32.8 C
Kottayam
Saturday, April 20, 2024

CATEGORY

News

ലൈംഗികത്തൊഴിൽ കുറ്റകരമല്ല, പൊതുസ്ഥലത്താകരുത്- മുംബൈ സെഷൻസ് കോടതി

ന്യൂഡല്‍ഹി: ലൈംഗികത്തൊഴില്‍ കുറ്റകരമല്ലെന്ന് മുംബൈ സെഷന്‍സ് കോടതി. എന്നാല്‍, പൊതുസ്ഥലത്തുവച്ച് മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തില്‍ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണെന്നും സെഷന്‍സ് കോടതി വ്യക്തമാക്കി. മുന്‍കാല പ്രവൃത്തികളുടെ അടിസ്ഥാനത്തില്‍ ലൈംഗികത്തൊഴിലാളികളെ തടങ്കലില്‍ പാര്‍പ്പിക്കാന്‍ കഴിയില്ലെന്നും...

ചിലപ്പോ ബിരിയാണി കിട്ടിയാലോ എന്ന് സഞ്ജു; സെൽഫ് ട്രോളുമായി ബട്‍ലർ

ധരംശാല: പഞ്ചാബ് കിങ്‌സിനെതിരേ വെള്ളിയാഴ്ച നടന്ന മത്സരം ജയിക്കാനായെങ്കിലും രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് സാധ്യത ഇപ്പോഴും കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ്. 14 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 14 പോയന്റുമായി നിലവില്‍ അഞ്ചാം സ്ഥാനത്താണ്...

സ്വയം കുളിച്ചും യുവാവിനെ കുളിപ്പിച്ചും യുവതി; സ്കൂട്ടറിൽ അഭ്യാസം,വീഡിയോ

താനെ: പൊതുവഴിയില്‍ സ്കൂട്ടറില്‍ ഇരുന്ന കുളിച്ച യുവാവിന്‍റെയും യുവതിയുടെയും വീഡിയോ വൈറല്‍. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. സ്കൂട്ടറില്‍ ഇരുന്ന് ഇരുവരും കുളിക്കുന്നതിന്‍റെ വീഡിയോ ആണ് വ്യാപകമായി പ്രചരിക്കപ്പെട്ടത്. ഉല്ലാസ്നഗറില്‍ സ്കൂട്ടറില്‍ ഇരുന്ന് കുളിക്കുന്ന...

മോദി സർക്കാർ പരാജയം, രാജ്യം സാമ്പത്തിക തകർച്ചയിൽ; വിമർശനവുമായി നിർമല സീതാരാമന്റെ ഭർത്താവ്

ന്യൂഡല്‍ഹി: രാജ്യത്തെ സമ്പദ്ഘടന കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയമാണെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ഭര്‍ത്താവും സാമ്പത്തിക വിദഗ്ധനുമായ പര്‍ക്കല പ്രഭാകര്‍. പല ആഭ്യന്തര കാര്യങ്ങളെ കുറിച്ചും മോദിയ്ക്ക് ധാരണയില്ലെന്നും രാജ്യത്ത് വിഘടന...

ആകാശ ചുഴിയിൽപ്പെട്ട് എയർ ഇന്ത്യ വിമാനം;7 യാത്രക്കാർക്ക് പരിക്ക്

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് സിഡ്‌നിയിലേയ്ക്ക് പോയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. ഏഴ് യാത്രക്കാർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇവർക്ക് സിഡ്‌നി വിമാനത്താവളത്തിൽ ചികിത്സ നൽകി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ വീട്ടിലേയ്ക്ക് അയച്ചതായാണ്...

വാട്ട്സാപ്പ് അപ്ഡേറ്റ് ചെയ്താൽ ‘ചാറ്റ് ലോക്ക്’ ആക്ടീവാക്കാം; പുതിയ പ്രൈവസി ഫീച്ചർ ഇങ്ങനെ

വാട്ട്സാപ്പിന്റെ  'ചാറ്റ് ലോക്ക്' പ്രൈവസി ഫീച്ചറാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.  ഈ ഫീച്ചർ അനുസരിച്ച് ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ, കോൺടാക്ടുകൾ, ഗ്രൂപ്പുകൾ എന്നിവ ലോക്ക് ചെയ്യാനാകും. ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ ആർക്കൊക്കെ...

ഇൻസ്റ്റ​ഗ്രാം പോസ്റ്റിന്റെ പേരിൽ മഹാരാഷ്ട്രയിൽ വർ​ഗീയ സംഘർഷം;  ഒരു മരണം 13 പേർക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിൽ ഇരുവിഭാ​ഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. അഹമ്മദ്‌നഗർ ജില്ലയിലെ അകോല നഗരത്തിലും ഷെവ്ഗാവ് ഗ്രാമത്തിലുമാണ് സംഘർഷമുണ്ടായത്. വർഗീയ കലാപം മറ്റ് പ്രദേശങ്ങളിലേക്ക് പടരാതിരിക്കാൻ പൊലീസ് ഇതുവരെ 132 പേരെ കസ്റ്റഡിയിലെടുത്തു. സംഘർഷത്തിൽ ഇതുവരെ ഒരാൾ...

കർണാടകത്തിൽ വൻ വിജയം നേടി കോൺഗ്രസ്;ബിജെപിയുടെ ഇരട്ടിയിലധികം സീറ്റ്

ബെംഗലൂരു: ഭരണ വിരുദ്ധ വികാരം ശക്തമായി അലയടിച്ച കർണാടകത്തിൽ മിന്നുന്ന വിജയം നേടി കോൺഗ്രസ്. സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റിൽ കേവലഭൂരിപക്ഷമായ 113 ഉം കടന്ന് 134 സീറ്റിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്....

ശമ്പളം 30,000 മാത്രം; റെയ്ഡിൽ പിടിച്ചത് 20 വാഹനങ്ങൾ, 30 ലക്ഷത്തിന്റെ ടിവി, കോടികളുടെ ആസ്തി

ഭോപ്പാല്‍: 30000 രൂപ പ്രതിമാസ ശമ്പളം വാങ്ങുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ പിടിച്ചെടുത്ത വസ്തുവകകള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് മധ്യപ്രദേശുകാര്‍. ഏഴ് ആഡംബര കാറുകള്‍ ഉള്‍പ്പടെ 20 വാഹനങ്ങള്‍, 30...

മെയ് 19 വരെയുള്ള എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കി ഗോ ഫസ്റ്റ്; യാത്രക്കാർക്ക് റീഫണ്ട് നൽകാൻ ആവശ്യപ്പെട്ട് ഡിജിസിഎ

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗോ ഫസ്റ്റ് എയർലൈൻ മെയ് 19 വരെ എല്ലാ വിമാനങ്ങളും റദ്ദാക്കി. നേരത്തെ, മെയ് 12 വരെയുള്ള എല്ലാ ഫ്ലൈറ്റുകളും  ഗോ ഫസ്റ്റ് റദ്ദാക്കിയിരുന്നു. അപ്രതീക്ഷിതമായി ഫ്ലൈറ്റ്...

Latest news