26.2 C
Kottayam
Sunday, July 5, 2026

CATEGORY

Kerala

പരേഡിനിടെ പാമ്പ് കയറി; തൈക്കാട് പോലീസ് ട്രെയിനിങ് കോളേജിൽ ചിതറിയോടി പോലീസുകാർ

തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിങ് കോളേജിലെ പരേഡ് ഗ്രൗണ്ടിൽ പരിശീലനത്തിനിടെ അപ്രതീക്ഷിത അതിഥിയായെത്തിയ പാമ്പ് പോലീസുകാരെ അല്പനേരം പരിഭ്രാന്തിയിലാഴ്ത്തി. കൃത്യമായ ചുവടുവെപ്പുകളുമായി പരേഡ് നടത്തിക്കൊണ്ടിരുന്ന പോലീസുകാരുടെ ഇടയിലേക്കാണ് ഒരു വലിയ ചേരപ്പാമ്പ് ഇഴഞ്ഞെത്തിയത്....

പേട്ടയിൽ ഉടമസ്ഥരില്ലാതെ ലഭിച്ച 31 ഗ്രാം സ്വർണ്ണമാല ലേലത്തിന്: അവകാശികളുണ്ടെങ്കിൽ ഉടൻ ബന്ധപ്പെടണമെന്ന് പോലീസ്; മുപ്പത് ദിവസത്തിനുള്ളില്‍ തെളിവുമായി എത്തിയാല്‍ മാല സ്വന്തമാക്കാം!

തിരുവനന്തപുരം: തിരുവനന്തപുരം പേട്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ലഭിച്ച ഉടമസ്ഥരില്ലാത്ത സ്വര്‍ണമാല പൊതുലേലം ചെയ്യാനുള്ള നീക്കത്തില്‍ പൊലീസ്. ഏകദേശം 31 ഗ്രാം തൂക്കം വരുന്ന ഈ മാലയില്‍ ഇതുവരെ ആരും അവകാശവാദം...

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാഫലം ഈ ദിവസം പുറത്തുവരും , പ്രഖ്യാപനവുമായി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം മേയ് 15-നും പ്ലസ് ടു പരീക്ഷാഫലം മെയ് 22-നും പ്രഖ്യാപിക്കും. എസ്എസ്എൽസി ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ തന്നെ പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മേയ്...

‘വണ്ടിയെല്ലാം തടഞ്ഞിട്ട് ബൈക്കിൽകേറി താൻ എങ്ങോട്ട് പോകുന്നു’ ഹർത്താൽ അനുകൂലിയുടെ ബൈക്ക് തടഞ്ഞ് യുവാവ്-വീഡിയോ

തൊടുപുഴ: തൊടുപുഴയിൽ വാഹനങ്ങൾ തടഞ്ഞശേഷം ബൈക്കിൽ മടങ്ങുകയായിരുന്ന ഹർത്താൽ അനുകൂലിയെ മറ്റൊരാൾ തടഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. നടന്നുപോയി വാഹനങ്ങൾ തടയണമെന്നും പോലീസിനെ വിളിക്കൂവെന്നും പറഞ്ഞാണ് ഇയാൾ ഹർത്താൽ അനുകൂലിയെ തടഞ്ഞത്. സംഭവത്തിന്റെ...

നെടുങ്കണ്ടത്തെ ഇരട്ട കൊലപാതകം;പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയിൽ

നെടുങ്കണ്ടം: നെടുങ്കണ്ടം പച്ചടി തോട്ടുവാക്കടയിൽ വീടിനു സമീപത്തെ പറമ്പിൽ കുഴിച്ചിട്ടനിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിച്ചിരുന്ന സജിയെ പിടികൂടി. പച്ചടി പൊൻതിട്ടയിൽ മേരിക്കുട്ടിയുടെ വീട്ടുപറമ്പിൽനിന്നാണ് പോലീസ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്....

പ്രതിപക്ഷ നേതാവിനെതിരെ എറണാകുളം DCC-ക്ക് മുന്നിൽ ഫ്‌ളക്‌സുകൾ

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ എറണാകുളം ഡിസിസിക്ക് മുന്നിൽ ഫ്‌ളക്‌സുകൾ. വി.ഡി. സതീശൻ പിആർ പണി അവസാനിപ്പിക്കണം എന്നാണ് ഫ്‌ളക്‌സിലെ പരാമർശം. പിആർ വർക്കിന്റെ ബലത്തിൽ മുതിർന്ന നേതാക്കളെ താറടിക്കേണ്ടെന്നും മുഖ്യമന്ത്രിയാകാനുള്ള...

നടൻ ഭരത് കപൂർ അന്തരിച്ചു

മുംബൈ: പ്രശസ്ത നടൻ ഭരത് കപൂർ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മുംബൈയിലെ സിയോൺ ആശുപത്രിയിൽ വെച്ച് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അദ്ദേഹം അന്തരിച്ചത്. നാല് പതിറ്റാണ്ടോളം നീണ്ടുനിന്ന തന്റെ അഭിനയ...

ആ സ്ത്രീ ചെറിയ പെണ്ണല്ല, അറുപത് വയസ്സുണ്ട്, എന്റെ കുടുംബവുമായും അടുപ്പമുണ്ട്: പ്രതികരിച്ച് ഷിയാസ് കരീം

പ്രണയം നടിച്ച് പണം തട്ടുകയും ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്യുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയിൽ പ്രതികരിച്ച് നടന്‍ ഷിയാസ് കരീം. ഇതൊരു വ്യാജ പരാതിയാണെന്നും തനിക്ക് എതിരെ കേസ് കൊടുത്ത സ്ത്രീ അറുപത്...

വയറുവേദനക്ക് ചികിത്സക്ക് എത്തിയ യുവാവിന് ഗർഭപാത്രത്തിൽ പ്രശ്നമെന്ന് സ്കാനിങ് റിപ്പോർട്ട്; ഗുരുതര പിഴവ്

തിരുവനന്തപുരം: വയറുവേദനയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവിന്റെ സ്‌കാൻ റിപ്പോർട്ടിൽ ഗുരുതരപിഴവ്. റിപ്പോർട്ട് മാറി യുവതിയുടേത് നൽകിയതാണോ അതോ സ്‌കാനിങ്ങിലെ പിഴവാണോയെന്ന് വ്യക്തമല്ല. കഴക്കൂട്ടം നെഹ്റു ജങ്ഷൻ സ്വദേശി ഷിഹാസിന്റെ (24)...

കൂടംകുളത്തും പ്രതിസന്ധി; കേരളത്തിന് തിരിച്ചടി, വൈദ്യുതിമുടക്കം തുടരും, പീക്ക് അവറുകളിലെ നിയന്ത്രണങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: ഉയർന്ന ആവശ്യകതയും വൈദ്യുതിക്ഷാമവും കാരണം നിലവിലെ അപ്രഖ്യാപിത വൈദ്യുതിനിയന്ത്രണം തുടരും. ലോഡ് നിയന്ത്രിച്ച് ഗ്രിഡിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഇത് അനിവാര്യമാണെന്ന് കെ.എസ്.ഇ.ബി.യുടെ വിലയിരുത്തൽ. രാത്രി പത്തുമുതൽ 12 മണിവരെ ഓരോ സബ്‌സ്റ്റേഷനുകളിലെയും...

Latest news