മുംബൈ: ഭക്ഷണം തയ്യാറാക്കി നൽകാത്തതിന് മകൻ അമ്മയെ കൊലപ്പെടുത്തി. 65-കാരിയായ തിപാബായി പവാരയാണ് മരിച്ചത്. മകൻ അവ്‌ലേഷിനെ(25) പോലീസ് അറസ്റ്റു ചെയ്തു. മകന് കറി തയ്യാറാക്കിവെച്ച് രാത്രി ഉറങ്ങാൻ പോയതായിരുന്നു തിപാബായ്.മീൻകറിയുടെ മണം...
ന്യൂഡൽഹി: പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയതിന് സിആർപിഎഫ് ഉദ്യോഗസ്ഥനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റുചെയ്തു. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മോത്തി റാം ജാട്ടാണ് അറസ്റ്റിലായത്.
ഇയാൾ 2023 മുതൽ പാകിസ്താൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക്...
ഗാസിയബാദ്: യുപി ഗാസിയാബാദില്‍ ശക്തമായ മഴയും കൊടുങ്കാറ്റും. എ സി പി ഓഫിസിന്റെ മേല്‍ക്കൂര തകര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ മരിച്ചു. യുപി ഗാസിയാബാദിലാണ് അപകടം നടന്നത്. പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ വീരേന്ദ്ര മിശ്രയാണ്...
മുംബൈ: സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട് മുംബൈയില്‍ 51 വയസുള്ള സ്പാ ഉടമയെ അംബോലി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷമായി സ്പായുടെ മറവില്‍ വേശ്യാവൃത്തി നടന്നുവരികയായിരുന്നു. ഓഷിവാരയിലെ മെട്രോ സ്റ്റേഷന് സമീപമുള്ള...
ന്യൂഡല്‍ഹി: ഡല്‍ഹി - മുംബയ് അതിവേഗ പാതയില്‍ കാറിനുള്ളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ രാഷ്ട്രീയ വിവാദം. ഹൈവേയില്‍ സ്ഥാപിച്ചിരുന്ന ക്യാമറയിലാണ് രാഷ്ട്രീയ നേതാവ് മനോഹര്‍ ലാല്‍ ധാക്കട്ടിന്റെയും യുവതിയുടെയും ദൃശ്യങ്ങള്‍...
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. ജാര്‍ഖണ്ഡിലെ ചൈബസ കോടതിയുടേതാണ് നടപടി. കേസില്‍ തുടര്‍ച്ചയായി...
ഇസ്ലാമാബാദ്: സിന്ധുനദീജലക്കാര്‍ ഇന്ത്യ മരവിപ്പിച്ചതിനെ ജലബോംബെന്ന് വിശേഷിപ്പിച്ച് പാക് സെനറ്റര്‍. പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി ( പിടിഐ)യുടെ അംഗമായ സയീദ് അലി സഫര്‍ ആണ് വിഷയം പാക് പാര്‍ലമെന്റില്‍ ഉന്നയിച്ചത്. ഇന്ത്യ...
ന്യൂഡൽഹി: പവിത്രമായ സിന്ദൂരം വെടിമരുന്നായാൽ എന്താണുണ്ടാകുകയെന്ന് ശത്രുരാജ്യം പഠിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ മൂന്ന് സേനകളും സൃഷ്ടിച്ച ചക്രവ്യൂഹത്തിൽ കുടുങ്ങിയ പാകിസ്താൻ മുട്ടുമടക്കാൻ നിർബന്ധിതമായി. അമൃത് ഭാരത് സ്റ്റേഷനുകളായി വികസിപ്പിച്ച രാജ്യത്തെ 103...
ന്യൂഡല്‍ഹി: ജമ്മു-കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ സൈനികന് വീരമൃത്യു. കിഷ്ത്വാര്‍ ജില്ലയിലെ ചാത്രൂ മേഖലയിലെ സിംഹപോറ പ്രദേശത്ത് വ്യാഴാഴ്ച രാവിലെ മുതല്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍...