26.2 C
Kottayam
Sunday, July 5, 2026

CATEGORY

Kerala

വിവാഹശേഷവും ബന്ധം തുടരുമെന്ന് വാഗ്ദാനം; ഷിയാസ് കരീം ‘ഊരാക്കുടുക്കില്‍’; അറുപത് കാരിയുമായി ലൈംഗിക ചൂഷണത്തിന് പുറമെ സാമ്പത്തിക തട്ടിപ്പും; ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണ്ണായകം; ശബ്ദരേഖകള്‍ പുറത്ത്

കൊച്ചി: നടനും മോഡലും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീമിനെതിരായ പീഡന പരാതിയില്‍ അന്വേഷണം മുറുകുന്നു. ലൈംഗിക ചൂഷണത്തിന് പുറമെ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളും ഉയര്‍ന്നതോടെ താരം വന്‍ നിയമക്കുരുക്കിലായിരിക്കുകയാണ്. പരാതിക്കാരിയായ...

മിൽമ പാലിന് വില കൂട്ടും; പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ കൂട്ടും. മിൽമ ഫെഡറേഷന്റെ തീരുമാനത്തിന് സർക്കാർ അംഗീകാരം നൽകി. ബുധനാഴ്ച തിരുവനന്തപുരത്ത്‌ ചേരുന്ന ഫെഡറേഷൻ യോഗം കൂട്ടിയവില പ്രഖ്യാപിക്കും. ആറുരൂപ കൂട്ടണമെന്നാണ് മിൽമ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ,...

കൊടും ചൂടിൽ ആശ്വാസം, കേരളത്തിൽ വേനൽമഴ തുടങ്ങി; എട്ട് ജില്ലകളിൽ കനത്തമഴയ്ക്ക് സാധ്യത

തിരുവന്തപുരം: പൊള്ളുന്ന ചൂടിൽ ആശ്വാസമായി കേരളത്തിൽ വേനൽമഴ തുടങ്ങി. ചൊവ്വാഴ്ച മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായി മഴപെയ്തു. വടക്കൻ കേരളത്തിൽ ചൊവ്വാഴ്ച വൈകുന്നേരംവരെ മഴ കുറവായിരുന്നു. വ്യാഴാഴ്ച മുതൽ സംസ്ഥാനത്താകെ മഴ കൂടുതൽ ശക്തമാകും....

സമരത്തിനും അയിത്തം കൽപ്പിക്കുന്നു, ഈ ഹർത്താൽ ആവശ്യമാണെന്ന് തോന്നാൻ കാരണമുണ്ട്;തുറന്നടിച്ച് മാലാ പാർവതി

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ വിവിധ ദളിത് സംഘടനകളും നിതിൻ രാജ് ആക്ഷൻ കൗൺസിലും ആഹ്വാനം ചെയ്ത ഹർത്താലായിരുന്നു ചൊവ്വാഴ്ച. നിതിന്റെ മരണത്തിലെ ദുരൂഹത നീക്കുക, ഉത്തരവാദികൾക്കെതിരെ...

കൊലപാതകം നടന്ന ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലെ ശുചിമുറിയില്‍ മെമ്പര്‍ എത്തിയത് എങ്ങനെ? നാക്കിനടിയില്‍ ടിഷ്യൂ പേപ്പര്‍ ചുരുട്ടിക്കൂട്ടി വച്ചത് എന്തിന്? പകല്‍ വനത്തില്‍, രാത്രിയില്‍ കാടിറങ്ങി ഷെഡുകളില്‍ താമസം; മാങ്കുളത്തെ പഞ്ചായത്തംഗത്തിന്റെ തിരോധാനത്തില്‍ ദുരൂഹത...

അടിമാലി: മാങ്കുളം പഞ്ചായത്തിലെ നാലാം വാര്‍ഡ് അംഗം ധന്യ ഗണേശനെ (36) കാണാതായതും പിന്നീട് ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയതും സംബന്ധിച്ച സംഭവത്തില്‍ അന്വേഷണം മുറുകുന്നു. ഏപ്രില്‍ 22 മുതല്‍ കാണാതായ ധന്യയെ തിങ്കളാഴ്ചയാണ് അമ്പതാം...

സജി ലഹരിക്ക് അടിമ, കൊലയ്ക്കുശേഷം വീട്ടിൽ ഇറച്ചി പാകംചെയ്ത് കഴിച്ചു; പിതാവിന്റെ തിരോധാനത്തിലും ദുരൂഹത

ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയേയും സഹോദരനേയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതി സജിയെക്കുറിച്ച് പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ. തന്റെ അമ്മയേയും സഹോദരനേയും കൊലപ്പെടുത്തിയ ശേഷം ഒരു കുറ്റബോധവുമില്ലാതെ വീട്ടിൽവെച്ച് സജി ഇറച്ചി പാകംചെയ്ത് കഴിച്ചെന്നും നാട്ടുകാർ...

'തത്വചിന്ത പറയുന്നവർക്ക് പ്രസവം ഈസി ആയിരിക്കും'; ദൈവത്തെയോർത്ത് സഹജീവികളെ മനുഷ്യനായി കാണാൻ പഠിക്കുക; ആ വേദന ജീവിതത്തിൽ മറക്കില്ല; അഖിൽ മാരാർക്ക് മറുപടിയുമായി മഞ്ജു പത്രോസ്

കൊച്ചി: പ്രസവം 'ഈസി'യാണെന്ന എൻ.ഡി.എ സ്ഥാനാർഥി അഖിൽ മാരാരുടെ വിവാദ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി നടി മഞ്ജു പത്രോസ്. പ്രസവിച്ച ഒരാളെന്ന നിലയിൽ അത് ലളിതമായ കാര്യമാണെന്ന് ഒരിക്കലും പറയാനാകില്ലെന്നും ആ വേദന ജീവിതത്തിൽ...

ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വയനാട്: സുൽത്താൻ ബത്തേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിലെ ഹാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബീനാച്ചി അമ്പലപ്പറമ്പിൽ അബ്ദുല്ലയുടെയും ഹസ്നയുടെയും മകനായ മുഹമ്മദ് ഫാദിൽ (14) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏകദേശം...

കനത്ത മഴയ്ക്കിടെ എണ്ണപ്പന കടപുഴകി വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലം ചിതറ ഓയില്‍ പാം എസ്റ്റേറ്റില്‍ ജോലി ചെയ്യുന്നതിനിടെ കനത്ത മഴയില്‍ എണ്ണപ്പന കടപുഴകി വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. വിളക്കുപാറ ഇടക്കൊച്ചി തടത്തില്‍ സ്വദേശി സരിത (37) ആണ് ചൊവ്വാഴ്ച രാവിലെ...

തൃശ്ശൂരിൽ നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു

തൃശ്ശൂർ: വെങ്ങിണിശ്ശേരിക്ക് അടുത്തുള്ള കപ്പക്കാട്ട് കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു. ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവർക്കാണ് ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഇടിമിന്നലേറ്റത്. വീടിനടുത്തുള്ള പാടത്തിനോട് ചേർന്നുള്ള സ്ഥലത്ത് കളിച്ചുകൊണ്ടിരിക്കവേ ശക്തമായ ഇടിമിന്നലുണ്ടാവുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ...

Latest news