24.5 C
Kottayam
Monday, June 29, 2026

CATEGORY

National

കുടുംബത്തോടൊപ്പം ബൈക്കിൽ സഞ്ചരിക്കവേ അപകടം; പിന്നിൽ നിന്നെത്തിയ കാർ ഇടിച്ചുകയറി; നിലവിളി കേട്ട് ഓടിയെത്തി നാട്ടുകാർ; യുവതി മരിച്ചു ; മകൾ ഗുരുതരാവസ്ഥയിൽ

ഹൈദരാബാദ്: കുടുംബത്തോടൊപ്പം ബൈക്കിൽ സഞ്ചരിക്കവേ ദാരുണ അപകടം. ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണ് സംഭവം നടന്നത്. പിന്നിൽ നിന്നെത്തിയ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം. മൂന്ന് വയസുകാരിയായ മകൾ തലയ്ക്ക് ഗുരുതര പരിക്കുകളോടെ...

'കുംഭമേളയില്‍ 60 പേരോളം മരിച്ചു, ദുരന്തത്തില്‍ രാഷ്ട്രീയം കളിക്കാനില്ല'; പ്രതിപക്ഷത്തിന് മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രി

ബംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മറ്റു സ്ഥലങ്ങളിലെ സമാനമായ ദുരന്തത്തെ കാണിച്ച് ന്യായീകരിക്കാനോ രാഷ്ട്രീയം കളിക്കാനോ സര്‍ക്കാര്‍ മുതിരില്ലെന്നും...

വര്‍ഗീയ പരാമര്‍ശത്തിന് അറസ്റ്റിലായ ശര്‍മിഷ്ഠ പനോളിക്ക് ജാമ്യം

കൊല്‍ക്കത്ത: ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയപരാമര്‍ശം നടത്തിയതിന് അറസ്റ്റിലായ നിയമവിദ്യാര്‍ഥിനി ശര്‍മിഷ്ഠ പനോളിക്ക് കല്‍ക്കട്ട ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് മുസ്ലികള്‍ക്കെതിരായ വിദ്വേഷത്തോടെ വീഡിയോ പോസ്റ്റ് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടാണ് ബംഗാള്‍...

തിക്കിലും തിരക്കിലും പെട്ട് 11 ജീവന്‍ പൊലിഞ്ഞെങ്കിലും അകത്ത് വിജയാഘോഷം തുടര്‍ന്നു; താരങ്ങളാരും ദുരന്തം പരാമര്‍ശിച്ചില്ല; ആർ.സി.ബിയ്ക്കെതിരെ വൻ വിമർശനം

ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഒരുക്കിയ സ്വീകരണത്തിനിടെ, തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചുവെങ്കിലും വിജയാഘോഷം മുറ പോലെ നടന്നു. ഇതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. ചിന്നസ്വാമി സ്‌റ്റേഡിയത്തിന് പുറത്തെ...

ഇരച്ചെത്തിയ ആരാധകകൂട്ടം; പൊലീസ് ലാത്തി വീശിയതോടെ സംഘര്‍ഷം; തിക്കിലും തിരക്കിലും പെട്ട് ജീവന്‍ പൊലിഞ്ഞതില്‍ സ്ത്രീകളും കുട്ടികളും; മരണ സംഖ്യ ഉയരുന്നു

ബെംഗളൂരു: ഐപിഎല്ലിലെ ആദ്യ കിരീട നേട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് (ആര്‍സിബി) വന്‍ വരവേല്‍പ്പ് നല്‍കാന്‍ ഒരുക്കിയ സ്വീകരണ ചടങ്ങിനിടെ തിക്കിലും തിരക്കിലും മരണം പതിനൊന്നായി. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഒരുക്കിയ സ്വീകരണചടങ്ങില്‍ ആഘോഷത്തിനെത്തിയവര്‍...

ബെംഗളൂരുവിൽ ദുരന്തമായി ആര്‍സിബിയുടെ വിജയാഘോഷം; തിക്കിലും തിരക്കിലും 7 മരണം

ബെംഗളൂരു: ഐപിഎൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ സ്വീകരണ പരിപാടിക്കിടെ വൻ ദുരന്തം. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട് 7 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ്...

ഓപ്പറേഷന്‍ സിന്ദൂര്‍;പ്രധാനമന്ത്രി ഉറങ്ങാതെ നിരീക്ഷിച്ചു,അചഞ്ചലനായി ദൃഢനിശ്ചയത്തോടെ;വെളിപ്പെടുത്തി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായുള്ള ഓരോ സൈനികനടപടിയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടവേളയില്ലാതെ നിരീക്ഷിക്കുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. പാകിസ്താനെതിരെ ഇന്ത്യ നടത്തിയ വ്യോമാക്രമണങ്ങളെ പ്രധാനമന്ത്രി രാത്രി മുഴുവനും സസൂക്ഷ്മം നിരീക്ഷിച്ചതായും പാകിസ്താന്റെ...

മെഡിക്കല്‍ റെപ്പുകള്‍ക്ക് ഡോക്ടര്‍മാരെ കാണുന്നതില്‍ വിലക്ക്; ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളില്‍

ന്യൂഡല്‍ഹി: മരുന്ന് കമ്പനികളുടെ മെഡിക്കല്‍ പ്രതിനിധികളെ ഡോക്ടര്‍മാരെ കാണുന്നതില്‍നിന്ന് വിലക്കി. രോഗികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതും ധാര്‍മ്മിക നിലവാരം ഉയര്‍ത്തുന്നതും ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ആശുപത്രി പരിസരത്ത് മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരെ അനുവദിക്കരുതെന്ന് ഡയറക്ടറേറ്റ് ജനറല്‍...

ചരടിൽ കെട്ടിയ കറുത്ത പാവകൾ; മൂന്ന് ദിവസം സിസിടിവി അടക്കം ഓഫ്; സേഫ്റ്റി അലാറവും ഓഫ് ചെയ്ത് ബുദ്ധി; മണി ഹെയ്സ്റ്റിനെ വെല്ലുന്ന മാസ്റ്റർപ്ലാനിന് പിന്നിൽ ആര്? തല പുകഞ്ഞ് പോലീസ്

ബെംഗളൂരു: കർണാടകയെ ഞെട്ടിച്ച് നടന്നത് വൻ ബാങ്ക് കൊള്ള. ആറ് മാസത്തിനിടെ ബാങ്ക് കൊള്ളയുടെ ഒരു പരമ്പരയാണ് നടന്നത്. ഒടുവിലായി നടന്നത് വിജയപുരയിലെ കനറാ ബാങ്കിന്‍റെ മണഗുളി ബ്രാഞ്ചിൽ ഉണ്ടായത്. 59 കിലോ...

പാകിസ്ഥാനു വേണ്ടി ചാരപ്രവൃത്തി; തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി; രാജസ്ഥാന്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍; പഞ്ചാബിലും ഒരാള്‍ പിടിയില്‍

ജയ്സാല്‍മീര്‍: പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ രാജസ്ഥാന്‍ തൊഴില്‍ മന്ത്രാലയത്തില്‍ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ ഷക്കൂര്‍ ഖാന്‍ അറസ്റ്റിലായി. ഇയാള്‍ തന്ത്രപ്രധാനമായ വിവരങ്ങള്‍ പാക്കിസ്ഥാന് കൈമാറിയതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇയാള്‍ ഏറെക്കാാലമായി പോലീസ്...

Latest news