25 C
Kottayam
Friday, June 26, 2026

CATEGORY

National

പഞ്ചാബില്‍ എല്‍.പി.ജി ടാങ്കര്‍ പൊട്ടിത്തെറിച്ച് ഏഴ് മരണം; 15 പേര്‍ക്ക് പരിക്ക്

'ഛണ്ഡീഗഢ്: പഞ്ചാബിലെ ഹോഷിയാര്‍പൂര്‍- ജലന്ധര്‍ റോഡില്‍ മണ്ടിയാല അഡ്ഡക്ക് സമീപം പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ച് എല്‍.പി.ജി ടാങ്കര്‍ പൊട്ടിത്തെറിച്ച് ഏഴ് പേര്‍ക്ക് മരിച്ചു. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ലോറി ഡ്രൈവറായിരുന്ന സുഖ്ജീത്...

ഇന്ത്യയിൽ ടിക് ടോക്ക് നിരോധനം പിൻവലിച്ചോ? വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ 

ന്യൂഡൽഹി : ടിക് ടോക്ക് നിരോധനം പിന്‍വലിക്കാന്‍ ഉത്തരവിട്ടിട്ടില്ല എന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ടിക് ടോക്കിന്റെ നിരോധനം നീങ്ങിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് വിഷയത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയത്. ടിക് ടോക്കിന് ഇപ്പോഴും...

ധർമസ്ഥല കേസിൽ വൻ ട്വിസ്റ്റ്;തനിക്ക് അനന്യയെന്ന മകളില്ല, പറഞ്ഞതെല്ലാം കള്ളമെന്ന് സുജാത ഭട്ട്

ധര്‍മസ്ഥല: കര്‍ണ്ണാടകയിലെ ധര്‍മസ്ഥലയിലെ ദൂരൂഹമരണങ്ങളുമായി ബന്ധപ്പെട്ട കേസ് സങ്കീര്‍ണമാകുന്നു. അരക്കോടിയിലേറെ രൂപ ചെലവിട്ട് നേത്രാവതി നദിക്കരയില്‍ കുഴിച്ചിട്ട്‌ ഒന്നും കിട്ടിയില്ലെന്നും അതിനാല്‍ വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണത്തൊഴിലാളിയെ അറസ്റ്റ്‌ചെയ്യണമെന്നും ആവശ്യപ്പെട്ട് ചിലര്‍ രംഗത്തെത്തിയിരുന്നു.കര്‍ണാടകയിലെ ധര്‍മസ്ഥല...

ലഞ്ച് ബോക്‌സില്‍ തോക്കുമായി വിദ്യാര്‍ത്ഥി സ്‌കൂളിലെത്തി; തലേന്ന് അടിച്ച അധ്യാപകനെ വെടിവെച്ച് വീഴ്ത്തി: ഗുരുതര പരിക്കേറ്റ അധ്യാപകന്‍ ആശുപത്രിയില്‍

ഡെറാഡൂണ്‍: സ്വകാര്യ സ്‌കൂള്‍ അധ്യാപകനെ വിദ്യാര്‍ത്ഥി വെടിവെച്ചു വീഴ്ത്തി. ഉത്തരാഖണ്ഡിലെ ഉധം സിങ് നഗറിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ ഭൗതികശാസ്ത്ര അധ്യാപകന്‍ ഗംഗന്‍ദീപ് സിങ് കോലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലേദിവസം അധ്യാപകന്‍ കുട്ടിയെ...

ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ ചുമ്മാതിരുന്നാല്‍ കൈയുംകെട്ടി നോക്കിയിരിക്കണോ? നിലപാട് കടുപ്പിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ ഗവര്‍ണര്‍മാര്‍ കര്‍ത്തവ്യം നിര്‍വഹിക്കാതിരുന്നാല്‍ തങ്ങള്‍ കൈയുംകെട്ടി നോക്കിയിരിക്കണോയെന്ന് സുപ്രീംകോടതി.ഭരണഘടനാസ്ഥാപനങ്ങളിലൊന്ന് കര്‍ത്തവ്യം നിര്‍വഹിക്കുന്നില്ലെങ്കില്‍ സുപ്രീംകോടതിക്ക് ഇടപെടാന്‍ കഴിയില്ലേയെന്നും ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ അഞ്ചംഗബെഞ്ച് കേന്ദ്രത്തോട് ചോദിച്ചു. എന്നാല്‍, ഗവര്‍ണര്‍...

ട്രെയിനിൽ നിന്ന് വീണുവെന്ന് പച്ചക്കള്ളം; ബാഗ് ബോധപൂര്‍വം ഉപേക്ഷിച്ചു; ടോൾ ബൂത്തുകൾ ഒഴിവാക്കി യാത്ര; അഭിഭാഷകയുടെ ഒളിച്ചുകളിയുടെ കാരണം കണ്ടെത്തി പോലീസ്; ഞെട്ടൽ മാറാതെ വീട്ടുകാർ; സിസിടിവിയില്‍ പതിയാതെ അർച്ചന ചെയ്തത്

ഭോപ്പാൽ: രക്ഷാബന്ധൻ ആഘോഷിക്കാൻ സഹോദരന് സമ്മാനങ്ങളുമായി നർമ്മദ എക്സ്പ്രസിൽ യാത്ര തിരിച്ച 29 വയസ്സുള്ള യുവ അഭിഭാഷകയെ ട്രെയിൻ യാത്രയ്ക്കിടെ കാണാതായത് വലിയ വർത്തയായിരുന്നു. ഓഗസ്റ്റ് 6ന് മധ്യപ്രദേശിലെ കട്നി സൗത്ത് സ്റ്റേഷനിലെത്തിയപ്പോൾ...

വനിതാ എംപിമാരെ മന്ത്രിമാര്‍ ആക്രമിച്ചു; കിരണ്‍ റിജിജുവിനും രവ്നീത് സിംഗ് ബിട്ടുവിനുമെതിരേ തൃണമൂല്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജുവിനും രവ്നീത് സിംഗ് ബിട്ടുവിനുമെതിരേ തൃണമൂല്‍ കോണ്‍ഗ്രസ്. ലോക്സഭയില്‍ ബുധനാഴ്ച നടന്ന പ്രതിഷേധത്തിനിടെ പാര്‍ട്ടിയുടെ വനിതാ എംപിമാരായ മിതാലി ബാഗിനെയും ശതാബ്ദി റോയിയെയും മന്ത്രിമാര്‍ ഇരുവരും ആക്രമിച്ചെന്നാണ് ടിഎംസിയുടെ...

‘ഞാൻ തെറ്റൊന്നും കാണുന്നില്ല’ കേന്ദ്രത്തെ പിന്തുണച്ച് വീണ്ടും ശശി തരൂര്‍; കോണ്‍ഗ്രസ് വെട്ടില്‍

ന്യൂഡൽഹി: അഞ്ചുവർഷമോ അതിൽക്കൂടുതലോ ശിക്ഷലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലിൽ കഴിയേണ്ടിവരുന്ന മന്ത്രിമാർക്ക് ഒരുമാസത്തിനകം സ്ഥാനം നഷ്ടപ്പെടുന്ന നിർണായക ഭരണഘടനാ ഭേദഗതിക്കായി കേന്ദ്രസർക്കാർ അവതരിപ്പിക്കുന്ന ബില്ലിന് അനുകൂല നിലപാട് വ്യക്തമാക്കി കോൺ​ഗ്രസ്...

30 ദിവസം ജയിലില്‍ കിടന്നാല്‍ ആരെയും അധികാരത്തില്‍ നിന്ന് മാറ്റാം; വിവാദ ബില്ലവതരിപ്പിച്ച് അമിത് ഷാ, കീറിയെറിഞ്ഞ് പ്രതിപക്ഷം; ലോക്സഭയിൽ അതിനാടകീയ രംഗങ്ങൾ

ന്യൂഡൽഹി:അഞ്ചുവർഷമോ അതിൽകൂടുതലോ ശിക്ഷ ലഭിക്കുന്ന കുറ്റത്തിന് അറസ്റ്റിലായി, 30 ദിവസം ജയിലിൽ കഴിഞ്ഞാൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ള മന്ത്രിമാരെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന വിവാദ ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിയിൽ....

ഡൽഹി മുഖ്യമന്ത്രിയെ ആക്രമിച്ചയാൾ ഗുജറാത്ത് സ്വദേശി, കടുത്ത നായ സ്‌നേഹി; കോടതി ഉത്തരവിൽ അസ്വസ്ഥനായിരുന്നെന്ന്‌ അമ്മ

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ ആക്രമിച്ചയാളെ ഡല്‍ഹി പോലീസ് തിരിച്ചറിഞ്ഞു. ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയായ രാജേഷ് സക്രിയ എന്നയാളാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. രാജേഷിനെ ചോദ്യംചെയ്ത് വരികയാണെന്നും ഇയാളുടെ കുടുംബവുമായി...

Latest news