26.2 C
Kottayam
Thursday, July 2, 2026

CATEGORY

National

'ഒരു കാരണവുമില്ലാതെ കരയുന്ന ശീലമുള്ളവരുണ്ട്,അവർ കരഞ്ഞുകൊണ്ടേയിരിക്കും'; സ്റ്റാലിനെതിരെ പ്രധാനമന്ത്രി

ചെന്നൈ: കേന്ദ്രം സംസ്ഥാനത്തിന് അനുവദിക്കുന്ന ഫണ്ടിലെ അപര്യാപ്തത സംബന്ധിച്ച തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ആരോപണങ്ങളെ തള്ളി പ്രധാനമന്ത്രി നരേന്ദ്രമോദി. ചിലർക്ക് ഒരു കാരണവുമില്ലാതെ കരയുന്ന ശീലമുണ്ടെന്ന് അദ്ദേഹം വിമർശിച്ചു. രാമേശ്വരത്ത് പൊതുസമ്മേളനത്തിൽ...

വഖഫ് ബോർഡിനേക്കാൾ കൂടുതൽ സ്വത്ത് കത്തോലിക്കാ സഭയ്ക്ക്‌; ഓർഗനൈസർ ലേഖനം പിൻവലിച്ചു

ന്യൂഡൽഹി: രാജ്യത്ത് വഖഫ് ബോർഡിനെക്കാൾ സ്വത്തുള്ളത് കത്തോലിക്കാ സഭയ്ക്കാണെന്ന് ആർഎസ്എസ് മുഖമാസികയായ ഓർഗനൈസർ. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്രൈസ്തവ വിഭാഗങ്ങളോട് അടുക്കാൻ ബിജെപി ശ്രമിക്കുന്നതിനിടെ പ്രത്യക്ഷപ്പെട്ട ലേഖനം വിവാദമായതോടെ ഓർഗനൈസറിന്റെ വെബ്‌സൈറ്റിൽനിന്ന്...

റോളർ കോസ്റ്ററിൽ നിന്ന് വീണ് യുവതി മരിച്ചു; ദാരുണ സംഭവം പ്രതിശ്രുത വരന്‍റെ കണ്‍മുന്നിൽ

ന്യൂഡൽഹി: അമ്യൂസ്‌മെന്റ് പാർക്കിലെ റോളർ കോസ്റ്ററിൽ നിന്നുവീണ് 24കാരിക്ക് ദാരുണാന്ത്യം. ന്യൂഡൽഹിയിൽ കഴിഞ്ഞ വ്യാഴാഴ്‌ച വൈകിട്ട് ആറരയോടെയാണ് സംഭവം നടന്നത്. ചാണക്യപുരിയിലെ ടെലികോം കമ്പനിയിൽ സെയിൽസ് മാനേജറായി പ്രവർത്തിക്കുകയായിരുന്ന പ്രിയങ്ക ആണ് മരിച്ചത്....

വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപതി മുർമു

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപതി മുര്‍മു. ബില്‍ നിയമമാക്കി വിജ്ഞാപനംചെയ്തുകൊണ്ടുള്ള ഉത്തരവ് കേന്ദ്രം പുറത്തിറക്കി.ബില്ലിനെതിരേ കോൺഗ്രസ്, മജ്‌ലിസ് പാർട്ടി നേതാക്കൾ സുപ്രീംകോടതിയിൽ ഹർജി നൽകുകയും...

ഒഡീഷയിലെ പള്ളിയില്‍ പോലീസ് ആക്രമണം; തടയാന്‍ ശ്രമിച്ച മലയാളി വൈദീകന് പരിക്ക്

ന്യൂഡല്‍ഹി: ജപല്‍പൂരിന് പിന്നാലെ ഉത്തരേന്ത്യയില്‍ മലയാളി വൈദികര്‍ക്കുനേരെയുള്ള അക്രമം തുടരുന്നു ഒഡീഷയിലാണ് ഇത്തവണ മലയാളി വൈദീകന്‍ ആക്രമണത്തിന് ഇരയായത്. ബഹരാംപുര്‍ രൂപതയിലെ ജൂബ ഇടവക പള്ളിയില്‍ കയറിയ പൊലീസ് ഉദ്യോഗസ്ഥര്‍ മലയാളി വൈദികനെ...

മക്കളെ കെട്ടിയിട്ട് ബസിൽ സ്ത്രീയെ കൂട്ടബലാത്സംഗംചെയ്തു; 2000 നൽകി ഇരയെ പറഞ്ഞുവിട്ട് പോലീസ്; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന ക്രൂരത

ബെംഗളൂരു: കര്‍ണാടകയില്‍ സ്വകാര്യബസില്‍ മക്കളുടെ കണ്മുന്നില്‍വെച്ച് സ്ത്രീയെ കൂട്ടബലാത്സംഗംചെയ്ത സംഭവത്തില്‍ കൂടുതല്‍വിവരങ്ങള്‍ പുറത്ത്. ദാവണഗെരെ ജില്ലയിലെ ഛന്നാപുരയിലാണ് സ്ത്രീയ്ക്ക് നേരേ കൊടുംക്രൂരത അരങ്ങേറിയത്. സംഭവത്തില്‍ ബസ് ഡ്രൈവറെയും കണ്ടക്ടറെയും ഇവരുടെ സഹായിയായ മറ്റൊരാളെയും...

‘വിവേചനപരവും മൗലികാവകാശലംഘനവും’; വഖഫ് ബില്ലിനെതിരെ കോൺ​ഗ്രസ് സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ വഖഫ് ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കോണ്‍ഗ്രസ്. ബിഹാറില്‍നിന്നുള്ള കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദ് ആണ് ബില്ലിനെതിരെ പരമോന്നത കോടതിയെ സമീപിച്ചത്. ലോക്‌സഭയിലെ കോണ്‍ഗ്രസ് വിപ്പാണ് മുഹമ്മദ് ജാവേദ്‌. ബില്ലിന്റെ...

ബന്ധുവായ യുവാവുമായി പ്രണയം;രഹസ്യവിവാഹം ‘ഭാര്യ’യുടെ സൗന്ദര്യത്തെ കുറിച്ച് ‘ഭര്‍ത്താവ്’ ആശങ്കപ്പെട്ടപ്പോള്‍ തല മൊട്ടയടിച്ചു; പ്രണയബന്ധം തകര്‍ന്നതോടെ നമ്പര്‍ ബ്ലോക്ക് ചെയ്തു;പതിനെട്ടു വയസുകാരിയുടെ മരണത്തില്‍ ബന്ധുവായ യുവാവിനെതിരെ ആരോപണവുമായി കുടുംബം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന പതിനെട്ടു വയസുകാരിയുടെ മരണത്തില്‍ ബന്ധുവായ യുവാവിനെതിരെ ആരോപണവുമായി കുടുംബം. കസിന്‍ ആയ യുവാവുമായി രഹസ്യ വിവാഹം നടത്തിയിരുന്നുവെന്നും പ്രണയബന്ധം തകര്‍ന്നതോടെ മാനസികമായി തളര്‍ന്ന പെണ്‍കുട്ടി...

ഥാറുമായി കറക്കം; ചുറ്റികളിയിൽ സംശയം; ഒടുവിൽ രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; മാരക മയക്കുമരുന്നുമായി വനിത കോൺസ്റ്റബിൾ കുടുങ്ങി; സീനിയർ മാഡത്തെ കണ്ട് അമ്പരന്ന്‌ പോലീസ്

ചണ്ഡീഗഡ്: രാവും പകലും ഥാറുമായി റോഡിൽ ഇറങ്ങും. ആളുകൾക്ക് സംശയം തോന്നുന്ന രീതിയിൽ കറങ്ങും. ഓരോ തെരുവുകൾ തോറും കറങ്ങും. ഒടുവിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോനയിൽ അധികൃതർ ഞെട്ടി. മാരക...

ജസ്റ്റീസ് വര്‍മയുടെ വീട്ടില്‍ പണം സൂക്ഷിച്ചിരുന്നത് സിആര്‍പിഎഫ് കാവലിന്റെ മറവില്‍; മൊഴി നല്‍കി ഡല്‍ഹി പൊലീസ് മേധാവി സഞ്ജയ് അറോറ

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി ആയിരുന്ന യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്നും തീ അണയ്ക്കുന്നതിനിടെ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ സുപ്രീം കോടതി ആഭ്യന്തര സമിതി മുമ്പാകെ ഡല്‍ഹി പൊലീസ് മേധാവി സഞ്ജയ് അറോറ...

Latest news