25.6 C
Kottayam
Thursday, July 23, 2026

CATEGORY

News

സൽമാനെ കൊല്ലാൻ ലോറൻസ് ബിഷ്‌ണോയി ഷൂട്ടറെ അയച്ചിരുന്നു

സല്‍മാന്‍ ഖാനെ വകവരുത്താന്‍ ഷൂട്ടറെ അയച്ചിരുന്നുവെന്ന് ലോറന്‍സ് ബിഷ്‌ണോയി ഷൂട്ടറെ അയച്ചിരുന്നുവെന്ന് പോലീസ് റെക്കോഡ്. ലോറന്‍സ് ബിഷ്‌ണോയിയെ 2021-ല്‍ മുംബൈ പോലീസ് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ ഇക്കാര്യം വെളിപ്പെടുത്തിയതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്...

ഹിന്ദി ‘അവികസിത സംസ്ഥാനങ്ങളുടെ’ ഭാഷ; പഠിച്ചിട്ട് ഒരു ഗുണവുമില്ലെന്ന് ഡിഎംകെ എംപി

ചെന്നൈ: ഹിന്ദി ഭാഷയെക്കുറിച്ച് നിലനില്‍ക്കുന്ന തർക്കങ്ങള്‍ക്കിടെ വിവാദ പ്രസ്താവനയുമായി ഡി.എം.കെ എംപി ടി.കെ.എസ്. ഇളങ്കോവന്‍. ഹിന്ദി 'അവികസിത സംസ്ഥാനങ്ങ'ളുടെ ഭാഷയാണെന്നും ഇത് അടിച്ചേല്‍പ്പിക്കുന്നത് തമിഴരെ 'ശൂദ്രരു'ടെ നിലയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍...

വാരണാസി സ്ഫോടനക്കേസ്; മുഖ്യപ്രതി വാലിയുള്ള ഖാന് വധശിക്ഷ

ഡല്‍ഹി: വാരണാസി സ്‌ഫോടന കേസിൽ (Varanasi Blast case)  മുഖ്യപ്രതി വാലിയുള്ള ഖാന് (Waliullah Khan) വധശിക്ഷ വിധിച്ച് ഗാസിയാബാദ് കോടതി. ഇയാള്‍ കുറ്റക്കാരനെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. 2006 ൽ വാരണാസിലുണ്ടായ സ്ഫോടനത്തിൽ...

ആൺകുട്ടിക്ക് ജന്മം നൽകിയില്ലെന്ന് ആരോപിച്ച് യുവതിക്ക് ഭർതൃവീട്ടുകാരുടെ ക്രൂരമർദനം

ലഖ്‌നൗ: ആണ്‍കുഞ്ഞിന് ജന്മം നല്‍കിയില്ലെന്ന് ആരോപിച്ച് യുവതിക്ക് ഭര്‍തൃവീട്ടുകാരുടെ ക്രൂരമര്‍ദനം. ഉത്തര്‍പ്രദേശിലെ മഹോബയില്‍ രാംനഗര്‍ ജുക്കയിലാണ് സംഭവം. ക്രൂരമര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുവതിയുടെ മുടി പിടിച്ച് വലിക്കുന്നതും ചവിട്ടുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാം. യുവതിയെ അസഭ്യം...

ബെൻസ് കാറിൽ 17 കാരി കൂട്ടമാനഭംഗത്തിനിരയായ സംഭവം: രണ്ട് പേർ അറസ്റ്റിൽ

ഹൈദരാബാദ്: ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബെൻസ് കാറിൽ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് പേർ അറസ്റ്റിൽ. ഹൈദരാബാദ് സ്വദേശി ഷാദുദ്ദിൻ മാലിക്കാണ് അറസ്റ്റിലായത്.പ്ലസ് ടു വിദ്യാർത്ഥിയായ പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയെയും പിടികൂടിയിട്ടുണ്ട്. പ്രതികളിൽ രണ്ട്...

ജെഎൻയുവിൽ അജ്ഞാത മൃതദേഹം, മരത്തിൽ തൂങ്ങിമരിച്ച നിലയിൽ

ഡൽഹി:  ജവഹര്‍ലാൽ നെഹ്റു സര്‍വ്വകലാശാല ജെഎൻയു യിലെ കാട്ടിനുള്ളിലെ മരത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ. ഇന്നലെയാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. നാൽപ്പതുകൾ പ്രായമുള്ളയാളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. വൈകീട്ട് ആറരയോടെയാണ് മൃതദേഹത്തെ...

17 കാരി കൂട്ടമാനഭംഗത്തിനിരയായ സംഭവം; പീഡനം നടന്ന കാറ് എംഎൽഎയുടേത് ,പെൺകുട്ടിയും പ്രതികളും നടന്ന് പോകുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നു

ഹൈദരാബാദ്: തെലങ്കാനയിൽ 17 കാരി കൂട്ട മാനഭംഗത്തിനിരയായ സംഭവത്തിൽ പീഡനം നടന്ന ബെൻസ് കാർ എം എൽ എയുടേതാണെന്ന് തിരിച്ചറിഞ്ഞു. എം എൽ എ യുടെ മകനും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം പൊലീസ്...

തീപിടിത്തവും ചിപ്പ് ക്ഷാമവും ; ഇ-സ്‌കൂട്ടർ രജിസ്‌ട്രേഷനിൽ 24 ശതമാനം ഇടിവ്

രാജ്യത്ത് മേയ് മാസത്തില്‍ വൈദ്യുത സ്‌കൂട്ടര്‍ രജിസ്‌ട്രേഷനില്‍ 24 ശതമാനം ഇടിവ്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ വാഹന്‍ വെബ്‌സൈറ്റില്‍ മേയ് 31 വരെയുള്ള കണക്കനുസരിച്ച് ഏപ്രിലില്‍ 43,098 വൈദ്യുത സ്‌കൂട്ടര്‍ രജിസ്റ്റര്‍ചെയ്തിരുന്നു....

ഒഡീഷയിൽ ബിജെഡി; ഉത്തരഖാണ്ഡിൽ ബിജെപി,ആകെ വോട്ടുകളുടെ 93 ശതമാനവും നേടി പുഷ്‌കർ ധാമി

ഡല്‍ഹി: തൃക്കാക്കരയെ കൂടാതെ രാജ്യത്തെ മറ്റു രണ്ട് നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഒഡീഷയില്‍ ബിജെഡിയും ഉത്തരാഖണ്ഡില്‍ ബിജെപിയും ജയിച്ചു. പൊതു തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി വന്‍...

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയർന്നു. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 4041 പേർക്ക്

ദില്ലി;രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയർന്നു. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 4041 പേർക്ക്. മൂന്ന് മാസത്തിന് ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം നാലായിരത്തിന് മുകളിലെത്തിയത്. കഴിഞ്ഞ ആഴ്ചചയേക്കാള്‍ പ്രതിദിന കേസുകളിൽ നാല്പത്...

Latest news