24.5 C
Kottayam
Monday, June 29, 2026

CATEGORY

National

‘അഹങ്കാരം കൊണ്ട് പൊറുക്കാനാവാത്ത ചില തെറ്റുകൾ ചെയ്തു; അവന്റെ പ്രവൃത്തിയുടെ ഫലമാണ് അവൻ അനുഭവിച്ചത്; സിദ്ധു മൂസെ വാലയെ കൊലപ്പെടുത്തിയതിന്റെ കാരണം വെളിപ്പെടുത്തി ഗുണ്ടാത്തലവൻ ഗോൾഡി ബ്രാർ

ഡൽഹി: വർഷം 2022 മേയ് 29ന് വൈകിട്ട് തന്റെ എസ്‌യുവി കാറിൽ യാത്ര ചെയ്യുമ്പോഴാണ് പഞ്ചാബി ഗായകനായ സിദ്ധു മൂസെ വാല ദാരുണമായി കൊല്ലപ്പെടുന്നത്. പഞ്ചാബിലെ മാൻസ ജില്ലയിൽവെച്ച് കൊലയാളികൾ അദ്ദേഹത്തിന്റെ വാഹനം...

കപ്പല്‍ അപകടത്തില്‍ ജീവനക്കാരെ രക്ഷിച്ച ഇന്ത്യന്‍ നാവികസേനക്ക് നന്ദി പറഞ്ഞ് ചൈന

ന്യൂഡല്‍ഹി: കേരള തീരത്ത് ആഴക്കടലില്‍ ചൈനീസ് കാര്‍ഗോ കപ്പലിന് തീപിടിച്ചപ്പോള്‍ ജീവനക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യന്‍ നാവികസേനക്ക് നന്ദി അറിയിച്ച് ചൈന. ചൈനീസ് എംബസി വക്താവ് യു ജിംഗാണ് ഇന്ത്യന്‍ രക്ഷാ സംഘത്തിന് നന്ദി...

ഇന്ത്യയിൽ ജനസംഖ്യ 146 കോടി; പ്രത്യുത്‌പാദന നിരക്കില്‍ ഇടിവ്‌

ന്യൂഡൽഹി: ഇന്ത്യയുടെ ജനസംഖ്യ ഇക്കൊല്ലം 146 കോടി കടക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് (യുഎൻഎഫ്പിഎ) പുറത്തിറക്കിയ 2025-ലെ ലോക ജനസംഖ്യാ റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം ലോകത്തെ ഏറ്റവും ജനസംഖ്യയേറിയ...

ലക്ഷ്യങ്ങളെ സ്വയം തിരിച്ചറിയും;ശത്രുവിനെ തുരത്തും; എഐ മെഷീൻഗൺ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ന്യൂഡൽഹി : നിർമിതബുദ്ധി സഹായത്തോടെ പ്രവർത്തിക്കുന്ന ലൈറ്റ് മെഷീൻ ഗൺ സംവിധാനം(എൽഎംജി) വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. 14,000 അടി ഉയരത്തിൽ നടത്തിയ പരീക്ഷണം വിജയകരമാണെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ഉയർന്ന ഭൂപ്രദേശങ്ങളിൽ കൃത്യതയോടെ...

കുഭമേളയില്‍ തിക്കിലും തിരക്കിലും മരിച്ചവര്‍ സര്‍ക്കാര്‍ കണക്കിന്റെ മൂന്നിരട്ടി,26 പേര്‍ക്ക് അനൗദ്യോഗികമായി പണം കൈമാറി,ഞെട്ടിയ്ക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ബിബിസി

ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടന്ന മഹാകുംഭമേളക്കിടെ തിക്കിലുംതിരക്കിലും മരിച്ചവരുടെ എണ്ണം സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളേക്കാള്‍ ഏറെ കൂടുതലെന്ന് ബി.ബി.സി ഹിന്ദിയുടെ റിപ്പോര്‍ട്ട്. മൗനി അമാവാസി ദിനമായ ജനുവരി...

‘വെറുംമണ്ടനല്ല, മണ്ടത്തരത്തിന്റെ നിര്‍വചനം’; നെറ്റ്ഫ്ലിക്സ് സിഇഒയ്‌ക്കെതിരേ ആഞ്ഞടിച്ച്‌ അനുരാഗ് കശ്യപ്

മുംബൈ: നെറ്റ്ഫ്‌ളിക്‌സ് സിഇഒ ടെഡ് സരോന്‍ഡസിനെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ അനുരാഗ് കശ്യപ്. സിനിമയുടെ കാര്യത്തില്‍ ടെക്കികള്‍ മണ്ടന്മാരാണെന്ന് അറിയാമായിരുന്നെങ്കിലും സരോന്‍ഡസ് മണ്ടത്തരത്തിന്റെ നിര്‍വചനം തന്നെയാണെന്ന് അറിയില്ലായിരുന്നുവെന്നാണ്‌ അനുരാഗ് കശ്യപിന്റെ പ്രതികരണം. നെറ്റ്ഫ്‌ളിക്‌സ്...

വിവാഹ വീട്ടില്‍ നടന്ന മോഷണത്തിനിടെ കല്യാണപ്പെണ്ണിന്റെ സഹോദരനെ കൊന്ന് മോഷ്ടാക്കള്‍; ഭയന്ന് വിവാഹത്തില്‍ നിന്നും പിന്മാറി വരനും കുടുംബവും: മുന്‍കൈ എടുത്ത് വിവാഹം നടത്തിക്കൊടുത്ത് പോലിസ്

ഗോണ്ട: സഹോദരിയുടെ വിവാഹത്തിനായി കരുതി വെച്ച സ്വര്‍ണവും പണവും കള്ളന്മാര്‍ കൊണ്ടു പോയി. കള്ളന്മാരൊട് എതിരിടാന്‍ ശ്രമിച്ച കല്ല്യാണ പെണ്ണിന്റെ സഹോദരനെ കള്ളന്മാര്‍ കുത്തിക്കൊന്നു. ഇതോടെ ഏപ്രില്‍ 26ന് നടക്കേണ്ടിയിരുന്ന യുവതിയുടെ വിവാഹം...

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. ഇംഫാല്‍, വെസ്റ്റ് ഇംഫാല്‍, ഥൗബല്‍, ബിഷ്ണുപുര്‍, കാചിങ് ജില്ലകളിലാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയത്. മെയ്‌തേയ് തീവ്രസംഘടനയായ ആംരംഭായ് തെങ്കോലിന്റെ നേതാവ് കനാന്‍ സിങ്ങിനെ അറസ്റ്റ്...

അകമ്പടി വാഹനങ്ങളില്‍ ട്രക്ക് ഇടിച്ചുകയറി; തേജസ്വി യാദവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

പട്ന: അമിതവേഗത്തിലെത്തിയ ട്രക്ക് ബിഹാര്‍ നിയമസഭാ പ്രതിപക്ഷ നേതാവും ആര്‍ജെഡി യുവനേതാവുമായ തേജസ്വി യാദവിന്റെ അകമ്പടി വാഹനങ്ങളില്‍ ഇടിച്ചുകയറി അപകടം. പൈലറ്റ് വാഹനത്തിലാണ് ട്രക്ക് ഇടിച്ചത്. അപകടത്തില്‍ തേജസ്വിയുടെ സുരക്ഷാ സംഘത്തിലെ മൂന്ന്...

നിര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ ഞങ്ങള്‍ അതീവ ദുഃഖിതരാണ്; വാക്കുകള്‍ കിട്ടുന്നില്ല, അതീവ ദുഖിതനാണ്'; ബംഗളൂരു ദുരന്തത്തില്‍ പ്രതികരിച്ച് കോലിയും ആര്‍.സി.ബിയും

ബംഗളൂരു: ഐ.പി.എല്‍ കിരീട നേട്ടത്തിന്റെ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നില്‍ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരിച്ച ദുരന്തത്തില്‍ പ്രതികരിച്ച് റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരു ടീമും സൂപ്പര്‍താരം വിരാട് കോഹ്ലിയും. വാക്കുകള്‍ കിട്ടുന്നില്ലെന്നും...

Latest news