25.6 C
Kottayam
Thursday, July 23, 2026

CATEGORY

News

പരുക്കേറ്റു കിടന്ന പരുന്തിനെ രക്ഷിക്കാൻ ശ്രമം; 2 പേർ കാറിടിച്ച് മരിച്ചു,വീഡിയോ

മുംബൈ: റോഡിൽ പരുക്കേറ്റ് അവശയായി കിടന്ന  പരുന്തിനെ രക്ഷപ്പെടുത്തുന്നതിനിടെ രണ്ടുപേർ കാറിടിച്ച് മരിച്ചു. മുംബൈയിലെ ബാന്ദ്രാ-വേർളി കടൽപ്പാലത്തിന് മുകളിലാണ് ദാരുണമായ സംഭവമുണ്ടായത്.  അമർ മനീഷ് ജാരിവാല (43), അദ്ദേഹത്തിന്റെ ഡ്രൈവർ ശ്യാം സുന്ദർ എന്നിവരാണ്...

കഞ്ചാവിനെ നിയമപരമായി അംഗീകരിച്ച് ഏഷ്യയിലെ ആദ്യത്തെ രാജ്യം

മരിജുവാന അഥവാ ക‍ഞ്ചാവിനെ ലഹരിപദാര്‍ത്ഥങ്ങളുടെ ( Legalise Weed )  പട്ടികയില്‍ നിന്ന് മാറ്റി നിയമരപമായി അംഗീകരിച്ച് തായ്ലാന്‍ഡ് ( Thailand legalise marijuana ). കഞ്ചാവിനെ നിയമപരമായി അംഗീകരിക്കുന്ന ആദ്യ ഏഷ്യന്‍...

ബെെലവൻ രംഗനാഥനെതിരെ പരാതിയുമായി സുചിത്ര, ധനുഷിനെതിരെയും ആരോപണം

നടനും യൂട്യൂബറുമായ ബൈലവന്‍ രംഗനാഥനെതിരേ ആരോപണവുമായി ഗായിക സുചിത്ര. ഇയാൾക്കെതിരെ സുചിത്ര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യൂട്യൂബ് ചാനലില്‍ കൂടി തന്നെക്കുറിച്ച് മോശമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ഗായിക പരാതി നൽകിയിരിക്കുന്നത്.ചെന്നൈ പൊലീസ്...

സരിത്തിനെ താമസസ്ഥലത്തുനിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോയി; വെളിപ്പെടുത്തലുമായി സ്വപ്ന

പാലക്കാട്: നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്തിനെ താമസ സ്ഥലത്തു നിന്ന് തട്ടിക്കൊണ്ടുപോയെന്ന് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ്. പാലക്കാട്ടെ ഫ്ലാറ്റിൽ നിന്നാണ് നാലംഗ സംഘം പിടിച്ചുകൊണ്ടുപോയത്. പൊലീസെന്ന്...

പരിസ്ഥിതി പ്രവർത്തി സൂചികയിൽ ഇന്ത്യ ഏറ്റവും പിന്നിൽ

ന്യൂഡൽഹി: 180 രാജ്യങ്ങള്‍ അണിനിരന്ന ലോക പരിസ്ഥിതി പ്രവൃത്തി സൂചികയില്‍ (Environment performance Index) ഏറ്റവും പിന്നിലായി ഇന്ത്യ. ലോകത്തെ ഏറ്റവും സുസ്ഥിര രാജ്യമായി ഡെന്‍മാര്‍ക്കിനെ അടയാളപ്പെടുത്തിയ പട്ടികയില്‍ 180ാം സ്ഥാനത്താണ് ഇന്ത്യ....

ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസ്: എംഎൽഎയുടെ മകനടക്കം അറസ്റ്റിൽ

ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറിനുള്ളില്‍ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ എഐഎംഐഎം എംഎല്‍എയുടെ മകന്‍ അടക്കമുള്ളവര്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം രണ്ടുപേര്‍കൂടി അറസ്റ്റിലായതോടെ കേസില്‍ ഉള്‍പ്പെട്ട ആറുപേരും പിടിയിലായതായി പോലീസ് പറഞ്ഞു. പിടിയിലായവരില്‍ അഞ്ചുപേര്‍...

ക്യാൻസർ പൂർണമായും മാറുന്ന മരുന്ന് കണ്ടെത്തി; പരീക്ഷണ മരുന്ന് ഫലപ്രദം,വിദഗ്ദ്ധർ പറയുന്നത് ഇങ്ങനെ

ന്യൂയോർക്ക്: ചരിത്രത്തിലാദ്യമായി ഒരു അര്‍ബുദ ചികിത്സാ പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാ രോഗികളുടേയും അസുഖം ഭേദമായി. മലാശയ അര്‍ബുദം ബാധിച്ച 18 രോഗികളാണ് പൂര്‍ണമായി രോഗമുക്തരായതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഡോസ്ടാര്‍ലിമാബ് എന്ന...

ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസ്; ഇരയുടെ ചിത്രം പുറത്തുവിട്ട ബിജെപി എംഎൽഎക്ക് എതിരെ കേസ്

തെലങ്കാന: ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസിലെ ഇരയുടെ ചിത്രം പുറത്തുവിട്ട ബിജെപി എംഎൽഎയ്ക്ക് എതിരെ കേസ്. ദുബ്ബാക്ക മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎ രഘുനന്ദൻ റാവുവിന് എതിരെയാണ് തെലങ്കാന പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 228 എ വകുപ്പാണ്...

നൂപുർ ശർമയ്ക്ക് മുംബൈ പൊലീസിന്റെ നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകണം

മുംബൈ: പ്രവാചക നിന്ദാ പരാമർശം നടത്തിയെന്ന പരാതിയിൽ ബിജെപി നേതാവ് നൂപുർ ശർമയ്ക്ക് മുംബൈ പൊലീസിന്റെ നോട്ടീസ്. ഈ മാസം 22ന് ചോദ്യം ചെയ്യലിന്  ഹാ‍ജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. വർഗീയ പരാമർശത്തിൽ മുംബൈ...

കർണാടകയിൽ റോഡിന് ഗോഡ്‌സെയുടെ പേരിട്ടു; വിവാദം, പോലീസ് കേസെടുത്തു

ഉഡുപ്പി: കർണാടകത്തില്‍ റോഡിന് ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്സെയുടെ പേരിട്ടത് വിവാദത്തില്‍. ഉഡുപ്പി ജില്ലയിലെ കാര്‍ക്കള താലൂക്കില്‍ പുതുതായി നിര്‍മിച്ച റോഡിനാണ് ഗോഡ്‌സെയുടെ പേരിട്ടിരിക്കുന്നത്. 'പദുഗിരി നാഥുറാം ഗോഡ്സെ റോഡ്' എന്നാണ് ബോര്‍ഡില്‍ പേരെഴുതിയിരുന്നത്....

Latest news