29.8 C
Kottayam
Thursday, July 2, 2026

CATEGORY

National

വീട്ടിലെ കറന്റ് ബില്‍ കണ്ട് ഞെട്ടിപ്പോയി! താമസിക്കാത്ത വീട്ടില്‍ ബില്ല് വന്നത് ഒരു ലക്ഷം രൂപ; ഹിമാചലില്‍ ഭരണമാറ്റം വേണമെന്ന് കങ്കണ

മണാലി: ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ച് മണ്ഡി എംപിയും നടിയുമായ കങ്കണ റണാവത്ത്. മണാലിയിലെ തന്റെ വീട്ടിലെ കറന്റ് ബില്‍ ചൂണ്ടിക്കാട്ടിയിരുന്നു വിമര്‍ശനം. താരം ഇപ്പോള്‍ താമസിക്കാത്ത വീട്ടില്‍ ഒരുലക്ഷം രൂപയാണ്...

വാക്കുതര്‍ക്കത്തിനിടെ ഭര്‍ത്താവിന്റെ വെടിയേറ്റു; കേന്ദ്രമന്ത്രിയുടെ കൊച്ചുമകള്‍ കൊല്ലപ്പെട്ടു

ഗയ: കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ജിയുടെ കൊച്ചുമകള്‍ സുഷ്മാ ദേവി ഭര്‍ത്താവിന്റെ വെടിയേറ്റ് മരിച്ചു. ബിഹാറിലെ ഗയയിലാണ് സംഭവം. തര്‍ക്കത്തിനിടെ സുഷ്മയെ ഭര്‍ത്താവ് നാടന്‍ തോക്കുപയോഗിച്ച് വെടിവെയ്ക്കുകയായിരുന്നു. സുഷ്മാ ദേവിക്ക് വെടിയേല്‍ക്കുമ്പോള്‍ അവരുടെ...

ഹൈദരാബാദ് സ്‌ഫോടനം: യാസീൻ ഭട്കൽ അടക്കമുള്ളവരുടെ വധശിക്ഷ തെലങ്കാന ഹൈക്കോടതി ശരിവച്ചു

ഹൈദരാബാദ്: ദിൽസുഖ് നഗർ സ്‌ഫോടന കേസിലെ പ്രതികളുടെ വധശിക്ഷ ശരിവെച്ച് തെലങ്കാന ഹൈക്കോടതി. 2013-ൽ നടന്ന ദിൽസുഖ് നഗർ സ്‌ഫോടന കേസിൽ എൻഐഎ കോടതിയുടെ വിധി ശരിവച്ചുകൊണ്ടാണ് പ്രതികളുടെ അപ്പീലുകൾ തള്ളിയത്. യാസീൻ...

‘വസ്ത്രം ഊരി വാങ്ങി,പുരുഷ ഉദ്യാഗസ്ഥന്റെ പരിശോധന’ ഇന്ത്യൻ യുവതിയെ അമേരിക്കയിലെ വിമാനത്താവളത്തിൽ 8 മണിക്കൂർ തടഞ്ഞു

ന്യൂഡല്‍ഹി: അമേരിക്കയിൽ വിമാനത്താവളത്തിൽ  ഉദ്യോ​ഗസ്ഥരിൽ നിന്ന് നേരിട്ടത് ദുരനുഭവം പങ്കുവെച്ച് സംരംഭകയായ ഇന്ത്യൻ യുവതി. പൊലീസും ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (എഫ്ബിഐ) ചേർന്ന് തന്നെ വിമാനത്താവളത്തിൽ എട്ട് മണിക്കൂർ  തടഞ്ഞുവച്ചതായി യുവതി...

നിര്‍ബന്ധിത മതപരിവർത്തനമെന്ന് ആരോപണം; ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീക്കെതിരേ കേസെടുത്തു

റായ്പുർ: ഭീഷണിപ്പെടുത്തി മതപരിവർത്തനം നടത്തിയെന്നാരോപിച്ച് ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീക്കെതിരേ കേസെടുത്തു. ജാസ്പ ജില്ലയിലെ കുങ്കുരി പട്ടണത്തിലെ ഹോളി ക്രോസ് നഴ്സിങ് കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ബിൻസി ജോസഫിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോളേജിലെ...

തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്ക് ഗവർണർമാർ വഴിമുടക്കികളാകരുത്, ജനവിധി അംഗീകരിക്കണം:ഗവർണർ രാജിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ അനന്തമായി പിടിച്ചുവെക്കുന്ന ഗവർണർമാരുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീം കോടതി. ഗവർണർമാർക്ക് വീറ്റോ അധികാരം ഭരണഘടന നൽകുന്നില്ല. നിയമസഭ പാസാക്കിയ ബില്ലുകളിൽ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണം. തിരിച്ചയക്കുന്ന...

5ജിയിൽ കരുത്തുകാട്ടാൻ ബിഎസ്എൻഎലും; 61000 കോടി രൂപയുടെ 5ജി സ്പെക്ട്രം അനുവദിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന് (ബിഎസ്എന്‍എല്‍) 61000 കോടി രൂപയുടെ 5ജി സ്‌പെക്ട്രം അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതോടെ രാജ്യത്തുടനീളം ശക്തിയേറിയ 5ജി നെറ്റ്‌വര്‍ക്ക് ശക്തമാക്കാന്‍ ബിഎസ്എന്‍എലിന് സാധിക്കും....

വാരണാസിയില്‍ 19കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ഒരാഴ്ചയ്ക്കിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് 22 പേര്‍: പ്രതികളില്‍ ആറു പേര്‍ അറസ്റ്റില്‍: പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകാത്തവരും

ലക്‌നൗ: ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ 19 വയസ്സുകാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഒരാഴ്ചയ്ക്കിടെ 22 പേരാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. സൂഹൃത്തിനെ കാണാന്‍ വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ ആണ് യുവാക്കളുടെ സംഘം തട്ടിക്കൊണ്ടു...

കോളേജ് പരിപാടിയിൽ പ്രസം​ഗിക്കുന്നതിനിടെ ഇരുപതുകാരി കുഴഞ്ഞുവീണു മരിച്ചു

മുംബൈ: കോളേജ് പരിപാടിയിൽ പ്രസം​ഗിക്കുന്നതിനിടെ കോളേജ് വിദ്യാർഥി കുഴഞ്ഞുവീണുമരിച്ചു. ഇരുപതുകാരിയായ വർഷ ഖാരാട്ട് ആണ് മരിച്ചത്‌. ഹൃദയാഘാതമാണ് മരണകാരണമായത്. മഹാരാഷ്ട്രയിലെ ധാരാശിവ് സിറ്റിയിലാണ് സംഭവം. മഹർഷി ​ഗുരുവര്യ ആർ‍ജി ഷിൻഡെ മഹാവിദ്യാലയയിലാണ് സംഭവം നടന്നത്....

സെൻസെക്സ് കൂപ്പുകുത്തി: നിക്ഷേപകർക്ക് നഷ്ടം 19 ലക്ഷം കോടി, സെൻസെക്‌സിലെ ഇടിവ് 3,100 പോയന്റ്‌

പ്രതീക്ഷിച്ചതിലും കര്‍ശനമായ ട്രംപിന്റെ താരിഫുകളെ തുടര്‍ന്ന് യുഎസില്‍ മാന്ദ്യമുണ്ടായേക്കുമെന്ന ഭീതി രൂക്ഷമായതോടെ ആഗോളതലത്തില്‍ തിരിച്ചടി നേരിട്ട് ഓഹരി സൂചികകള്‍. യുഎസില്‍നിന്നുള്ള ഇറക്കുമതിക്ക് അധിക തീരുവ ചുമത്തുമെന്ന് ചൈന തിരിച്ചടിച്ചതോടെ നിക്ഷേപകര്‍ കൂടുതല്‍ ആശങ്കയിലായി. രാവിലത്തെ...

Latest news