ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഏലൂരുവിൽ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ആറുപേര്‍ മരിച്ചു. 12 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്നലെ രാത്രി 11.30 ഓടെ നൈട്രിക് ആസിഡ് ചോർന്നതാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത്...
ബെംഗളൂരു: ഒന്നിച്ച് പബ്ജി കളിക്കാറുള്ള സുഹൃത്ത് തീവണ്ടിയില്‍ കയറി പോകാതിരിക്കാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വ്യാജ ബോംബ് ഭീഷണി മുഴക്കി പബ്ജിക്ക് അടിമപ്പെട്ട 12-കാരന്‍. യെലഹങ്ക സ്വദേശിയായ വിദ്യാര്‍ഥിയാണ് ഭീഷണി മുഴക്കിയത്.
സഹപാഠിയും പബ്ജി സഹകളിക്കാരനുമായ...
ഒഡിഷ:കമിതാക്കൾ തമ്മിലുള്ള വഴക്കില്‍ ഇടപെട്ട ഫുഡ് ഡെലിവറി എക്സിക്യൂട്ടിവ് യുവതിയെ മർദിച്ചു. ഒഡിഷ ഭുവനേശ്വറിലെ ഇന്ദിരാഗാന്ധി പാര്‍ക്കിനു സമീപം കമിതാക്കള്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്നുണ്ടായത് അസാധാരണ സംഭവങ്ങളായിരുന്നു. വഴക്കിന് സാക്ഷ്യം...
രാജ്യത്തെ പല ഭാഗങ്ങളിലായി അടുത്തിടെ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് (EV fire incidents) തീപിടിച്ച സംഭവങ്ങളിൽ ഫോറൻസിക് അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍. സംഭവങ്ങൾ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അന്വേഷണ റിപ്പോർട്ടിൽ തെറ്റ് കണ്ടെത്തിയാൽ...
തിരുവനന്തപുരം: ആദ്യ മണിക്കൂറുകളിൽ ജനജീവിതം സ്തംഭിപ്പിച്ച് ദേശീയ പണിമുടക്ക് (Nationwide Strike). കേന്ദ്ര തൊഴില്‍ നയങ്ങള്‍ക്കെതിരെ, തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് അർധരാത്രി മുതല്‍ ആരംഭിച്ചു. ബിഎംഎസ് ഒഴികെ ഇരുപതോളം തൊഴിലാളി...
ഡൽഹി: ശാരീരിക വൈകല്യമുള്ളവര്‍ക്കും ഇന്ത്യന്‍ പോലീസ് സര്‍വീസ്, ഇന്ത്യന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് സര്‍വീസ് എന്നിവയിലേക്ക് അപേക്ഷിക്കാമെന്ന് സുപ്രീംകോടതി.സിവില്‍ സര്‍വീസ് പരീക്ഷ പാസായ ശാരീരിക വൈകല്യമുള്ളവര്‍ക്ക് ഈ പോസ്റ്റുകളിലേയ്ക്ക് അപേക്ഷിക്കാമെന്ന് സുപ്രീം കോടതിയുടെ...
ഡൽഹി: കേന്ദ്രമന്ത്രി നാരായൺ റാണെയ്ക്കും, മകൻ എംഎൽഎ നിതേഷ് റാണെയ്ക്കും എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മുൻ മാനേജർ ദിഷ സാലിയന്റെ...
കൊച്ചി: പെട്രോൾ,(petrol) ഡീസൽ(diesel) വില കൂട്ടി. തുടർച്ചയായ രണ്ടാം ദിവസമാണ് ഇന്ധന വില കൂടുന്നത്. ഇന്ന് പെട്രോളിന് 90 പൈസയുടെ വർധനയാണ് ഉണ്ടായത്. ഡീസൽ വിലയിൽ 84 പൈസ കൂടി. രണ്ട് ദിവസത്തിൽ പെട്രോളിന്...
കോട്ടയം: മറിയപ്പള്ളി മുട്ടത്തെ പാറമടക്കുളത്തിൽ വെള്ളിയാഴ്ച രാത്രിയിൽ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് പുറത്തെടുത്തു. 18 മണിക്കൂറിലേറെ നീണ്ട ശ്രമത്തിന് ഒടുവിലാണ് ലോറി പുറത്തെടുത്തത്. ലോറിയ്ക്കുള്ളിൽ ഡ്രൈവർ അജികുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്....
ചെന്നൈ: യുക്രൈന്‍ സൈന്യത്തില്‍ (Ukraine Military) ചേര്‍ന്ന തമിഴ്‌നാട് യുവാവിനെ തിരികെയെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോടപേക്ഷിച്ച് മാതാപിതാക്കള്‍. തമിഴ്നാട് കോയമ്പത്തൂര്‍ സുബ്രഹ്മണ്യപാളയം സ്വദേശി രവിചന്ദ്രനാണ് മകനെ യുദ്ധഭൂമിയില്‍ തിരിച്ചെത്തിക്കാന്‍ സര്‍ക്കാറിനോടപേക്ഷിച്ചത്. 'വാര്‍ത്ത അറിഞ്ഞ മുതല്‍ ഞങ്ങള്‍ വളരെയധികം ദുഃഖത്തിലാണ്....