തിയാൽ അസാധു’ നടപടിയുമായി സുപ്രീം കോടതി

ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിൽ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചു. വഖഫ് വിഷയത്തിൽ വിശദമായ വാദം കേൾക്കണമെന്നായിരുന്നു സുപ്രീം കോടതിയിൽ കേന്ദ്രം അറിയിച്ചത്. ഈ ഒരാഴ്ച...

രാഹുലിനൊപ്പം മാത്രമേ ജീവിക്കൂ, വീട്ടിലേക്കില്ല; മകളുടെ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടിയ അമ്മ, ഇരുവരും കീഴടങ്ങി

ലക്നൗ: ഉത്തർപ്രദേശിലെ അലിഗഡിൽ വിവാഹത്തിന് 9 ദിവസം മുമ്പ് മകളുടെ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടിയ അമ്മ പൊലീസിൽ കീഴടങ്ങി. ഭർത്താവ് പതിവായി മദ്യപിച്ചെത്തി ഉപദ്രവിക്കുമെന്നും, നിരന്തരമായ പീഡനം കൊണ്ടാണ് താൻ ഒളിച്ചോടിയതെന്ന് അമ്മ...

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ നാടു കടത്തുന്നത് തടഞ്ഞ് യുഎസ് ഫെഡറല്‍ കോടതി

ന്യൂയോര്‍ക്ക്: വിസ റദ്ദാക്കപ്പെട്ട ഇന്ത്യന്‍ ബിരുദ വിദ്യാര്‍ഥിയെ നാടു കടത്തുന്നത് തടഞ്ഞ് യുഎസ് ഫെഡറല്‍ കോടതി. ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ കൃഷ് ലാല്‍ ഇസെര്‍ദസാനിയെ നാടുകടത്താനുള്ള ട്രംപ് സര്‍ക്കാരിന്റെ നടപടിയാണ് ഫെഡറല്‍ ജഡ്ജി വില്യം...

ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവേ മുന്നിൽപ്പെട്ടു; രാജസ്ഥാനില്‍ ഏഴുവയസുകാരനെ കടുവ കടിച്ചുകൊന്നു

ജയ്പുര്‍: രാജസ്ഥാനില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഏഴുവയസുകാരനെ കടുവ കടിച്ചുകൊന്നു. രാജസ്ഥാനിലെ രൺഥംബോർ നാഷണല്‍ പാര്‍ക്കിനടുത്താണ് സംഭവം നടന്നത്. കാര്‍ത്തിക് സുമന്‍ എന്ന ഏഴുവയസുകാരനാണ് ദാരുണമായി മരിച്ചത്. ക്ഷേത്രദര്‍ശനം കഴിഞ്ഞ് കാര്‍ത്തിക്കും കുടുംബവും മടങ്ങുന്നതിനിടെയാണ്...

Latest news