25 C
Kottayam
Thursday, October 3, 2024

CATEGORY

National

ജിയോ ഉപഭോക്താക്കള്‍ പെട്ടു,ഫോണുകള്‍ റീചാര്‍ജ് ചെയ്യാനാവുന്നില്ല,വ്യാപാരികള്‍ക്കും പേയ്‌മെന്റ് ആപ്പുകളിലും തകരാര്‍

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ 4ജി നെറ്റ് വര്‍ക്കായ ജിയോയില്‍ ഗുരുതരമായ സാങ്കേതിക തകരാര്‍. ഇന്നു രാവിലെ മുതല്‍ ഉപഭ്‌കോതാക്കള്‍ക്ക് ജിയോ റീ ചാര്‍ജ് ചെയ്യാനാവുന്നില്ല. മൊബൈല്‍ ഫോണുകളിലെ പേയ്‌മെന്റ് ആപ്ലിക്കേഷനുകളിലാണ് ആദ്യം...

എ.ടി.എം വാന്‍ കവര്‍ച്ചാ സംഘം തട്ടിക്കൊണ്ടുപോയി; 80 ലക്ഷം രൂപ നഷ്ടമായതായി വിവരം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എടിഎമ്മില്‍ പണം നിറക്കുന്ന വാന്‍ കവര്‍ച്ചാ സംഘം തട്ടിക്കൊണ്ടുപോയി. എടിഎമ്മില്‍ പണം നിറയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ പോയനേരത്താണ് കവര്‍ച്ച. ഡ്രൈവര്‍, സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പടെയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. ദ്വാരക സെക്ടര്‍ ഒന്നിലെ...

2021ലെ തെരഞ്ഞെടുപ്പില്‍ അത്ഭുതം നടക്കും; പ്രഖ്യാപനവുമായി രജനീകാന്ത്

ചെന്നൈ: 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ അത്ഭുതം നടക്കുമെന്ന് പ്രഖ്യാപിച്ച് രജനീകാന്ത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ രാഷ്ട്രീയ അത്ഭുതം തന്നെ സൃഷ്ടിക്കും. തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യം ജനങ്ങള്‍ മാറ്റിമറിക്കുമെന്നുമാണ്...

മോദി മൂന്നുവര്‍ഷത്തിനിടെ വിദേശയാത്രക്കായി വിമാനക്കൂലി ഇനത്തില്‍ ചെലവഴിച്ചത് 255 കോടി രൂപ! കണക്കുകള്‍ പുറത്ത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനായി വിമാനയാത്രയ്ക്ക് ചെലവഴിച്ചത് 255 കോടി രൂപ. വിദേശത്തേക്ക് പറക്കാന്‍ ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായി ചെലവഴിച്ച തുകയാണിത്. പ്രധാനമന്ത്രിയുടെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ യാത്രയുടെ മാത്രം...

500 സി.സി ബൈക്കുകളുടെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

കൊച്ചി: ഇന്ത്യയില്‍ റോയല്‍ എന്‍ഫീല്‍ഡ് 500 സിസി ബൈക്കുകളുടെ വില്‍പന നിര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ബുള്ളറ്റ് 500, ക്ലാസിക് 500, തണ്ടര്‍ബേര്‍ഡ് 500 എന്നീ ബൈക്കുകളുടെ വില്‍പനയാണ് റോയല്‍ എന്‍ഫീല്‍ഡ് അവസാനിപ്പിക്കുന്നത്. ഇന്ത്യയില്‍ ഏറെ...

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജിയെ പരിചയപ്പെടാം; പ്രായം വെറും 21 വയസ്!

ജയ്പൂര്‍: രാജ്യത്ത് ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജി എന്ന വിശേഷണം ഇനി 21 കാരനായ മായങ്ക് പ്രതാപ് സിങിന് സ്വന്തം. രാജസ്ഥാനിലെ ജയ്പൂരിനടുത്തെ മാനസരോവര്‍ സ്വദേശിയാണ് മായാങ്ക്. ഈ വര്‍ഷമാണ് രാജസ്ഥാന്‍ സര്‍വകലാശാലയില്‍...

കെട്ടിടത്തിന്റെ മുകളില്‍ നിന്ന് നോട്ടുമഴ! അമ്പരന്ന് ആളുകള്‍; ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു

കൊല്‍ക്കത്ത: പ്രമുഖ വാണിജ്യ കേന്ദ്രത്തില്‍ നിന്നും നോട്ടുമഴ. അമ്പരന്ന് നാട്ടുകാരും വഴിയാത്രക്കാരും. കൊല്‍ക്കത്തയിലെ ബെന്റിക് സ്ട്രീറ്റിലാണ് സംഭവം. ആദായനികുതി വകുപ്പുദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനിടെ വ്യാപാരസ്ഥാപനത്തിന്റെ ആറാം നിലയില്‍ നിന്നു നോട്ടുകള്‍ താഴേക്ക് പറന്നു...

താജ്മഹല്‍ പരിസരത്ത് ഡ്രോണ്‍; അഞ്ചു റഷ്യൻ പൗരന്മാര്‍ പിടിയില്‍

ആഗ്ര: ചരിത്ര സ്മാരകമായതാജ്മഹലിന്റെ പരിസരത്ത് ഡ്രോണ്‍ പറത്തിയ അഞ്ച് റഷ്യന്‍ പൗരന്മാര്‍ പിടിയില്‍. ബുധനാഴ്ചയാണ് ഇവരെ ആഗ്ര പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മെഹ്താബ് ബാഗില്‍ നിന്ന് ഇവര്‍ വീഡിയോ കാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍...

ഭൂരിപക്ഷ വാദത്തിന് വഴങ്ങുന്നു, സുപ്രീം കോടതിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രകാശ് കാരാട്ട്

    തിരുവനന്തപുരം: അയോധ്യാ , ശബരിമല വിഷയങ്ങളിലെ വിധികൾ ചൂണ്ടിക്കാട്ടി സുപ്രീം കോടതിയ്ക്കെതിരെ രൂക്ഷമായ വിമർശനവുമായി സി.പി.എം. പി.ബി അംഗം പ്രകാശ് കാരാട്ട്. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് വിമർശനം ലേഖനത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ സുപ്രീംകോടതി...

ആൾ ദൈവം നിത്യാനന്ദയ്ക്കെതിരെ കേസ്, 2 സ്വാമിനിമാരും അറസ്റ്റിൽ

അഹമ്മദാബാദ്: പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ആശ്രമത്തില്‍ തടഞ്ഞുവെച്ചെന്ന പരാതിയില്‍ വിവാദ ആള്‍ദൈവം സ്വാമി നിത്യാനന്ദയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. നാല് കുട്ടികളെ തട്ടിക്കൊണ്ടുപോയതിനും അന്യായമായി തടങ്കലില്‍ വെച്ചതിനുമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തിന്‍റെ...

Latest news