ഗാന്ധിനഗർ: ഗുജറാത്തിൽ കനത്ത മഴ. നിർത്താതെ പെയ്ത മഴയിൽ ഹിമ്മത് നഗറിലെ പ്രധാന റോഡുകളിലും നിരവധി ഹൗസിങ് സൊസൈറ്റികളിലും വെള്ളം കയറി. വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ നിരവധി വാഹനങ്ങൾ മഴവെള്ളത്തിൽ മുങ്ങി....
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് എസ്. മുരളീധറിനെ സ്ഥലംമാറ്റാൻ കേന്ദ്ര സർക്കാർ തുടർച്ചയായി സമ്മർദം ചെലുത്തിയെന്ന് അക്കാലത്ത് സുപ്രീംകോടതി കൊളീജിയത്തിലുണ്ടായിരുന്ന ജസ്റ്റിസ് മദൻ ബി. ലോകൂർ വെളിപ്പെടുത്തി. സർക്കാരിന്റെ ആവശ്യത്തെ എതിർത്തുകൊണ്ടിരുന്ന...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയില്‍ ഇടിവെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഓഗസ്റ്റില്‍ നടത്തിയ ഇന്ത്യ ടുഡേ സി വോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈ വര്‍ഷം...
ന്യൂഡല്‍ഹി: രാഷ്ട്രീയ സ്വയംസേവക് സംഘ് തീരുമാനങ്ങളെടുക്കുന്നത് ബിജെപിക്കു വേണ്ടിയല്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. അതേസമയം കേന്ദ്രസര്‍ക്കാരുമായി നല്ല ബന്ധത്തിലാണെന്നും മറ്റു തര്‍ക്കങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആർഎസ്എസ് നൂറുവർഷം പൂർത്തിയാക്കുന്ന വേളയിലാണ് മോഹൻ...
ന്യൂഡല്‍ഹി: റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്കുമേല്‍ അധികത്തീരുവ ചുമത്തിയ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിനെതിരേ യോഗ ഗുരു രാംദേവ്. അമേരിക്കന്‍ കമ്പനികളെയും ബ്രാൻഡുകളെയും സമ്പൂര്‍ണമായി ബഹിഷ്‌കരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.യുഎസിന്റെ നീക്കം രാഷ്ട്രീയമായ ഉപദ്രവിക്കലും...
ചെന്നൈ: നടന്‍ വിജയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. വിജയ് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) സംസ്ഥാന സമ്മേളനത്തിനിടെ യുവാവിനെ തള്ളിയിട്ടു എന്ന പരാതിയിലാണ് കേസ്. വിജയ്‌യിന് പുറമെ ബൗണ്‍സര്‍മാര്‍ക്കെതിരേയും...
ന്യൂഡൽഹി: വിപണിയിൽ 20 രൂപ വിലയുള്ള വെള്ളക്കുപ്പി 100 രൂപയ്ക്ക് വിൽക്കുന്നതിനുപുറമേ സർവീസ് ചാർജുകൂടി റസ്റ്ററന്റുകളിൽ ഈടാക്കുന്നത് ചോദ്യംചെയ്ത് ഡൽഹി ഹൈക്കോടതി. റസ്റ്ററന്റുകളിലെ മികച്ച അന്തരീക്ഷവും സൗകര്യങ്ങളും (ആംബിയൻസ്) ചൂണ്ടിക്കാട്ടിയാണ് 80 രൂപ...
ഷിംല: ഹനുമാന്‍ ആണ് ആദ്യം ബഹിരാകാശത്തേക്ക് യാത്ര ചെയ്തതെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂര്‍. ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് ഹിമാചല്‍ പ്രദേശില്‍ നടന്ന ഒരു പരിപാടിയില്‍ വെച്ച് വിദ്യാര്‍ഥികളോടായിരുന്നു ഠാക്കൂറിന്റെ...
റൂർക്കേല: സ്പൈഡർമാൻ വേഷം ധരിച്ച് ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ യുവാവിന് 15,000 രൂപ പിഴ ചുമത്തി ഒഡിഷ പോലീസ്. റൂർക്കേലയിലെ തിരക്കേറിയ റോഡിൽ ഹെൽമെറ്റ് ധരിക്കാതെ അതിവേഗത്തിൽ വാഹനമോടിച്ചതുൾപ്പെടെ നിരവധി ഗതാഗത നിയമലംഘനങ്ങൾക്കാണ്...