25.2 C
Kottayam
Monday, June 29, 2026

CATEGORY

National

വിമാനദുരന്തം: മരണസംഖ്യ 133, മരിച്ചവരിൽ മലയാളികളും; 242 യാത്രക്കാരിൽ 8 കുട്ടികളും, മരണസംഖ്യ ഉയർന്നേക്കും

അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണ സംഖ്യ 133 ആയി. മരണ സംഖ്യ ഉയർന്നേക്കുമെന്ന വിവരം പുറത്തുവരുന്നുണ്ട്. അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് ജനവാസ...

അഹമ്മദാബാ‌ദ് വിമാന ദുരന്തം: 30 മരണം; വിമാനത്തിൽ 232 യാത്രക്കാരും 10 ക്രൂ അം​ഗങ്ങളും, മരണ നിരക്ക് ഉയരും

അഹമ്മദാബാദ്: ​ഗുജറാത്തിലെ അഹമ്മദാബാദിൽ 242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയ‍ർ ഇന്ത്യ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ 30 മരണം.മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഉച്ചക്ക് ഒന്നരയോട് കൂടി ജനവാസ മേഖലയിലാണ്...

ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ വിമാനം താഴേക്ക് പതിച്ചു; സമീപത്തെ ഫ്‌ലാറ്റുകള്‍ക്ക് മുകളിലേക്ക് വീണ് ഉയര്‍ന്നത് വന്‍ തീഗോളം; അഹമ്മദാബാദിനെ നടുക്കിയ ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്; വിമാനത്തില്‍ മുന്‍ മുഖ്യമന്ത്രി...

അഹമ്മദാബാദ്: ഗുജറാത്തിലെ അഹ്‌മദാബാദില്‍ എയര്‍ ഇന്ത്യയുടെ ബോയിങ് 787 യാത്രാവിമാനം തകര്‍ന്നുവീണുണ്ടായത് സമീപകാലത്ത് ഇന്ത്യ നേരിട്ട ഏറ്റവും വലിയ ദുരന്തം. വന്‍ ദുരന്തത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ടേക്ക് ഓഫിന് പിന്നാലെ ലണ്ടനിലേക്കുള്ള...

പറന്നുയർന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനം തകര്‍ന്നുവീണു, ഫുൾ ടാങ്ക് ഇന്ധനം ദുരന്തത്തിൻ്റെ വ്യാപ്തി വർധിപ്പിയ്ക്കുന്നു, അഹമ്മദാബാദ് വിമാനാപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ഇങ്ങനെ

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ടേക്ക് ഓഫ് ചെയ്ത് മിനിറ്റിനുള്ളില്‍ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്തിന്‍റെ മിക്ക ഭാഗങ്ങളും കത്തിയമര്‍ന്നു. കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പറന്നുയര്‍ന്ന് ഒരുമിനിറ്റിനുള്ളില്‍ ജനവാസ മേഖലയില്‍...

അഹമ്മദാബാദിൽ തകർന്ന വിമാനത്തിൽ മുൻമുഖ്യമന്ത്രി വിജയ് രൂപാണിയും? റിപ്പോർട്ടുകൾ

അഹമ്മദാബാദ്: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണി അഹമ്മദാബാദില്‍ തകര്‍ന്നുവീണ എയർ ഇന്ത്യ വിമാനത്തിലുണ്ടായിരുന്നതായി സംശയം. ഈ വിവരം സർക്കാർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അറുപത്തിയൊൻപതുകാരനായ രൂപാണി ആനന്ദിബെൻ പട്ടേലിന്റെ പിൻഗാമിയായി...

വിമാനം തകര്‍ന്നു വീണത് ജനവാസ മേഖലയിലേക്ക്; 242 യാത്രക്കാര്‍ക്ക് പുറമേ പ്രദേശവാസികളും ദുരന്തത്തിന് ഇരയായെന്ന് സൂചന;ടേക്ക് ഓഫിനിടെ വിമാനത്തിന്റ പിന്‍ഭാഗം മരത്തില്‍ ഇടിച്ച് അപകടമെന്ന് റിപ്പോര്‍ട്ടുകൾ

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ യാത്രവിമാനം തകര്‍ന്നു വീണുണ്ടായത് വന്‍ ദുരന്തം. അഹമ്മദാബാദ്-ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനമാണ് തകര്‍ന്നത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു ടേക് ഓഫ് ചെയ്യുന്നതിനിടെയാണ്...

അഹമ്മദാബാദിൽ എയർഇന്ത്യ വിമാനം തകർന്നുവീണു; വൻ ദുരന്തം

അഹമ്മദാബാദ്: ഗുജറാത്തിൽ എയർഇന്ത്യ വിമാനം തകർന്നുവീണ് വൻ അപകടം. അഹമ്മദാബാദ് വിമാനത്താവളത്തിലാണ് ടേക്ക് ഓഫിനിടെ വിമാനം തകർന്നുവീണത്. 133 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ടേക്ക് ഓഫിനിടെ വിമാനത്താവളത്തിന്റെ മതിലിൽ ഇടിഞ്ഞായിരുന്നു അപകടം. രണ്ട്...

മോദി അധികാരത്തിൽ എത്തുന്നതിന്‌ മുൻപ്‌ ഇന്ത്യ ഭിക്ഷക്കാരുടെ രാജ്യം -കർണാടക മുൻമന്ത്രി ശ്രീരാമലു

ബെംഗളൂരു: നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതിനുമുൻപ്‌ ഇന്ത്യ ഭിക്ഷക്കാരുടെയും നാടോടികളുടെയും രാജ്യംമാത്രമായിരുന്നുവെന്ന് ബിജെപി നേതാവും കർണാടക മുൻമന്ത്രിയുമായ ബി. ശ്രീരാമലു. ഇപ്പോൾ രാജ്യത്തിന്റെ സ്ഥിതി മാറിയെന്നും ലോകം ഇന്ത്യയെ അംഗീകരിക്കാൻതുടങ്ങിയെന്നും മോദിസർക്കാരിന്റെ പതിനൊന്നുവർഷത്തെ പ്രവർത്തനം...

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! ഇക്കാര്യം ചെയ്തില്ലെങ്കിൽ ജൂലൈ ഒന്നു മുതൽ ഓൺലൈൻ തത്കാൽ ടിക്കറ്റ് കിട്ടില്ല

ചെന്നൈ: ഐആർസിടിസി അക്കൗണ്ടിനെ ആധാറുമായി ബന്ധിപ്പിച്ചവർക്കു മാത്രമേ ജൂലായ് ഒന്നു മുതൽ ഓൺലൈനായി റെയിൽവേ തത്കാൽ ടിക്കറ്റുകളെടുക്കാൻ കഴിയൂ. ടിക്കറ്റെടുക്കുമ്പോൾ ആധാർ അധിഷ്ഠിത ഒടിപി നൽകുന്ന സംവിധാനം ജൂലായ് 15 മുതൽ നിർബന്ധമാക്കും.റെയിൽവേയുടെ...

‘അഹങ്കാരം കൊണ്ട് പൊറുക്കാനാവാത്ത ചില തെറ്റുകൾ ചെയ്തു; അവന്റെ പ്രവൃത്തിയുടെ ഫലമാണ് അവൻ അനുഭവിച്ചത്; സിദ്ധു മൂസെ വാലയെ കൊലപ്പെടുത്തിയതിന്റെ കാരണം വെളിപ്പെടുത്തി ഗുണ്ടാത്തലവൻ ഗോൾഡി ബ്രാർ

ഡൽഹി: വർഷം 2022 മേയ് 29ന് വൈകിട്ട് തന്റെ എസ്‌യുവി കാറിൽ യാത്ര ചെയ്യുമ്പോഴാണ് പഞ്ചാബി ഗായകനായ സിദ്ധു മൂസെ വാല ദാരുണമായി കൊല്ലപ്പെടുന്നത്. പഞ്ചാബിലെ മാൻസ ജില്ലയിൽവെച്ച് കൊലയാളികൾ അദ്ദേഹത്തിന്റെ വാഹനം...

Latest news