24.1 C
Kottayam
Tuesday, June 30, 2026

CATEGORY

National

വളര്‍ത്തുനായ യുവാവിനെ കടിച്ചു; ഉടമസ്ഥന് നാലു മാസം തടവും 4000 രൂപ പിഴയും

മുംബൈ: വളര്‍ത്തുനായ യുവാവിനെ കടിച്ച കേസില്‍ ഉടമസ്ഥനു 4 മാസം തടവും 4000 രൂപ പിഴയും വിധിച്ചു. ഏഴു വര്‍ഷം മുന്‍പു ഫ്‌ലാറ്റിലെ ലിഫ്റ്റില്‍ അയല്‍വാസിയുടെ നായ യുവാവിനെ ആക്രമിച്ചെന്ന കേസില്‍ മജിസ്‌ട്രേട്ട്...

അമ്മാവന്റെ മകനുമായുള്ള പ്രണയബന്ധം വീട്ടുകാര്‍ എതിര്‍ത്തു; 16കാരി ജീവനൊടുക്കിയ നിലയില്‍

മുംബൈ: അമ്മാവന്റെ മകനുമായുള്ള പ്രണയബന്ധം വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് 16 വയസുകാരി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. ഡോംബിവ്ലി പ്രദേശത്തെ ഖംബല്‍പാഡയിലെ വീട്ടിലാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍...

നടൻ രാജേഷ് വില്ല്യംസ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത നടനും എഴുത്തുകാരനും ഡബ്ബിങ് ആർട്ടിസ്റ്റുമായ രാജേഷ് വില്ല്യംസ് (75) അന്തരിച്ചു. 150-ലേറെ തമിഴ് ചിത്രങ്ങളിലും ഒരുപിടി തെലങ്ക്, മലയാളം ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.1974-ൽ പുറത്തിറങ്ങിയ അവൾ ഒരു തൊടർക്കഥൈ എന്ന ചിത്രത്തിലെ...

കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്; മക്കള്‍ നീതി മയ്യം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു; ഡിഎംകെ പിന്തുണയോടെ രാജ്യസഭയിലേക്കെത്തും;വിജയ് ഉയര്‍ത്തുന്ന ഭീഷണിക്ക് സ്റ്റാലിന്റെ മറുപടി

ചെന്നൈ: ഉലകനായകന്‍ കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്. മക്കള്‍ നീതി മയ്യം നേതാവു കൂടിയാ കമല്‍ഹാസനെ രാജ്യസഭയിലേക്കുള്ള സ്ഥാനാര്‍ഥിയായി പാര്‍ട്ടി പ്രഖ്യാപിച്ചു. ഡിഎംകെ പിന്തുണയോടെയാണ് കമല്‍ ഹാസന്‍ രാജ്യസഭയിലേക്കെത്തുക. രാജ്യസഭയില്‍ ഒഴിവുവന്ന എട്ട് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്...

സിഎംആർഎൽ – എക്‌സാലോജിക് ഇടപാട്: കേന്ദ്രത്തിനെതിരെ ഡൽഹി ഹൈക്കോടതി, ‘കുറ്റപത്രം നല്‍കില്ലെന്ന ഉറപ്പ് എന്തുകൊണ്ട് പാലിച്ചില്ല? കേസ് തിരിച്ചയച്ചു

ഡൽഹി: മാസപ്പടി കേസിൽ സിഎംആർഎല്ലിന് ആശ്വാസം. കേന്ദ്രത്തോട് ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി. എസ്എഫ്ഐഒ നൽകിയ ഉറപ്പ് പാലിച്ചില്ലെന്ന് ഡൽഹി ഹൈക്കോടതി ജഡ്ജി സുബ്രഹ്മണ്യൻ പ്രസാദ് ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് കുറ്റപത്രം നൽകില്ലെന്ന് ഉറപ്പ് പാലിച്ചില്ലെന്ന്...

കന്നഡയുടെ ഉത്ഭവം തമിഴിൽനിന്ന്’; കമൽ ഹാസന്റെ പരാമർശത്തിനെതിരെ കർണാടകയിൽ വൻപ്രതിഷേധം

നടന്‍ കമല്‍ ഹാസനെതിരെ കര്‍ണാടകയില്‍ വന്‍ പ്രതിഷേധം. ചെന്നൈയില്‍ നടന്ന പരിപാടിയില്‍ തമിഴ്‌ മെഗാ സ്റ്റാര്‍ കന്നഡയെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് വിവാദമായത്. 'നിങ്ങളുടെ ഭാഷ (കന്നഡ) തമിഴില്‍ നിന്ന് പിറന്നതാണ്' എന്നായിരുന്നു പരാമര്‍ശം....

കാറിൽ ഛർദിച്ചനിലയിൽ ആറുപേർ; പുറത്ത് അഞ്ചുമിനിറ്റിൽ മരിക്കുമെന്ന് അവസാനത്തെയാൾ; നടുക്കി കൂട്ടമരണം

ചണ്ഡീഗഢ്: ഹരിയാണയിലെ പഞ്ച്കുളയില്‍ ഏഴംഗകുടുംബത്തിന്റെ കൂട്ട ആത്മഹത്യയില്‍ നടുങ്ങി നാട്ടുകാര്‍. ഹിസാര്‍ സ്വദേശിയായ പ്രവീണ്‍ മിത്തലിന്റെയും കുടുംബാംഗങ്ങളുടെയും കൂട്ടമരണമാണ് നാട്ടുകാരെ ഒന്നടങ്കം നടുക്കിയത്. കാറിനുള്ളില്‍ മൃതദേഹങ്ങള്‍ ആദ്യം കണ്ട നാട്ടുകാര്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കുമ്പോഴും...

മകളെ കാണിക്കരുത്; സ്വത്ത് സഹോദരന് കൈമാറണം; സ്വന്തം പുത്രി ഒളിച്ചോടിയത് സഹിക്കാനായില്ല; ഡാമിൽ ചാടി ജീവനൊടുക്കി മൂന്നംഗ കുടുംബത്തിൻ്റെ ആത്മഹത്യാകുറിപ്പ് പുറത്ത്

മൈസൂരു: മകൾ കാമുകനൊപ്പം ഒളിച്ചോടിയത് സഹിക്കാനായില്ല. പിന്നാലെ ജീവനൊടുക്കി അച്ഛനും അമ്മയും സഹോദരിയും. കർണാടകയിലെ മൈസൂരുവിലാണ് ദാരുണ സംഭവം നടന്നത്. തന്റെ സ്വത്ത് ഒളിച്ചോടിയ മൂത്ത മകൾക്ക് നൽകരുതെന്നും മൃതദേഹം മകളെ കാണിക്കരുതെന്നും...

കനത്ത മഴയില്‍ വെള്ളത്തിനടിയിലായി മുംബൈ നഗരം; റോഡുകളും റെയില്‍പാതകളും മുങ്ങി: ഇടിമിന്നലേറ്റ് ഒരു മരണം

മുംബൈ: കാലവര്‍ഷം പ്രതീക്ഷിച്ചതിലും നേരത്തെ എത്തിയതോടെ മുംബൈ നഗരം വെള്ളത്തിനടിയിലായി. റോഡുകളും റെയില്‍പാതകളും മുങ്ങിയതിനാല്‍ ഗതാഗതം തടസപ്പെട്ടു. റണ്‍വേയില്‍ വെള്ളം കയറിയതോടെ വിമാന സര്‍വീസുകളും താറുമാറായി. ഇന്ന് ഐ.എം.ഡി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു....

കടബാധ്യത; ആത്മീയ യാത്രക്കിടയിൽ വിഷം കഴിച്ചു, ഒരു കുടുംബത്തിലെ ഏഴു പേരെ മരിച്ച നിലയിൽ കണ്ടെത്തി

ചണ്ഡീഗഢ്: ഹരിയാണയിലെ പഞ്ച്കുളയിൽ കാറിനുള്ളിൽ ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ച നിലയിൽ. ഡെറാഡൂൺ സ്വദേശിയായ പ്രവീൺ മീത്തൽ, അദ്ദേഹത്തിന്റെ മാതാപിതാക്കൾ, ഭാര്യ, മൂന്ന് മക്കൾ എന്നിവരാണ് മരിച്ചത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ്...

Latest news