31.3 C
Kottayam
Wednesday, October 2, 2024

CATEGORY

National

ഹൃദയാഘാതം; ഗായിക ലതാ മങ്കേഷ്‌കര്‍ ആശുപത്രിയില്‍

മുംബൈ: നെഞ്ചുവേദയെത്തുടര്‍ന്ന് ഗായിക ലതാ മങ്കേഷ്‌കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

അരികില്‍ ഒരു ചായക്കപ്പ്, പിടിക്കപ്പെടുമ്പോള്‍ ധരിച്ചിരുന്ന അതേ വസ്ത്രം; പാകിസ്ഥാനില്‍ ഗ്ലാസ് കൂടാരത്തിനുള്ളില്‍ അഭിനന്ദന്റെ പ്രതിമ

ഇസ്ലാലാമബാദ്: ഇന്ത്യന്‍ എയര്‍ഫോഴ്സ് വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ പ്രതിമ പാകിസ്താന്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന്. അരികില്‍ ഒരു ചായക്കപ്പ്, തൊട്ടടുത്ത് പാക് സൈനികന്‍, അഭിനന്ദന്‍ പിടിക്കപ്പെടുമ്പോള്‍ ധരിച്ചിരുന്ന അതേ വസ്ത്രങ്ങള്‍ ഉള്‍പ്പടെയാണ് പ്രതിമ...

മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എന്‍.ശേഷന്‍ അന്തരിച്ചു

ചെന്നൈ: തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നത് കേവലം പദവി മാത്രമല്ല ശക്തമായ അധികാരങ്ങളുള്ള ഭരണഘടനാ സംവിധാനമാണെന്ന്  രാജ്യത്തിന്‌ മനസിലാക്കി നല്‍കിയ മുന്‍ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ടി.എന്‍.ശേഷന്‍(87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം....

രണ്ടു രൂപയെ ചൊല്ലി തര്‍ക്കം; 24കാരനെ യുവാവ് ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊന്നു

ഹൈദരാബാദ്: രണ്ട് രൂപയെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ ഇരുപത്തിനാലുകാരനെ യുവാവ് ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊന്നു. ആന്ധ്രാപ്രദേശില്‍ കിഴക്കന്‍ ഗോദാവരി ജില്ലയിലാണ് സംഭവം. നിര്‍മ്മാണ തൊഴിലാളിയായ സുവര്‍ണ്ണരാജുവാണ് കൊല്ലപ്പെട്ടത്. തന്റെ സൈക്കിള്‍ ടയറില്‍ കാറ്റ്...

സ്ത്രീധനത്തെ ചൊല്ലി തര്‍ക്കം; ഭര്‍ത്താവ് ഭാര്യയുടെ നഗ്നചിത്രങ്ങള്‍ വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചു

അഹമ്മദാബാദ്: സ്ത്രീധനത്തെ തുടര്‍ന്നുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയുടെ നഗ്ന ചിത്രം വാട്സാപ്പ് വഴി പ്രചരിപ്പിച്ചു. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി രംഗത്ത്. അഹമ്മദാബാദിലെ കഗാഡാപിത്ത് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് സംഭവം. എട്ട് മാസം...

അയോധ്യ ഡ്യൂട്ടിക്കിടെ വാട്‌സ്ആപ്പ് ഉപയോഗം; അഞ്ച് പോലീസുകാരുടെ തൊപ്പി തെറിച്ചു

ജബല്‍പുര്‍: ഡ്യൂട്ടിക്കിടെ വാട്‌സ്ആപ്പ് ഉപയോഗിച്ചുവെന്ന കാരണത്താല്‍ അയോധ്യ കേസില്‍ വിധി പറയുന്ന ദിവസം സുരക്ഷാ ഡ്യൂട്ടിക്കു നിയോഗിച്ചിരുന്ന അഞ്ച് പോലീസുകാര്‍ക്കു സസ്‌പെന്‍ഷന്‍. മധ്യപ്രദേശിലെ ജബല്‍പൂരിലാണു സംഭവം. സംഘര്‍ഷ ബാധിത മേലകളിലാണ് ഈ പോലീസുകാരെ...

രാജ്യത്ത് ഭീകരാക്രമണ സാധ്യത; മുന്നറിയിപ്പുമായി രഹസ്യാന്വേഷണ വിഭാഗം

ന്യഡല്‍ഹി: രാജ്യത്തു ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി രഹസ്യാന്വേഷണ വിഭാഗം. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. മിലിട്ടറി ഇന്റലിജന്‍സ്, റോ, ഐബി...

ബുള്‍ബുള്‍ കരതൊട്ടു; ബംഗാള്‍ തീരത്ത് കനത്ത നാശം, രണ്ടു മരണം

കൊല്‍ക്കത്ത: കരതൊട്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാള്‍ തീരത്ത് കനത്ത നാശം വിതച്ചു. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് ബുള്‍ബുള്‍ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ചു. രാത്രി 12ഓടെ സാഗര്‍ ദ്വീപിനും ബംഗ്ലാദേശിലെ ഖെപുപാരക്കും ഇടയ്ക്കാണ് ചുഴലിക്കാറ്റ്...

200 രൂപ ചോദിച്ചാല്‍ ലഭിക്കുന്നത് 500! അബദ്ധം പിണഞ്ഞ് എസ്.ബി.ഐ എ.ടി.എം

സേലം: 200 പിന്‍വലിക്കാനെത്തുന്നവര്‍ക്ക് പകരം 500 രൂപ നല്‍കി എസ്.ബി.ഐ എടിഎം. സേലം- ബംഗളൂരു ഹൈവേയില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മിലാണ് അബദ്ധം സംഭവിച്ചത്. വിവരം അറിഞ്ഞ് ജനങ്ങള്‍ എടിഎമ്മില്‍ തടിച്ചുകൂടിയതോടെ അബദ്ധം പറ്റിയെന്ന് തിരിച്ചറിഞ്ഞ...

അയോധ്യയില്‍ സുപ്രീംകോടതിയുടെ സുപ്രധാന വിധി; തര്‍ക്കഭൂമിയില്‍ ഉപാധികളോടെ ക്ഷേത്രം പണിയാന്‍ അനുമതി; മസ്ജിദിന് പകരം അഞ്ചേക്കര്‍ ഭൂമി നല്‍കണം

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രാധാന വിധിയുമായി സുപ്രീംകോടതി. തര്‍ക്കഭൂമിയില്‍ ഉപാധികളോടെ ക്ഷേത്രം പണിയാന്‍ അനുമതി. മൂന്ന് മാസത്തിനകം മറ്റൊരു ബോര്‍ഡിന് കീഴില്‍ മുസ്ലീം സഹോദരങ്ങള്‍ക്ക് തര്‍ക്ക ഭൂമിക്ക് പുറത്ത് അഞ്ച് ഏക്കര്‍ ബദല്‍...

Latest news