<p<കാസര്‍ഗോഡ് ജില്ല കൊവിഡ് മുക്തമായെന്ന ആശ്വാസത്തിന് ആയുസ് ഒരു ദിനം മാത്രം. ഇന്ന് ജില്ലയില്‍ നാലു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കുമ്പള സ്വദേശകളായ രണ്ടു പുരുഷന്‍മാര്‍,മംഗല്‍പാടി സ്വദേശിയായ 61 കാരന്‍, പൈവളിക സ്വദേശി...
കൊച്ചി:ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് അകപ്പെട്ട് പോയ അതിഥി തൊഴിലാളികളുടെ ആദ്യ സംഘം ആലുവയിൽ നിന്നും നാട്ടിലേക്ക് യാത്ര തിരിച്ചു. ഒഡീഷയിൽ നിന്നുമുള്ള തൊഴിലാളികളുടെ സംഘമാണ് പ്രത്യേക ട്രെയിനിൽ നാട്ടിലേക്ക് മടങ്ങിയത്. വരും...
ദുബായ്:കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റിന്റെ സാധുത രണ്ടുവര്‍ഷത്തേക്ക് നീട്ടി നല്‍കി. യഥാര്‍ഥ ബുക്കിങ് തീയതി മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് ആനുകൂല്യം. ടിക്കറ്റെടുത്ത സ്ഥലത്തേക്ക് രണ്ടു...
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 19 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേരും കാസറഗോഡ്, മലപ്പുറം എന്നീ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ വീതവും...
തിരുവനന്തപുരം : സംസ്ഥാനത്ത് കാലാവസ്ഥയില്‍ മാറ്റം ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് ശക്തമായ വേനല്‍മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. ചിലയിടങ്ങളില്‍ ശക്തവും മറ്റിടങ്ങളില്‍...
കൊച്ചി: ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയതോടെ ഒരുനാടിന്റെ തിരച്ചിൽ വിഫലമായെന്ന് കുഞ്ചാക്കോ ബോബൻ പ്രതികരിച്ചു. നടൻ മമ്മൂട്ടിയും കുട്ടിയുടെ മരണത്തിൽ അതീവ ദുഖം പ്രകടിപ്പിച്ചു.
പള്ളിമണ്‍ ഇളവൂരില്‍ വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ ദുരൂഹസാഹചര്യത്തില്‍ ഇന്നലെ കാണാതായ...
തൃക്കരിപ്പൂർ: സംസ്ഥാനത്ത് മീൻ വില കുതിച്ച് സർവകാല റെക്കോർഡിൽ എത്തി. മത്തിക്കും അയലക്കും പൊന്നും വിലയാണ്. കടലിൽ മീനിന്റെ ലഭ്യതക്കുറവാണ് വില കുതിക്കാൻ കാരണം. മത്സ്യസമ്പത്തിലുള്ള വൻ കുറവ് മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.
മീൻ കിട്ടാതായതോടെ...