28.5 C
Kottayam
Friday, June 26, 2026

CATEGORY

National

യൂറിയ കയറ്റുമതി നിയന്ത്രണം ചൈന നീക്കി, വിമാന സർവീസ് വിലക്ക് റദ്ദാക്കി ഇന്ത്യ; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഡമാക്കുന്നു

ന്യൂഡൽഹി: ഗാൽവാൻ സംഘർഷത്തെ തുടർന്ന് തകർന്ന ഇന്ത്യ- ചൈന ബന്ധം വീണ്ടും ഊഷ്മളമാകുന്നതായി സൂചന. ഇന്ത്യയിലേക്കുള്ള യൂറിയ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ചൈന ലഘൂകരിച്ചതായാണ് റിപ്പോർട്ട്. റഷ്യൻ ക്രൂഡോയിലിന്റെ പേരിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും...

ആധാർ കാർഡ് പൗരത്വത്തിന്റെ നിർണായക തെളിവല്ല; സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: ആധാർ കാർഡ്‌ പൗരത്വത്തിനുള്ള നിര്‍ണായക തെളിവായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം കോടതി ശരിവെച്ചു. ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കവേയാണ് സുപ്രീം കോടതിയുടെ...

റോഡുകളില്‍നിന്ന് തെരുവ് നായകളേയും മറ്റുമൃഗങ്ങളേയും നീക്കം ചെയ്യണം; ഉത്തരവിട്ട് രാജസ്ഥാൻ ഹൈക്കോടതി

ജയ്പുര്‍: റോഡുകളില്‍ നിന്ന് തെരുവുനായ്ക്കളെയും മറ്റ് മൃഗങ്ങളെയും നീക്കം ചെയ്യാന്‍ രാജസ്ഥാന്‍ ഹൈക്കോടതി നഗരസഭകള്‍ക്ക് നിര്‍ദേശം നല്‍കി. റോഡുകള്‍, കോളനികള്‍, പൊതുവഴികള്‍ എന്നിവിടങ്ങളില്‍ നിന്ന് തെരുവുമൃഗങ്ങളെ നീക്കം ചെയ്യുന്നതില്‍ നിന്ന് ആരെങ്കിലും തടസ്സം...

ട്രംപിന്റെ പകരച്ചുങ്കം: ഐഫോൺ അടക്കം അമേരിക്കൻ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ സാമൂഹികമാധ്യമങ്ങളിൽ ആഹ്വാനം

മുംബൈ: ഇന്ത്യൻ ഉത്പന്നങ്ങൾക്കുമേൽ യുഎസ് പ്രസിഡന്റ് 50 ശതമാനം തീരുവ ചുമത്തിയ പശ്ചാത്തലത്തിൽ രാജ്യത്ത് അമേരിക്കൻ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ സാമൂഹികമാധ്യമങ്ങളിലൂടെ ആഹ്വാനം ശക്തമാകുന്നു. സ്വദേശി ഉത്പന്നങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും വ്യവസായപ്രമുഖരുടെയും...

കുഞ്ഞുങ്ങളെ ബലികൊടുക്കാനാവില്ല; ഡല്‍ഹിയിലെ മുഴുവന്‍ തെരുവുനായകളെയും പിടികൂടി കൂട്ടിലടയ്ക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി: തലസ്ഥാനത്തെ പേവിഷബാധ മരണങ്ങള്‍ ചൂണ്ടിക്കാട്ടി ഡല്‍ഹിയിലെ തെരുവുനായകളെ പിടികൂടി കൂട്ടിലടയ്ക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി. ഡല്‍ഹി രാജ്യതലസ്ഥാന മേഖലയിലെ മുഴുവന്‍ തെരുവുനായകളെയും പിടികൂടി നഗരത്തിനുപുറത്ത് ദൂരെയെവിടെയെങ്കിലും കൂട്ടിലാക്കാനാണ് കോടതി നിര്‍ദേശം. ഇതിനായി എത്രയുംവേഗം...

സൈന്യത്തിലെ ഒഴിവുകള്‍ പുരുഷന്മാര്‍ക്കായി സംവരണം ചെയ്യാനോ സ്ത്രീകള്‍ക്ക് പരിമിതപ്പെടുത്താനോ കഴിയില്ല’

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിലെ ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ തസ്തികയില്‍ ഏര്‍പ്പെടുത്തിയിരുന്ന സംവരണ നയം റദ്ദാക്കി സുപ്രീം കോടതി. പുരുഷ -വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന 2:1 സംവരണ നയത്തിലാണ് നടപടി. ഒഴിവുകള്‍ പുരുഷന്‍മാര്‍ക്കായി സംവരണം...

യുപിയിൽ ക്ഷേത്രത്തിന് മുകളിലാണ് നിർമിതിയെന്നാരോപിച്ച് ശവകുടീരം തകർത്തു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഫത്തേപുരില്‍ ക്ഷേത്രത്തിന് മുകളിലാണ് നിര്‍മിതിയെന്നാരോപിച്ച് ഹിന്ദുസംഘടനകള്‍ ശവകുടീരം ആക്രമിച്ചു. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം പ്രദേശത്തിന് ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും വന്‍ പോലീസ് സന്നാഹത്തെ വിന്യസിക്കുകയും ചെയ്തു. മുഗള്‍ ഭരണകാലത്ത്...

വോട്ടർപട്ടിക തട്ടിപ്പ് ; കോൺ​ഗ്രസ് നിലപാട് തള്ളി കർണാടക മന്ത്രി, പുറത്താക്കി ഹൈക്കമാൻഡ്, ഒടുവിൽ രാജിവെച്ചു

ബെം​ഗളൂരൂ: വോട്ടർ പട്ടിക ക്രമക്കേടിൽ കോൺ​ഗ്രസ് നിലപാട് തള്ളി കർണാടക മന്ത്രി. വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ നടന്നത് കോൺഗ്രസ് സർക്കാരിന്റെ കാലത്താണെന്ന് കർണാടക സഹകരണ മന്ത്രി കെ.എൻ. രാജണ്ണ പറഞ്ഞു. മന്ത്രിക്കെതിരെ കോൺ​ഗ്രസിനുള്ളിൽ...

ജമ്മു കശ്മീരില്‍ ഭീകരവാദികളുടെ ഒളിത്താവളം; വനത്തിലെ ഗുഹ സൈന്യം ബോംബുവെച്ച് തകര്‍ത്തു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം ബോംബുവെച്ച് തകര്‍ത്ത് സുരക്ഷാസേന. കിഷ്ത്വാറിലുള്ള വനമേലയിലുണ്ടായിരുന്ന ഗുഹയാണ് സുരക്ഷാസേന തകര്‍ത്തത്. ഞായറാഴ്ചയാണ് ഈ മേഖലയില്‍ ഭീകരവാദികളുണ്ടെന്ന വിവരം സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിക്കുന്നത്. ഇതനുസരിച്ച് പ്രദേശത്ത് വ്യാപക...

വോട്ട് തട്ടിപ്പ്: പ്രതിപക്ഷത്തിന്റെ പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു; സംഘർഷാവസ്ഥ

ന്യൂഡല്‍ഹി: വോട്ട് ക്രമക്കേടില്‍ പ്രതിഷേധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് മാര്‍ച്ച നടത്തിയ പ്രതിപക്ഷ എംപിമാരെ അറസ്റ്റുചെയ്തുനീക്കി ഡല്‍ഹി പോലീസ്. മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് എംപിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. പ്രതിപക്ഷ...

Latest news