ന്യൂഡല്‍ഹി: വോട്ട് ക്രമക്കേടില്‍ പ്രതിഷേധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് മാര്‍ച്ച നടത്തിയ പ്രതിപക്ഷ എംപിമാരെ അറസ്റ്റുചെയ്തുനീക്കി ഡല്‍ഹി പോലീസ്. മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് എംപിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. പ്രതിപക്ഷ...
മുംബൈ: പ്രശസ്ത ടെലിവിഷൻ റിയാലിറ്റി ഷോയായ ബിഗ് ബോസിൽ പ്രവേശനം നൽകാമെന്ന് പറഞ്ഞ് ഭോപ്പാൽ സ്വദേശിയായ ഡോക്ടറിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തു. ത്വക്ക് രോഗ വിദഗ്ധനായ അഭിനീത് ഗുപ്ത എന്നയാളാണ്...
ന്യൂഡൽഹി: 1971-ലെ ഇന്ത്യ-പാക് യുദ്ധത്തിനിടെ പാകിസ്താന്റെ പിടിയിലായശേഷം രക്ഷപ്പെട്ട് ഇന്ത്യ യിൽ തിരിച്ചെത്തിയ വ്യോമസേനാ മുൻ ഗ്രൂപ്പ് ക്യാപ്റ്റൻ ഡി.കെ. പരുൽകർ (82) അന്തരിച്ചു. മഹാരാഷ്ട്രയിലെ പുണെയിലാണ് അന്ത്യം. 1963- ലാണ് പരുൽകർ...
ബെംഗളൂരു: ഓപ്പറേഷന്‍ സിന്ദൂറിനിടയിലെ ഇന്ത്യയുടെ വ്യോമാക്രമണങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളുമായി വ്യോമസേനാ മേധാവി എയര്‍മാര്‍ഷല്‍ അമര്‍ പ്രീത് സിങ്. ഓപ്പറേഷൻ സിന്ദൂറിനിടെ ഒരു വലിയ പാകിസ്താന്‍ യുദ്ധവിമാനത്തെ 300 കിലോമീറ്റര്‍ അകലെനിന്നാണ് വെടിവെച്ച് തകര്‍ത്തതെന്ന്...
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള ഏഴ് പാര്‍ട്ടികളടക്കം രാജ്യത്ത് അംഗീകാരമില്ലാത്ത 334 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മിഷന്‍. തിരഞ്ഞെടുപ്പു സംവിധാനത്തിന്റെ ശുദ്ധീകരണത്തിന്റെ ഭാഗമായാണ് നടപടിയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. 2019...
ബെംഗളൂരു: കര്‍ണാടകയിലെ ഭദ്ര കടുവസങ്കേതത്തില്‍ ഏഴ് വയസ്സുള്ള പെണ്‍കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം തുടങ്ങി. വനംവകുപ്പിന്റെ പതിവ് പട്രോളിങ്ങിനിടെയാണ് ലക്കവല്ലി റേഞ്ചില്‍ വ്യാഴാഴ്ച രാവിലെയോടെ കടുവയുടെ ജഡം കണ്ടെത്തിയത്....
ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ ഭീഷണിക്കിടയിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. യുക്രൈനിലെ പുതിയ സംഭവവികാസങ്ങളും ഉഭയകക്ഷി അജണ്ടയിലെ പുരോഗതിയും ഉൾപ്പെടെ സുപ്രധാനമായ...
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലും കർണാടക, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ടർപട്ടികയിൽ വ്യാപക ക്രമേക്കേടുകൾ നടന്നതായുള്ള ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ ആരോപണങ്ങളിൽ മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. പരാതികൾ വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കുകയോ അല്ലാത്തപക്ഷം...
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയതിന് പിന്നാലെ, വാള്‍മാര്‍ട്ട്, ആമസോണ്‍, ടാര്‍ഗെറ്റ്, ഗ്യാപ്പ് തുടങ്ങിയ പ്രമുഖ യുഎസ് റീട്ടെയിലര്‍മാര്‍ ഇന്ത്യയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ നിര്‍ത്തിവെച്ചതായി...