ബെംഗളൂരു: വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി റദ്ദാക്കി കോടതി. കർണാടക ഹൈക്കോടതിയാണ് യുവതിയുടെ രണ്ട് പരാതികൾക്ക് നിയമസാധുതയില്ലെന്ന് വ്യക്തമാക്കി തള്ളിയത്. നിയമത്തിന്റെ ദുരുപയോഗമായി കോടതി പരാതിയെ വിലയിരുത്തുകയും ചെയ്തു. ആറ് വർഷത്തെ...
ന്യൂഡല്‍ഹി: തലസ്ഥാനനഗരിയെ നടുക്കി വീണ്ടും കൊലപാതകവും കവര്‍ച്ചയും. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സാഗര്‍പുര്‍ മേഖലയിലാണ് പത്തുമിനിറ്റിനുള്ളില്‍ മൂന്ന് വ്യത്യസ്ത അക്രമസംഭവങ്ങളുണ്ടായത്. കവര്‍ച്ചാശ്രമത്തിനിടെ ഒരു വയോധികനെ കുത്തിക്കൊല്ലുകയും ചെയ്തു.
കഴിഞ്ഞദിവസം നടന്ന മൂന്ന് വ്യത്യസ്ത സംഭവങ്ങളിലും വയോധികരാണ്...
ന്യൂഡൽഹി:ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കുന്ന കാര്യം ഇന്ത്യൻ ബാങ്ക് അസോസിയേഷൻ (ഐബിഎ) അംഗീകരിച്ചതായി റിപ്പോർട്ട്. വിഷയം നിലവിൽ ധനകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
കഴിഞ്ഞ മാസം 28-ന് ചേർന്ന ഇന്ത്യൻ ബാങ്കിങ് അസോസിയേഷന്‍റെ യോഗത്തിൽ...
ന്യൂഡൽഹി: ലോക്സഭ ചർച്ചക്കിടെ കേന്ദ്ര മന്ത്രി പ്രതിപക്ഷത്തിനെതിരെ നടത്തിയ പരാമർശം വിവാദമാകുന്നു. ഡൽഹി ഭരണ നിയന്ത്രണ ബില്ലിനുമേൽ വ്യാഴാഴ്ച ലോക്സഭയിൽ ചർച്ച നടക്കുന്നതിനിടെ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി നടത്തിയ പരാമർശമാണ് പുലിവാല് പിടിച്ചത്....
ഇംഫാല്‍: സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കുക്കി വിഭാഗക്കാരുടെ കൂട്ടശവസംസ്‌കാരം തടഞ്ഞ് മണിപ്പുര്‍ ഹൈക്കോടതി. സംസ്‌കാരം നടത്താന്‍ ഉദ്ദേശിച്ച ചുരാചാന്ദപുരിലെ ഗ്രാമത്തില്‍ തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് നിര്‍ദേശം.
വ്യാഴാഴ്ച രാവിലെ ആറുമണിക്ക്...
രാജ്യത്ത് ജനന- മരണ രജിസ്‌ട്രേഷന് മാതാപിതാക്കളുടെ ആധാര്‍ നിര്‍ബന്ധമാക്കി കൊണ്ടുള്ള നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. ദേശീയ-സംസ്ഥാന തലങ്ങളില്‍ ജനന-മരണ രജിസ്‌ട്രേഷന് വ്യക്തമായ ഡാറ്റാ ബേസ് നിര്‍മ്മിക്കുകയെന്നതാണ് ഭേഭഗതി ലക്ഷ്യമിട്ടുന്നത്. രജിസ്‌ട്രേഷനുകളുടെ ഏകോപനത്തിന്...
ബോളിവുഡ് കലാ സംവിധായകൻ നിതിൻ ദേശായി ആത്മഹത്യ ചെയ്‍തു. മഹാരാഷ്ട്രയിൽ കർജത്തിൽ നിതിൻ ദേശായിയുടെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയലാണ് ആത്മഹത്യ ചെയ്‍ത നിലയിൽ മൃതദേഹം കണ്ടെത്തിയത്. കർജത്തിൽ തന്‍റെ ഉടമസ്ഥതയിലുള്ള എൻഡി സ്റ്റുഡിയോസുമായി ബന്ധപ്പെട്ട്...
ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രയില്‍ വന്‍ സുരക്ഷാ വീഴ്ച്ച. അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിലേക്ക് രണ്ടുതവണ വാഹനം ഇടിച്ചുകയറ്റാന്‍ ശ്രമം നടന്നു. യു.പിയിലെ നോയിഡയില്‍വച്ച് വെള്ളിയാഴ്ച്ച രാത്രി 10 മണിയോടെയാണ്സംഭവം. യു.പി....
തിരുവനന്തപുരം: തമിഴ്നാട് വടശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുവന്ന കൈക്കുഞ്ഞിനെ ചിറയിൻകീഴിൽ നിന്ന് കണ്ടെത്തി. നാലുമാസം പ്രായമായ കൈക്കുഞ്ഞിനെയാണ് നാടോടി സംഘം തട്ടിക്കൊണ്ടു പോയത്. തമിഴ്നാട്ടിൽ കോളിളക്കം സൃഷ്ടിച്ച കേസിൽ കേരള പോലീസ് ഉണർന്നു പ്രവർത്തിച്ചതിനെ...