25 C
Kottayam
Thursday, October 3, 2024

CATEGORY

National

മഹാരാഷ്ട്ര പ്രതിസന്ധി,നാളെ പിന്തുണക്കത്ത് ഹാജരാക്കണം,ഹര്‍ജി പരിഗണിയ്ക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി

ന്യൂഡല്‍ഹി: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവ്. നാളെ രാവിലെ 11 മണിയ്ക്ക് ഹര്‍ജി വീണ്ടും സുപ്രീംകോടതി പരിഗണിയ്ക്കും.എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നവകാശപ്പെട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഗവര്‍ണര്‍ക്ക് നല്‍കിയ പിന്തുണക്കത്ത്...

മഹാരാഷ്ട്ര പ്രതിസന്ധി: സുപ്രീംകോടതി നടപടികള്‍ ആരംഭിച്ചു

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ദേവേന്ദ്രഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ച ഗവര്‍ണറുടെ നടപടിയ്‌ക്കെതിരായി ത്രികക്ഷി സഖ്യം ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ അടിയന്തിര വാദം ആരംഭിച്ചു. ജസ്റ്റിസ് എന്‍വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്....

അമിത വേഗത്തിലെത്തിയ കാര്‍ മേല്‍പ്പാലത്തില്‍ നിന്ന് കുത്തനെ താഴോട്ട് പതിച്ചു; ഒരാള്‍ മരിച്ചു, ആറു പേര്‍ക്ക് പരിക്ക്, വീഡിയോ കാണാം

ഹൈദരാബാദ്: ഹൈദരാബാദില്‍ മേല്‍പാലത്തിന് മുകളില്‍ നിന്ന് അമിത വേഗത്തിലെത്തിയ കാര്‍ കുത്തനെ താഴോട്ട് വീണ് വഴി യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. ഹൈദരാബാദിലെ ഗച്ചിബൗളിയില്‍ ശനിയാഴ്ചയാണ് അപകടം. അമിതവേഗത്തില്‍ എത്തിയ കാര്‍...

മഹാരാഷ്ട്രയിലെ പ്രതിസന്ധി,സുപ്രീകോടതി ഞായറാഴ്ച 11.30 ന് വാദം കേള്‍ക്കും

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നതിനിടെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ശിവസേനയും എന്‍.സി.പിയും സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീകോടതി ഞായറാഴ്ച പരിഗണിയ്ക്കും.ഹര്‍ജി ഇന്നുതന്നെ പരിഗണിയ്ക്കണമെന്ന് മൂന്നുപാര്‍ട്ടികളും ആവശ്യപ്പെട്ടെങ്കിലും അവധിദിനമായ ഞായറാഴ്ച പരിഗണിയ്ക്കാന്‍ അധികൃതര്‍...

ബി.ജെ.പിയുടെ കുതിരക്കച്ചവടം പൊളിഞ്ഞു,എം.എല്‍.എമാരില്‍ ഭൂരിഭാഗവും ശരദ്പവാറിനൊപ്പം,ബി.ജെ.പിയ്‌ക്കൊപ്പമുള്ളത് നാലുപേര്‍മാത്രം

മുംബൈ മഹാരാഷ്ട്ര ഭരണം കയ്യാളാനായി കേന്ദ്രം ഭരിയ്ക്കുന്ന ബി.ജെ.പിയും ഭരണഘടനാസ്ഥാപനങ്ങളും വഴിവിട്ടുപ്രവര്‍ത്തിച്ചതിന്റെ തെളിവുമായി എന്‍.സി.പി രംഗത്ത്.എന്‍.സി.പിയിലുള്ള ഭൂരിപക്ഷം എം.എല്‍.എമാരെയും അണിനിരത്തിയാണ് ബി.ജെ.പി നടത്തിയ കുതിരക്കച്ചവടം തെളിച്ചുകാട്ടിയത്.ഗവര്‍ണര്‍ രാവിലെ സത്യപ്രതിജ്ഞ ചെയ്യിച്ച ഉപമുഖ്യമന്ത്രി അജിത്ത്...

ബലാത്സംഗക്കേസിലെ പ്രതിയ്ക്ക് 9 ദിവസത്തിനുള്ളില്‍ വിചാരണ നടത്തി ശിക്ഷ വിധിച്ച് കോടതി,വളയാറില്‍ ശിക്ഷ വിധിച്ചവര്‍ കണ്ണുതുറന്നു കാണട്ടെ

മഹോബ:ബലാത്സംഗ കേസിലെ പ്രതിയ്ക്ക് വെറും 9 ദിവസം കൊണ്ട് വിചാരണ നടത്തി ശിക്ഷ വിധിച്ച് കോടതി.സംശയിയ്‌ക്കേണ്ട ഇന്ത്യയിലെ മഹാരാഷ്ട്രയില്‍തന്നെയാണ് സംഭവം.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ചെയ്ത കേസിലെ പ്രതിയ്ക്കാണ് കോടതി മിന്നല്‍ വേഗത്തില്‍ ശിക്ഷ...

വിമാനത്തില്‍ സീറ്റ്‌ബെല്‍റ്റും ധരിച്ച് ജീവന്‍ വെടിഞ്ഞ് പിഞ്ചുകുഞ്ഞ്,ഉറങ്ങുകയാണെന്ന് കരുതി ശല്യപ്പെടുത്താതെ കുഞ്ഞിന്റെ മൃതദേഹത്തിനൊപ്പം യാത്രചെയ്ത് മാതാപിതാക്കള്‍

ചെന്നൈ:വിമാനയാത്രയ്ക്കിടെ ആറുമാസം പ്രായമുള്ള കുരുന്നിന് അസ്വാഭികമരണം.ഓസ്ട്രേലിയയില്‍ നിന്നു ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.ഐടി ജീവനക്കാരായ ശക്തി മുരുകന്‍ (32), ദീപ (27) ദമ്പതികളുടെ 6 മാസം പ്രായമായ മകന്‍ ഹൃതിക്കാണ് മരിച്ചത്.ചെന്നൈയിലുള്ള മാതാപിതാക്കളെ കാണാന്‍...

മുത്തൂറ്റ് ശാഖയില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച; ആയുധധാരികളായ സംഘം അതിക്രമിച്ച് കയറി 55 കിലോ സ്വര്‍ണ്ണം കവര്‍ന്നു

ഹാജിപുര്‍: ബിഹാറിലെ മുത്തൂറ്റ് ശാഖയില്‍ ആയുധധാരികളായ സംഘം അതിക്രമിച്ച് കടന്ന് 55 കിലോഗ്രാം സ്വര്‍ണം കവര്‍ന്നു. ഹാജിപുരിലെ മുത്തൂറ്റ് ഫിനാന്‍സ് കോ ബ്രാഞ്ചാണ് കൊള്ളയടിക്കപ്പെട്ടത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് അന്വേഷണം ആരംഭിച്ചു.

കെണിയില്‍ വീഴരുത്; ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി പേടിഎം

മുംബൈ: വ്യാജ സന്ദേശങ്ങള്‍ അയക്കുന്നവരുടെ കെണിയില്‍ വീഴരുതെന്ന് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പു നല്‍കി പേടിഎം. കഴിഞ്ഞ കുറച്ച് മാസങ്ങളായി പണം നഷ്ടപ്പെട്ടതായി ഉപയോക്താക്കള്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ എണ്ണം വര്‍ധിച്ചതോടെയാണ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി പേടിഎം...

ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുമെന്ന് എന്‍.സി.പി,ബി.ജെപിയ്‌ക്കൊപ്പം പോയത് കേവലം 11 എം.എല്‍.എമാരെന്നും ശരദ്പവാര്‍

മുംബൈ:അപ്രതീക്ഷിത നീക്കത്തില്‍ സര്‍ക്കാരുണ്ടാക്കി ശിവസേനയെയും കോണ്‍ഗ്രസിനെയും എന്‍.സി.പി ഞെട്ടിച്ചെങ്കിലും പാര്‍ട്ടിയിലെ ഭൂരിപക്ഷം എം.എല്‍.എമാരും തന്നോടൊപ്പമുണ്ടെന്ന് ആവര്‍ത്തിച്ച് എന്‍.സി.പി നേതാവ് ശരദ്പവാര്‍.എന്‍സിപിക്കും ശിവസേനയ്ക്കും മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അംഗബലമുണ്ടെന്ന് എന്‍സിപി അധ്യക്ഷന്‍ അവകാശപ്പെടുന്നു. എന്‍സിപി നേതാവ്...

Latest news