25.3 C
Kottayam
Thursday, July 23, 2026

CATEGORY

News

കർണാടകത്തിൽ പെൺവാണിഭ റാക്കറ്റ് പിടിയിൽ; 12 പെൺകുട്ടികളെ രക്ഷപ്പെടുത്തി

ചിത്രദുർഗ: കർണാടകത്തിലെ ചിത്രദുർഗയിൽ പെൺവാണിഭ റാക്കറ്റിനെ പിടികൂടി. സംഘത്തിന്റെ വലയിലകപ്പെട്ട 12 പെൺകുട്ടികളെ ചിത്രദുർഗ പൊലീസ് രക്ഷിച്ചു. തമിഴ്നാട്, ആന്ധ്ര, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച പെൺകുട്ടികളെയാണ് രക്ഷിച്ചത്. ഹോട്ടൽ മാനേജറായ സ്ത്രീ ഉൾപ്പെടെ...

ഐ എ എസ് ഉദ്യോഗസ്ഥയുടെ സഹായികളിൽ നിന്നും പിടിച്ചെടുത്തത് ഇരുപത് കോടിയോളം;പ്രമുഖ രാഷ്‌ട്രീയക്കാർക്കും പങ്കുണ്ടെന്ന് രേഖകൾ

റാഞ്ചി: ജാർഖണ്ഡ് മൈനിംഗ് സെക്രട്ടറി പൂജ സിംഗാളിന്റെയും സഹായികളുടെയും ഉൾപ്പെടെ വീടുകളിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്‌ഡിൽ 19 കോടിയിലധികം പിടിച്ചെടുത്തു.എം.ജി.എൻ.ആർ.ഇ.ജി.എ (മഹാത്മാഗാന്ധി നാഷണൽ റൂറൽ എംപ്ലോയിമെന്റ് ആക്‌ട് ) പദ്ധതിയുടെ അഴിമതി...

‘അസാനി വരുന്നു , ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകും; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കൊടും ചൂടിന് ആശ്വാസമായി  കേരളത്തില്‍ വരും ദിവസങ്ങളില്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ച മഴയുടെ സാധ്യത മങ്ങുന്നു. തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യുന മർദ്ദം ( Low Pressure ), ശക്തി...

‘എനിക്ക് നീതി വേണം’: പിതാവ് ബലാത്സംഗം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് മകൾ

പട്‌ന: പിതാവ് തന്നെ ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് മകൾ. ബിഹാറിലെ സമസ്‌തിപുരിലാണ് സംഭവം. അമ്പതുകരാനായ പിതാവിനെതിരെയാണ് പതിനെട്ടുകാരിയായ പെൺകുട്ടി രംഗത്തെത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അദ്ധ്യാപകനായ പിതാവ് തന്നെ...

Covid india:കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു, കേസുകളിൽ ഇന്നലെത്തേക്കാൾ 7.3 ശതമാനത്തിന്റെ വർദ്ധനവ്

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3,805 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെത്തേക്കാൾ കൊവിഡ് കേസുകളിൽ 7.3 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം...

ഇരുനില കെട്ടിടത്തിൽ തീപിടിത്തം; ഏഴ് പേർ വെന്തുമരിച്ചു,ഒന്‍പത് പേരെ രക്ഷപെടുത്തി

ഇന്ദോര്‍: മധ്യപ്രദേശിലെ ഇന്ദോറില്‍ ഇരുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഏഴു പേര്‍ വെന്തുമരിച്ചു. ഒന്‍പത് പേരെ രക്ഷപെടുത്തി. ശനിയാഴ്ച പുലര്‍ച്ചെയാണ് കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിജയനഗറിലെ സ്വരണ്‍ബാഗ് കോളനിയിലെ...

Kgf Mohan Juneja : കെജിഎഫ് താരം മോഹൻ ജുനേജ അന്തരിച്ചു

ബെംഗളൂരു: കന്നഡ സിനിമാ നടൻ മോഹന്‍ ജുനേജ(Mohan Juneja) അന്തരിച്ചു. അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. ബെംഗളൂരുവിലെ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. ഭാഷാഭേദമെന്യെ വൻ വാണിജ്യ വിജയം സ്വന്തമാക്കിയ കെജിഎഫിന്റെ രണ്ട് ഭാ​ഗങ്ങളിലും അദ്ദേഹം...

പാചകവാതകവില വീണ്ടും കൂട്ടി

തിരുവനന്തപുരം: വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ ജനങ്ങളുടെ നട്ടെല്ലൊടിച്ച് പാചകവാതകവില  വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് (cooking LPG gas cylinder) 50 രൂപയാണ് വർധിപ്പിച്ചത്. നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ സിലിണ്ടറിന്‍റെ വില ഇനി 1006.50 രൂപയാകും....

ശ്രീലങ്കയുടെ പാർലമെന്റിന് മുന്നിൽ അടിവസ്ത്രം തൂക്കി പ്രതിഷേധക്കാർ, വൈറലായി അണ്ടർവെയർ പ്രതിഷേധം

കൊളംബോ: കഴിഞ്ഞ പത്ത് വർൽത്തിനിടെ ഉണ്ടായ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്കെതിരെ ശ്രീലങ്കയിൽ ജനങ്ങൾ പ്രക്ഷോഭത്തിലാണ്. ഗോട്ടബയ സർക്കാരിന്റെ കീഴിൽ വിദേശ കരുതൽ ശേഖരത്തിൽ ഏകദേശം 50 മില്ല്യണിന്റെ കുറവാണ് കണക്കാക്കപ്പെടുന്നത്. ഇതിനെ...

Love Jihad: ലൗ ജിഹാദിൽ കേരളത്തോട് റിപ്പോർട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷൻ

ദില്ലി: ലൗ ജിഹാദ് വിവാദത്തിൽ കേരള സ‍ർക്കാരിനോട് റിപ്പോ‍ർട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷൻ (Minority Commission asked report about Love Jihad from Kerala Government). കേരളത്തിൽ ലൗ ജിഹാദ്...

Latest news