24.4 C
Kottayam
Friday, June 26, 2026

CATEGORY

News

രാജീവ് ഗാന്ധി വധക്കേസ്; പേരറിവാളന്‍റെ മോചനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമർശിച്ച് സുപ്രീംകോടതി

ദില്ലി: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്‍റെ മോചനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമർശിച്ച് സുപ്രീംകോടതി (Supreme Court). പേരറിവാളന് ജയിലിൽ നല്ല നടപ്പായിരുന്നു. എന്നിട്ടും പേരറിവാളനോട് (Perarivalan) വിവേചനം കാണിക്കുന്നുവെന്ന് സുപ്രീംകോടതി വിമർശിച്ചു. പേരറിവാളനെ...

ബലാത്സംഗ പരാതിയുമായി എത്തിയ 13കാരിയെ സ്റ്റേഷനിലുള്ളിൽ പീഡിപ്പിച്ച് പൊലീസുകാരൻ

ലക്നൗ: കൂട്ട ബലാത്സംഗത്തിനിരയായെന്ന പരാതിയുമായി എത്തിയ പതിമൂന്നുകാരിയെ കൂട്ടുവന്ന അമ്മായിയുടെ സാന്നിദ്ധ്യത്തിൽ സ്റ്റേഷൻ ഹൗസ് ഒഫീസർ (എസ് എച്ച് ഒ) പൊലീസ് സ്റ്റേഷനിലുള്ളിൽ വച്ച് പീഡിപ്പിച്ചു. ഉത്തർപ്രദേശിലെ ലളിത്‌പൂരിലാണ് സംഭവം നടന്നത്. കഴിഞ്ഞ ഏപ്രിൽ...

മുസ്ലീം പള്ളികൾക്ക് മുന്നിൽ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്ത് രാജ് താക്കറെ; മഹാരാഷ്ട്രയിൽ അതീവജാ​ഗ്രത

മുംബൈ: മുസ്ലീം പള്ളികൾക്ക് മുന്നിൽ പ്രതിഷേധിക്കാൻ എംഎൻഎസ് തലവൻ രാജ് താക്കറെ ആഹ്വാനം ചെയ്ത സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ അതീവജാ​ഗ്രത. ഉച്ചഭാഷിണികളിലൂടെ ബാങ്ക് വിളി കേൾപ്പിക്കുന്ന പള്ളികൾക്ക് മുൻപിൽ ഇരട്ടി ശബ്ദത്തിൽ ഹനുമാൻ കീർത്തനങ്ങൾ...

ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് മുങ്ങി, ആളെ അന്വേഷിച്ചെത്തിയ യാത്രക്കാർ കണ്ടെത്തിയത് ഫിറ്റായി ലക്ക് കെട്ട നിലയിൽ

പട്‌ന: ട്രെയിൻ നിർത്തി ആഹാരം വാങ്ങാൻ ലോകോപൈലറ്റ് പോയ സംഭവം നാം മുൻപ് കേട്ടിട്ടുണ്ട്. പക്ഷെ സ്‌റ്റേഷനിൽ ട്രെയിൻ നിർത്തി ലോകോ പൈലറ്റ് മദ്യപിക്കാൻ പോയാലോ? അതും ഡ്യൂട്ടി സമയത്ത്. ബിഹാറിലെ സമസ്‌തിപൂരിൽ...

Dhanush : പിതൃത്വ അവകാശ കേസ്; ധനുഷിന് ഹൈക്കോടതിയുടെ സമന്‍സ്

പിതൃത്വ അവകാശക്കേസിൽ ധനുഷിന് (Dhanush) മദ്രാസ് ഹൈക്കോടതിയുടെ സമൻസ്. ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദവുമായി മേലൂർ സ്വദേശികളായ കതിരേശൻ, മീനാക്ഷി ദമ്പതികൾ നൽകിയ കേസ് വർഷങ്ങളായി കോടതിയുടെ പരി​ഗണനയിലുള്ളതാണ്. ഈ കേസിൽ ധനുഷ്...

ഭർത്താവ് കൊലക്കുറ്റത്തിന് ജയിലിൽ, ‘മരിച്ച’ ഭാര്യയെ കാമുകനൊപ്പം കണ്ടെത്തി

ബീഹാർ: ബിഹാറിലെ മോത്തിഹാരി ജില്ല(Motihari district of Bihar)യിൽ മരിച്ചുവെന്ന് കരുതപ്പെടുന്ന ഒരു സ്ത്രീയെ കാമുകനൊപ്പം കണ്ടെത്തി. എന്നാൽ, അതിനേക്കാൾ വിചിത്രമായ കാര്യം ഇവരുടെ ഭർത്താവ് ഇവരെ കൊലപ്പെടുത്തിയെന്ന കേസിൽ പെട്ട് അകത്തു...

കേന്ദ്രമന്ത്രി പങ്കെടുത്ത പരിപാടിയിൽ അശ്ലീല ദൃശ്യം; അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്

അസം: കേന്ദ്ര-സംസ്ഥാന മന്ത്രിമാർ പങ്കെടുത്ത പരിപാടിക്കിടെ പോൺ ദൃശ്യങ്ങൾ (porn videos)  സ്ക്രീനിൽ പ്രദർശിപ്പിച്ച സംഭവം അന്വേഷിക്കാൻ പൊലീസ്. സംഭവത്തെ തുടർന്ന് പ്രൊജക്ടർ ഓപ്പറേറ്ററെ അസം പൊലീസ് കസ്റ്റഡിയിലെടുത്തു.  കേന്ദ്രമന്ത്രിയും അസം മന്ത്രിയും മറ്റു...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് , റിസ‍ർവേഷൻ ഇല്ലാത്ത ജനറൽ കോച്ചുകൾ പുനഃസ്ഥാപിച്ച് റെയിൽവെ

തിരുവനന്തപുരം: കൊവിഡ് വ്യാപന (Covid Spread) സമയത്ത് ഉപേക്ഷിച്ച റിസ‍ർവേഷൻ (Reservation) ഇല്ലാത്ത ജനറൽ കോച്ചുകൾ തിരിച്ചുകൊണ്ടുവന്ന് റെയിൽവെ (Railway). ഇന്നലെയോടെയാണ് ജനറൽ കോച്ചുകൾ പൂർണ്ണമായും പുനഃസ്ഥാപിച്ചത്. വേണാട്, പരശുറാം, ഇന്റ‍ർസിറ്റി, വഞ്ചിനാട്...

സഞ്ചരിക്കുന്ന ദൂരത്തിന് ടോൾ, ജിപിഎസുമായി ബന്ധിപ്പിക്കും; ടോൾ പിരിവ് അടിമുടി പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്രം

തിരുവനന്തപുരം: രാജ്യത്തെ ടോള്‍ പിരിവ് സംവിധാനം കേന്ദ്ര സര്‍ക്കാര്‍ അടിമുടി പരിഷ്‌കരിക്കുന്നു. നിലവില്‍ ഇടാക്കുന്ന സ്ഥിരം തുകയ്ക്ക് പകരം ദൂരം കണക്കാക്കി ടോള്‍ തുക ഈടാക്കുന്ന സംവിധാനം നടപ്പിലാക്കാനാണ്‌ സര്‍ക്കാര്‍ ഒരുങ്ങുന്നത്‌. ജി.പി.എസ്....

കിണറിൽ കണ്ടെത്തിയ അസ്ഥിക്കൂമ്പാരം ശിപായി ലഹളയിൽ കൊല്ലപ്പെട്ട സൈനികരുടേത്; പഠനം

പഞ്ചാബില്‍ ഉപേക്ഷിക്കപ്പെട്ട ഒരു കിണറില്‍ നിന്ന് 2014-ല്‍ കുറേ മനുഷ്യരുടെ അസ്ഥികള്‍ കണ്ടെത്തി. വര്‍ഷങ്ങള്‍ നീണ്ട വിശദ പഠനങ്ങള്‍ക്കൊടുവില്‍ സുപ്രധാനമായൊരു നിരീക്ഷണത്തിലെത്തിയിരിക്കുകയാണ് ഗവേഷകര്‍. ഈ അസ്ഥികള്‍ 1857-ല്‍ നടന്ന ശിപായി ലഹളയില്‍ പങ്കെടുത്ത...

Latest news