ദില്ലി: ജൂണ്‍മാസത്തിലെ ഫുള്‍മൂണ്‍ പ്രതിഭാസത്തെയാണ് സ്ട്രോബെറി മൂണ്‍ (Strawberry supermoon) എന്ന് പറയുന്നത്. ചന്ദ്രന്‍റെ (Moon) ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തിൽ ഭൂമിക്ക് ഏറ്റവും അടുത്ത പോയിന്റിലായിരിക്കും ഈ സമയം ചന്ദ്രന്‍. അതിനാല്‍ ഇത് ഒരു...
ഡൽഹി: നാഷണല്‍ ഹെറാള്‍ഡ് (National Herald Case) കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി രാഹുല്‍ ഗാന്ധി (Rahul Gandhi) ഇഡിക്ക് മുന്നില്‍ രണ്ടാം ദിവസവും ഹാജരായി. ഇഡി ഓഫീസിലേക്ക് പ്രകടനവുമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ...
സേലം: ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തമിഴ്‌നാട് സേലം റെഡ്ഡിപ്പെട്ടി സ്വദേശി പി. കീര്‍ത്തിരാജി(31)നെയാണ് സുരമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയാണ് കീര്‍ത്തിരാജ് ഭാര്യ...
സോഷ്യല്‍ മീഡിയയില്‍ വൈറലായി പഞ്ചാബിലെ ഗതാഗത മന്ത്രി ലാൽജിത് സിംഗ് ഭുള്ളർ ഓടുന്ന വാഹനത്തിന്‍റെ സൺറൂഫിന് മുകളിൽ ഇരിക്കുന്ന വീഡിയോ. ഓടിക്കൊണ്ടിരിക്കുന്ന ഫോർഡ് എൻഡവറില്‍ മന്ത്രിക്കൊപ്പം രണ്ട് പോലീസ് ഉദ്യോഗസ്ഥർ പിൻവശത്തെ ജനാലകളിൽ...
ചെന്നൈ: തമിഴകത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ദുരഭിമാനക്കൊല. അടുത്തിടെ വിവാഹിതരായ ശരണ്യ - മോഹൻ എന്നീ ദമ്പതികളെയാണ് വധുവിന്‍റെ സ്വന്തം സഹോദരൻ തന്നെ ക്രൂരമായി വെട്ടിക്കൊന്നത്. ഇന്നലെ വൈകിട്ടോടെ വിരുന്ന് നൽകാനെന്ന് പറഞ്ഞ്...
ബർഗർ കിംഗ് ഇന്ത്യ അടുത്തിടെ പുറത്തിറക്കിയ പരസ്യമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ സംസാരവിഷയം. ബോളിവുഡ് സൂപ്പർതാരം ഹൃതിക് റോഷനെക്കൊണ്ട് ബർഗർ ഇന്ത്യ സൗജന്യമായി പരസ്യത്തിൽ അഭിനയിപ്പിച്ചിരിക്കുകയാണ്. ഒരു ഫിലിം സിറ്റിയിൽ സ്റ്റുഡിയോയുടെ മുന്നിൽ വച്ചാണ്...
ബാരിപഡ: വയോധികയെ ചവിട്ടിക്കൊന്നതിനുശേഷം അവരുടെ മൃതദേഹത്തെയും ആക്രമിച്ച് കാട്ടാന.ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലായിരുന്നു സംഭവം. വ്യാഴാഴ്ച രാവിലെ റായ്പാല്‍ ഗ്രാമത്തിലെ കുഴല്‍ക്കിണറില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതിനിടെയാണ് 70-കാരിയായ മായാ മുര്‍മുവിനെ് ദല്‍മ വന്യജീവി സങ്കേതത്തില്‍...
ഹൈദരാബാദ്: സെലിബ്രിറ്റി ഫാഷൻ ഡിസൈനർ പ്രത്യുഷ ഗരിമെല്ലയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ ബെൻജാര ഹിൽസിലെ അപ്പാർട്ട്‌മെന്റിലെ ടോയ്‌ലറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
പ്രത്യുഷയുടെ മുറിയിൽ നിന്ന് ഒരു കുപ്പി കാർബൺ മോണോക്‌സൈഡും കണ്ടെത്തി....
ഇന്ത്യയൊട്ടാകെ ആരാധകരുള്ള താരമാണ് അല്ലു അർജുൻ. പുഷ്പ-ദ റൈസിലൂടെ ഉത്തരേന്ത്യയിലും തരംഗം സൃഷ്ടിച്ച താരം ഇപ്പോൾ ചെറിയൊരു പ്രശ്നത്തിൽ അകപ്പെട്ടിരിക്കുകയാണ്. അല്ലു അർജുൻ അഭിനയിച്ച പരസ്യം ആളുകളെ വഴിതെറ്റിക്കുന്നു എന്നുപറഞ്ഞ് പോലീസിൽ കേസുകൊടുത്തിരിക്കുകയാണ്...
ഡൽഹി: രാജ്യത്തെ കൊവിഡ് പ്രതിദിന കണക്കില്‍ വീണ്ടും വര്‍ധനവ്. 8582 പേർക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. നാല് മരണവും സ്ഥിരീകരിച്ചു. പൊസിറ്റിവിറ്റി നിരക്കിലും വർധനവുണ്ടായി. ഇന്നലെ 2.41 ശതമാനം ആയിരുന്ന ടിപിആര്‍ 2.71...