24.5 C
Kottayam
Tuesday, June 30, 2026

CATEGORY

National

കർണാടകയിൽ വൻ ബാങ്ക് കൊള്ള; കവർന്നത് 59 കിലോ സ്വർണം; ബാങ്കിനുള്ളിൽ വിചിത്രരൂപങ്ങൾ, ദുർമന്ത്രവാദം?

ബെംഗളൂരു: കര്‍ണാടകയില്‍ വന്‍ ബാങ്ക് കൊള്ള. കനറാ ബാങ്കിന്റെ വിജയപുര മനഗുള്ളി ശാഖയിലാണ് കോടികളുടെ കവര്‍ച്ച നടന്നത്. ബാങ്കിലെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന 59 കിലോ സ്വര്‍ണവും 5.20 ലക്ഷം രൂപയും കവര്‍ന്നതായാണ്...

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയം, മണ്ണിടിച്ചിൽ: മരണം 36 ആയി, ദുരിതത്തിലായത് അഞ്ച് ലക്ഷത്തിലേറെപേർ

മംഗൻ: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ കനത്തു. മഴക്കെടുതിയിൽ 36 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. പലയിടങ്ങളിലും വ്യാപകമായ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആയിരക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചു. ഒട്ടേറെ വീടുകൾ തകർന്നു. പ്രളയത്തിൽ പല ഗ്രാമങ്ങളും...

പൊള്ളാച്ചിയില്‍ മലയാളി യുവതിയെ യുവാവ് വീട്ടിൽക്കയറി കുത്തിക്കൊന്നു

തൃശൂര്‍ സ്വദേശിയായ കണ്ണനും കുടുംബവും വര്‍ഷങ്ങളായി പൊള്ളാച്ചിയിലാണ് താമസം. കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ഥിയാണ് അശ്വിത. സ്വകാര്യ കമ്പനി ജീവനക്കാരനാണ് പ്രവീണ്‍കുമാര്‍. ഇവര്‍ അടുപ്പത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ താത്പര്യം അറിയിച്ചപ്പോള്‍ അശ്വിത ഒഴിഞ്ഞുമാറുകയായിരുന്നെന്നും...

രാജ്യത്ത് 3,961 കോവിഡ് രോഗികള്‍; നാല് മരണം കൂടി: ഏറ്റവും അധികം രോഗികള്‍ കേരളത്തിലും ഡല്‍ഹിയിലും

ന്യൂഡല്‍ഹി: രാജ്യത്ത് സജീവ കോവിഡ് രോഗികളുടെ എണ്ണം 3,961 ആയി. നാല് മരണം റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 203 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിലും (1435), ഡല്‍ഹിയിലുമാണ് (483) ഏറ്റവും...

കാണ്‍പൂരിലെ ആശ്രമത്തിനുള്ളില്‍ വെച്ച് അവിടുള്ളവര്‍ ലഡു നല്‍കി; അത് കഴിച്ചതോടെ ബോധരഹിതയായി; മുഖ്യ പുരോഹിതനും ക്ഷേത്ര പൂജാരിയും ഉള്‍പ്പെടെ നാല് പേര്‍ കൂട്ടബലാത്സംഗം ചെയ്തു; പരാതിയുമായി ദേശീയ തായ്ക്വോണ്ടോ താരം

കാണ്‍പൂര്‍: കാണ്‍പുരിലെ ആശ്രമത്തില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന ദേശീയ തായ്ക്വോണ്ടോ താരത്തിന്റെ പരാതിയില്‍ അന്വേഷണം. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് സംഭവം. കാണ്‍പൂരിലെ പൊലീസ് സ്റ്റേഷന് സമീപത്തുള്ള ഒരു ആശ്രമത്തില്‍ വച്ചാണ് ആക്രമണം നടന്നതെന്നാണ് യുവതി...

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും; രണ്ടുദിവസത്തിനിടെ 30 പേര്‍ മരിച്ചു; എട്ട് വിനോദ സഞ്ചാരികളെ കാണാതായി

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം. കനത്ത മഴയില്‍ മണ്ണിടിച്ചില്ലും മിന്നല്‍ പ്രളയത്തിലും രണ്ട് ദിവസത്തിനിടെ 30 പേര്‍ മരിച്ചതായാണ് വിവരം. അരലക്ഷത്തിലേറെ പേരെ മഴക്കെടുതി ബാധിച്ചതായാണ് വിവരം. മഴ ശക്തമായതിന്റെ...

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയ പരാമര്‍ശം; പൂനെയില്‍ നിയമ വിദ്യാര്‍ഥിനി അറസ്റ്റില്‍

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയ പരാമര്‍ശം നടത്തിയതിന് നിയമ വിദ്യാര്‍ഥിനി അറസ്റ്റില്‍. പൂണെയിലെ നിയമ വിദ്യാര്‍ഥിനിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളൂവന്‍സറുമായ ശര്‍മിഷ്ഠ പനോളിയെയാണ് കൊല്‍ക്കത്ത പോലീസ് ഗുരുഗ്രാമില്‍നിന്ന് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി...

രാജ്യത്ത് വീണ്ടും കോവിഡ് ജാ​ഗ്രത; 2710 പേർ രോഗബാധിതർ, കൂടുതൽപേർ കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു. രാജ്യത്ത് നിലവിൽ 2,710 പേർ കോവിഡ് ബാധിതരാണെന്നും സജീവ കേസുകളിൽ കേരളമാണ് മുന്നിലെന്നും കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കുന്നു. സംസ്ഥാനം...

പഞ്ചാബിലെ പടക്ക നിർമ്മാണ ഫാക്ടറിയിൽ വൻ പൊട്ടിത്തെറി; നാല് പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

ഡൽഹി: പഞ്ചാബിൽ പടക്ക നിർമ്മാണ ഫാക്ടറിയിൽ വൻ പൊട്ടിത്തെറി. അപകടത്തിൽ 4 പേർ കൊല്ലപ്പെട്ടു. 27 പേർക്ക് പരിക്കേറ്റു. പാതിരാത്രി 1 മണിയോടെയാണ് ഫാക്ടറിയിൽ സ്ഫോടനം ഉണ്ടായത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ഫാക്ടറി പ്രവർത്തിച്ചിരുന്ന...

'മാപ്പ് പറയേണ്ട കാര്യമില്ല; ഇത് ജനാധിപത്യ രാജ്യമാണ്, ഇവിടത്തെ നിയമവ്യവസ്ഥയിലും നീതിയിലും ഞാന്‍ വിശ്വസിക്കുന്നു'; തഗ് ലൈഫ് കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന തീരുമാനത്തോട് പ്രതികരിച്ച് കമല്‍ ഹാസന്‍

ചെന്നൈ: കന്നഡ ഭാഷ സംബന്ധിച്ച തന്റെ പ്രസ്താവന കര്‍ണാടകയില്‍ വലിയ വിവാദം സൃഷ്ടിക്കുമ്പോഴും കുലുക്കമില്ലാതെ നടന്‍ കമല്‍ ഹാസന്‍. 'താന്‍ ചെയ്തത് തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ മാപ്പ് പറയേണ്ടതുള്ളൂ.' ഡി.എം.കെ പിന്തുണയോടെ അടുത്ത...

Latest news