24.4 C
Kottayam
Sunday, June 14, 2026

CATEGORY

News

ഡെങ്കിയും മലേറിയയും പോലെ സനാതന ധർമ്മം തുടച്ചുനീക്കപ്പെടേണ്ടത്;ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന വിവാദത്തിൽ

ചെന്നൈ: സനാതന ധര്‍മം കേവലം എതിര്‍ക്കെപ്പെടേണ്ടതല്ല, പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്ന് ഡി.എം.കെ. നേതാവും തമിഴ്‌നാട്ടിലെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻറെ പ്രസംഗം വിവാദത്തിൽ. സനാതന ധര്‍മത്തെ ഡെങ്കി, മലേറിയ, കൊറോണ പോലുള്ള പകര്‍ച്ചവ്യാധികളോട്‌ താരതമ്യപ്പെടുത്തിയായിരുന്നു ഉദയനിധി...

ചലച്ചിത്ര നടൻ ആർ.എസ്. ശിവാജി അന്തരിച്ചു

ചെന്നൈ: കമല്‍ ഹാസന്‍ ചിത്രങ്ങളിലെ കോമഡി റോളുകളിലൂടെ പ്രശസ്തനായ നടന്‍ ആര്‍ എസ് ശിവാജി അന്തരിച്ചു. 66 വയസ് ആയിരുന്നു. തമിഴ് നടനും സംവിധായകനുമായ സന്താന ഭാരതിയുടെ സഹോദരനാണ്. നടന്‍ എന്നതിന് പുറമെ...

ഇതര സമുദായക്കാരനുമായി അടുപ്പം; 17-കാരിയെ പിതാവും സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി

ലഖ്നൗ: ഉത്തർപ്രദേശിൽ ഇതരസമുദായത്തിലുള്ള യുവാവുമായി പ്രണയത്തിലെന്നാരോപിച്ച് 17-കാരിയെ പിതാവും രണ്ട് സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി. ഗാസിയാബാദിലെ കൗശമ്പിയിലാണ് സംഭവം. 17-കാരിയായ പ്രീതിയാണ് കൊല്ലപ്പെട്ടത്. ഇതര സമുദായത്തിൽപെട്ട യുവാവുമായി പെൺകുട്ടിക്ക് ബന്ധം ഉണ്ട് എന്ന് പിതാവും...

മുസ്ലിം വിദ്യാർഥിയെ തല്ലാൻ മറ്റുമതവിഭാഗത്തിലെ കുട്ടികളോട് പറഞ്ഞ് അധ്യാപിക;സംഭവം യുപിയിൽ

മുസാഫര്‍നഗര്‍:ഉത്തർപ്രദേശിലെ മുസാഫർനഗറിലെ സ്വകാര്യ സ്‌കൂളിൽ മുസ്ലി വിദ്യാർഥിയോട് മോശമായി പെരുമാറുന്ന അധ്യാപികയുടെ വീഡിയോ വൈറൽ.  മുസ്ലിം വിദ്യാർഥിയെ സഹപാഠികളോട് തല്ലാൻ പറയുന്ന ദൃശ്യങ്ങളുടെ വീഡിയോ പ്രചരിച്ചതോടെയാണ് അധ്യാപിക വെട്ടിലായത്. അധ്യാപികക്കെതിരെ വ്യാപക പ്രതിഷേധമുയർന്നു....

ചന്ദ്രയാന്‍ മൂന്നിലെ ലാൻഡറിൽനിന്ന് റോവർ എങ്ങനെയാണ് പുറത്തിറങ്ങിയത് ; വീഡിയോ പുറത്തുവിട്ട്‌ ഐ.എസ്.ആര്‍.ഒ.

ബെംഗളൂരു: ചന്ദ്രയാന്‍ മൂന്നിലെ ലാന്‍ഡര്‍ മൊഡ്യൂളില്‍നിന്ന് പുറത്തിറങ്ങിയ റോവര്‍ ചന്ദ്രോപരിതലത്തില്‍ ഇതിനോടകം യാത്രതുടങ്ങി. ലാന്‍ഡറില്‍നിന്ന് റോവര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഐ.എസ്.ആര്‍.ഒ. ബുധനാഴ്ച വൈകീട്ട് 6.04-ന് ലാന്‍ഡിങ് നടന്ന് നാലുമണിക്കൂറിനുശേഷം റോവറിനെ പുറത്തിറക്കാനുള്ള...

ആർ.എൻ.രവി അല്ല, ‘ആര്‍.എസ്.എസ്. രവി’എന്ന പേരാണ് നല്ലത്, ജനങ്ങൾ ചെരിപ്പൂരി എറിയും’; ഗവർണർക്കെതിരേ ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുന്ന ബില്ലിന് അംഗീകാരം നിഷേധിച്ചതിനു പിന്നാലെ ഗവര്‍ണര്‍ ആര്‍.എന്‍. രവിയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഡി.എം.കെ യുവജനവിഭാഗം സെക്രട്ടറിയും കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. നീറ്റ് ബില്ലിന്...

ബിഹാറിൽ മാധ്യമ പ്രവർത്തകനെ അക്രമിസംഘം വീട്ടിൽക്കയറി വെടിവെച്ചു കൊന്നു

പറ്റ്ന: ബിഹാറിൽ മാധ്യമപ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി. ദൈനിക് ജാഗരൺ പത്രത്തിന്റെ കറസ്പോണ്ടന്റ് വിമൽ കുമാർ യാദവാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് ദാരുണ സംഭവമുണ്ടായത്. റാനിഗഞ്ച് ജില്ലയിലെ അരാരയിലെ വീട്ടിലെത്തിയ ആയുധധാരികളായ നാലംഗ സംഘം, വിമൽ...

വിക്രം ലാൻഡർ വേർപെട്ടു;ചന്ദ്രനോടടുത്ത്‌ ചന്ദ്രയാൻ 3: ലാൻഡിങ് 23–ന്

ബെംഗളുരു: ചന്ദ്രയാന്‍ 3 വിക്രം ലാന്‍ഡര്‍ പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വിജയകരമായി വേര്‍പെട്ടു. ദൗത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നായിരുന്നു ഇത്. വിക്രം ലാന്ററിിനെ ഇനിയും ചന്ദ്രനോട് അടുപ്പിക്കേണ്ടതുണ്ട്. ഇതിനായുള്ള ഡീഓര്‍ബിറ്റ് ജോലികള്‍ ഓഗസ്റ്റ്...

പ്രണയം നിരസിച്ചു;അമ്മയുടെ മുന്നിൽ വച്ച് 12 കാരിയെ കുത്തി കൊലപ്പെടുത്തി യുവാവ്

മുംബൈ∙ പ്രണയം നിരസിച്ചതിന് മുംബൈയിൽ പന്ത്രണ്ടുകാരിയെ യുവാവ് കുത്തി കൊലപ്പെടുത്തി. മുംബൈയിലെ കല്യാൻ ഈസ്റ്റിൽ ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. പ്രണിത ദാസ് എന്ന വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആദിത്യ കാംബ്ലി(20) എന്നയാളെ പൊലീസ്...

നീറ്റ് പരീക്ഷയിൽ തോൽവി; 19-കാരൻ ആത്മഹത്യ ചെയ്തു, മണിക്കൂറുകൾക്കുള്ളിൽ പിതാവും ജീവനൊടുക്കി

ചെന്നൈ: നീറ്റ് പരീക്ഷയില്‍ രണ്ടാംവട്ടവും പരാജയപ്പെട്ടതിന്റെ വിഷമത്തില്‍ ജീവനൊടുക്കിയ മകന്റെ സംസ്‌കാര ചടങ്ങ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ പിതാവും ആത്മഹത്യചെയ്തു. ചെന്നൈയിലെ ക്രോംപേട്ടിലാണ്‌ സംഭവം. 19-കാരനായ എസ്. ജഗതീശ്വരന്‍ ശനിയാഴ്ചയാണ് ജീവനൊടുക്കിയത്. മകന്റെ വിയോഗത്തില്‍...

Latest news