29.8 C
Kottayam
Thursday, July 2, 2026

CATEGORY

National

‘നിങ്ങള്‍ ആ സര്‍ബത്ത് കുടിച്ചാല്‍ അതിന്റെ പണം വെച്ച് മദ്രസകളും പള്ളികളും പണിയും; എന്നാല്‍ നിങ്ങള്‍ പതഞ്ജലി സര്‍ബത്ത് കുടിച്ചാല്‍ പണിയുന്നത് ഗുരുകുലങ്ങളാണ്’; ലൗജിഹാദിനും, വോട്ട് ജിഹാദിനു പിന്നാലെ സര്‍ബത്ത് ജിഹാദുമുണ്ടെന്ന് ബാബാ...

ന്യൂഡല്‍ഹി: ലൗ ജിഹാദ്, ലാന്‍ഡ് ജിഹാദ്, വോട്ട് ജിഹാദ്, നാര്‍കോട്ടിക്ക് ജിഹാദ് തുടങ്ങിയ വാക്കുകള്‍ സമീപകാലത്തായി, കേരളത്തിലടക്കം ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. അതിലേക്കിതാ ഒരു പുതിയ ജിഹാദ് കൂടി. അതാണ് സര്‍ബത്ത് ജിഹാദ്! ഒറ്റ...

ഇഷ്ടപ്പെട്ടയാള്‍ക്കൊപ്പം വീടു വിട്ടിറങ്ങി; മകളെ കൊലപ്പെടുത്തി പിതാവ്

പാട്ന: മകളെ കൊലപ്പെടുത്തിയ കേസില്‍ പിതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. ബിഹാറിലാണ് സംഭവം. ഇഷ്ടപ്പെട്ടയാള്‍ക്കൊപ്പം ജിവിക്കാന്‍ തീരുമാനിച്ച വൈരാഗ്യത്തിനാണ് മകള്‍ സാക്ഷിയെ പിതാവ് മുകേഷ് സിംഗ് എന്നയാള്‍ കൊലപ്പെടുത്തിയത്. അയല്‍വാസികളാണ് സാക്ഷിയും സ്‌നേഹിച്ചിരുന്ന...

തഹാവൂര്‍ റാണയെ 18 ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: അമേരിക്കയില്‍നിന്ന് ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ 18 ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. പട്യാല ഹൗസ് കോടതി പ്രത്യേക എന്‍ഐഎ ജഡ്ജി ചന്ദര്‍ജിത് സിങ്ങിന്റേതാണ് ഉത്തരവ് . അതീവ സുരക്ഷയില്‍...

രണ്ടുമാസത്തെ ബില്ലടച്ചിട്ടില്ല; ഉപയോഗം കൂടുതൽ, കങ്കണയുടെ ആരോപണത്തിൽ ഹിമാചൽ വൈദ്യുതി ബോർഡ്

ഷിംല: ഇപ്പോള്‍ താമസമില്ലാത്ത മണാലിയിലെ വീടിന് ഒരുലക്ഷം രൂപ വൈദ്യുതി ബില്ലിട്ടെന്ന നടിയും എംപിയുമായ കങ്കണ റണൗട്ടിന്റെ ആരോപണത്തിന് മറുപടിയുമായി ഹിമാചല്‍ പ്രദേശ് വൈദ്യുതി ബോര്‍ഡ്. പല കാലത്തായി കുടിശ്ശികയാക്കിയതും രണ്ടുമാസത്തെ ഉപയോഗത്തിന്റേതും...

ആർത്തവം; വിദ്യാർഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിപ്പിച്ചതായി പരാതി

ചെന്നൈ: ആർത്തവത്തെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിപ്പിച്ചതായി പരാതി. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം.കോയമ്പത്തൂരിലെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം നടന്നതെന്നാണ് വിവരം. എട്ടാം ക്ലാസ് വിദ്യാർഥിനിയായ...

കന്യാചര്‍മ്മം പൊട്ടിയിട്ടുണ്ട്, പക്ഷെ ലൈംഗികാതിക്രമം നടന്നതില്‍ വ്യക്തതയില്ല,ബലാത്സംഗത്തില്‍ ഇരയ്ക്കും ഉത്തരവാദിത്തം;പ്രതിയ്ക്ക് ജാമ്യം,വീണ്ടും വിവാദ ഉത്തരവുമായി അലഹബാദ് ഹൈക്കോടതി

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും, പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും ബലാത്സംഗശ്രമമല്ലെന്ന നിരീക്ഷണം വിവാദമായതിന് പിന്നാലെ വീണ്ടും വിവാദ വിധി പരാമര്‍ശവുമായി അലഹബാദ് ഹൈക്കോടതി. ബലാത്സംഗ കേസില്‍ പ്രതിക്ക് ജാമ്യം അനുവദിച്ച...

മീൻ പിടിച്ചശേഷം വായില്‍ കടിച്ച് പിടിച്ച് അടുത്ത മീനിനെ പിടിക്കാന്‍ നോക്കി; മത്സ്യത്തിന്റെ തല ശ്വാസനാളത്തില്‍ കുടുങ്ങി 29കാരന് ദാരുണാന്ത്യം

ചെന്നൈ: മത്സ്യബന്ധനത്തിന് ഇടയിലുണ്ടായ അപൂര്‍വമായ അപകടം 29കാരന്‍ മണികണ്ഠന്റെ ജീവന്‍ എടുത്തു. മധുരാന്ധകിലെ തടാകത്തിലാണ് ചൊവ്വാഴ്ച രാവിലെ ദാരുണമായ സംഭവം നടന്നത്. പതിവുപോലെ മീന്‍ പിടിക്കാനിറങ്ങിയ മണികണ്ഠന്‍ ആദ്യമായി പിടിച്ച ചെമ്പല്ലിയെ (പനങ്കൊട്ടൈ)...

തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു; തിഹാർ ജയിലിൽ അതീവസുരക്ഷ,എൻഐഎ ചോദ്യം ചെയ്യും

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു. ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉച്ചയോടെയാണ് തഹാവൂർ റാണയുമായുള്ള വിമാനം എയർഫോഴ്സ് ലാൻഡ് ചെയ്തത്. വെെകാതെ ഇയാളെ ചോദ്യം ചെയ്യലിനായി എൻഐഎ ആസ്ഥാനത്ത്...

12-ാം ക്ലാസുകാരനെ വിവാഹംകഴിച്ചു മൂന്നുകുട്ടികളുടെ അമ്മ; യുവതിയുടെ മൂന്നാംവിവാഹം

ലഖ്‌നൗ: മൂന്നുപെണ്‍കുട്ടികളുടെ അമ്മയായ യുവതി 12-ാംക്ലാസ് വിദ്യാര്‍ഥിയെ വിവാഹം കഴിച്ചു. ഉത്തര്‍പ്രദേശിലെ അംറോഹ സ്വദേശിനിയായ ശബ്‌നമാണ് പ്രണയത്തിലായിരുന്ന 12-ാം ക്ലാസ് വിദ്യാര്‍ഥിയെ വിവാഹംചെയ്തതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 26-കാരിയായ യുവതിയുടെ മൂന്നാംവിവാഹമാണിതെന്നും മതംമാറിയ...

ബിഹാറില്‍ മിന്നലേറ്റ് 13 പേര്‍ മരിച്ചു;സംഭവം നാല് ജില്ലകളിലായി

പാട്‌ന: ബിഹാറില്‍ മിന്നലേറ്റ് നാല് ജില്ലകളിലായി 13 പേര്‍ മരിച്ചു. വടക്കന്‍ ബിഹാറിലെ ബെഗുസാരായ്, ധര്‍ബാന്‍ഗ, മധുബാനി, സമസ്തിപൂര്‍ ജില്ലകളിലാണ് മിന്നല്‍ ദുരന്തം വിതച്ചത്. ബിഹാറില്‍ വിവിധയിടങ്ങളില്‍ ബുധനാഴ്ച രാവിലെ ശക്തമായ മിന്നല്‍...

Latest news