28.5 C
Kottayam
Friday, June 26, 2026

CATEGORY

National

നിർബന്ധിത മതപരിവർത്തനം ജാമ്യമില്ലാക്കുറ്റം, ജീവപര്യന്തം തടവ്’; ഉത്തരാഖണ്ഡിൽ നിയമം തയ്യാർ

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷ വ്യവസ്ഥചെയ്യുന്ന ബില്ലിന് സംസ്ഥാന മന്ത്രിസഭ അംഗീകാരംനല്‍കി. ജീവപര്യന്തം തടവ് ശിക്ഷയും 10 ലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷയായി ബില്ലില്‍ വ്യവസ്ഥചെയ്തിരിക്കുന്നത്. നിര്‍ബന്ധിത മതംമാറ്റം...

നടൻ അക്ഷയ്കുമാറിന്റെ കാർ ജമ്മു പോലീസ് പിടിച്ചെടുത്തു; നടപടി ഇക്കാരണത്താല്‍

ശ്രീനഗര്‍: ചില്ലിൽ അനുവദനീയമായ പരിധിക്ക് മുകളിൽ കൂളിങ് പതിപ്പിച്ചതിന് നടൻ അക്ഷയ്കുമാർ സഞ്ചരിച്ച കാർ ജമ്മുവിലെ ട്രാഫിക് പോലീസ് പിടിച്ചെടുത്തു. ചൊവ്വാഴ്ച ജമ്മുവിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരം. ചടങ്ങിലേക്ക് എത്താൻ...

വി സി നിയമനം: ഗവര്‍ണറും സര്‍ക്കാരും നാല് പേരുകള്‍ വീതം കൈമാറണം;സെര്‍ച്ച് കമ്മറ്റി രൂപീകരിക്കാമെന്ന്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താല്‍ക്കാലിക വി.സിമാരുടെ നിയമനത്തില്‍ സുപ്രീംകോടതിതിയുടെ നിര്‍ണായക ഇടപെടല്. സ്ഥിരം വി.സി നിയമനത്തിന് സര്‍ക്കാരിനു അഞ്ചംഗ സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. ഗവര്‍ണറുടെ ഭാഗത്ത് നിന്ന് സഹകരണമില്ലെന്നാണ്...

കാശ്മീരില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു

ഉറി: ജമ്മുകശ്മീരിരെ ബഹാമുള്ളയില്‍ നുഴഞ്ഞുകയറ്റം തടയാന്‍ ശ്രമിക്കുന്നതിനിടെയില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. പാക് സൈന്യത്തിന്റെ ഭാഗമായ ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്റെ ( ബിഎടി) സഹായത്തോടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള ശ്രമം സൈന്യം പ്രതിരോധിച്ചതോടെയുണ്ടായ വെടിവെപ്പിലാണ്...

ബ്ലൂംബര്‍ഗ്പട്ടിക: അദാനി വീണ്ടും ലോക സമ്പന്നരുടെ ആദ്യ ഇരുപതില്‍, അംബാനി 18-മത്

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും സമ്പന്നരായ 20 പേരുടെ പട്ടികയില്‍ വീണ്ടും ഇടം നേടി അദാനി ഗ്രൂപ്പ് ചെയര്‍മാനും ശതകോടീശ്വരനുമായ ഗൗതം അദാനി. മൊത്തം ആസ്തിയില്‍ 5.74 ബില്യണ്‍ ഡോളര്‍ ( 5.03 ലക്ഷം...

അമേരിക്കന്‍ ചതിയ്ക്ക് പിന്നാലെ പണിതന്ന് ചൈനയും; ഇന്ത്യൻ ഉത്പന്നങ്ങൾ വാങ്ങുന്നത് നിർത്തി; കപ്പലുകൾ കടലിൽ

ആലപ്പുഴ: അമേരിക്ക ഇന്ത്യന്‍ സമുദ്രോത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 50 ശതമാനം ചുങ്കം മറ്റൊരു തരത്തിലും രാജ്യത്തെ ബാധിക്കുന്നു. ഇന്ത്യയില്‍നിന്നുള്ള ഉത്പന്നങ്ങളുടെ വിലകുറയുമെന്ന പ്രതീക്ഷയില്‍ ചൈനയും തത്കാലം വാങ്ങല്‍ നിര്‍ത്തിയതാണ് വലിയ തിരിച്ചടിയായത്. രണ്ടുരാജ്യങ്ങളും തത്കാലം...

ഞാൻ നിന്നെ കൊല്ലണോ.. ഇന്ത്യന്‍ ദമ്പതികളെ ഭീഷണിപ്പെടുത്തി കനേഡിയൻ യുവാക്കൾ

ഒന്റാറിയോ: ഇന്ത്യന്‍ ദമ്പതികളെ വംശീയമായി അധിക്ഷേപിക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. കാനഡയിലാണ് സംഭവം. ഒരുകൂട്ടം കനേഡിയന്‍ യുവാക്കളാണ് ദൃശ്യങ്ങളിലുള്ളത്. കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ പീറ്റര്‍ബറോയില്‍ വെച്ചായിരുന്നു...

സൈബർ കുറ്റകൃത്യങ്ങളിൽ തെലങ്കാന ഒന്നാമത്; സംസ്ഥാനത്തേത്‌ ദേശീയ ശരാശരിയേക്കാൾ കൂടുതൽ കുറ്റകൃത്യങ്ങൾ

ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും ഉയർന്ന സൈബർ കുറ്റകൃത്യ നിരക്കുള്ള സംസ്ഥാനമായി തെലങ്കാന മാറിയെന്ന് ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) ഏറ്റവും പുതിയ കണക്കുകൾ. രാജ്യത്തെ സൈബർ തട്ടിപ്പുകൾ പ്രധാനമായും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ...

യൂറിയ കയറ്റുമതി നിയന്ത്രണം ചൈന നീക്കി, വിമാന സർവീസ് വിലക്ക് റദ്ദാക്കി ഇന്ത്യ; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഡമാക്കുന്നു

ന്യൂഡൽഹി: ഗാൽവാൻ സംഘർഷത്തെ തുടർന്ന് തകർന്ന ഇന്ത്യ- ചൈന ബന്ധം വീണ്ടും ഊഷ്മളമാകുന്നതായി സൂചന. ഇന്ത്യയിലേക്കുള്ള യൂറിയ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ചൈന ലഘൂകരിച്ചതായാണ് റിപ്പോർട്ട്. റഷ്യൻ ക്രൂഡോയിലിന്റെ പേരിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും...

ആധാർ കാർഡ് പൗരത്വത്തിന്റെ നിർണായക തെളിവല്ല; സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: ആധാർ കാർഡ്‌ പൗരത്വത്തിനുള്ള നിര്‍ണായക തെളിവായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം കോടതി ശരിവെച്ചു. ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കവേയാണ് സുപ്രീം കോടതിയുടെ...

Latest news