ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന് സമീപം നടപ്പാതയിൽ കിടന്നുറങ്ങിയിരുന്നയാളെ അടിച്ചുകൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കുന്നംകുളം പന്തല്ലൂർ സ്വദേശി ഷണ്മുഖനെയാണ് ടെമ്പിൾ എസ്.എച്ച്.ഒ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇടുക്കി കട്ടപ്പന കിഴക്കത്തി...
കൊച്ചി: കേരള ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തിരുന്ന പ്രമുഖരുടെ വീഴ്ചകളെയും അവരെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളെയും നിശിതമായി വിമർശിച്ച് സംവിധായകൻ ആലപ്പി അഷറഫ്. ‘സത്യം പുറത്തുവരുന്ന ദിവസം തകരുന്നത് ബന്ധങ്ങൾ മാത്രമല്ല; അന്തസ്സ് കൂടിയാണെന്ന് ഓർക്കണം’...
തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് പ്രവചിച്ച് പ്രമുഖ എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ എൻ.എസ്. മാധവൻ. വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇൻസ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചത്. ഇടതുമുന്നണി...
തിരുവനന്തപുരം: വട്ടപ്പാറയിൽ വീടിന് സമീപത്തെ പറമ്പിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന പതിനഞ്ചുകാരന് പാമ്പ് കടിയേറ്റു. വട്ടപ്പാറ കുറ്റിയാണി തെങ്ങുംപണ വീട്ടിൽ ജഗതീഷിന്റെ മകനായ അഭിനവിനാണ് (15) അപകടം സംഭവിച്ചത്. തിങ്കളാഴ്ച വൈകിട്ട് 4.30-ഓടെയാണ് നാടിനെ...
നെടുങ്കണ്ടം: ഇടുക്കി പച്ചടിയിൽ അമ്മയെയും മകനെയും കൊലപ്പെടുത്തി വീട്ടുപറമ്പിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നാട് നടുങ്ങിയിരിക്കുകയാണ്. പച്ചടി സ്വദേശി മേരിക്കുട്ടി (മറിയക്കുട്ടി), മൂത്ത മകൻ റെജി എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് വീട്ടുപറമ്പിലെ കുഴിയിൽ...
ഇടുക്കി: മാങ്കുളത്ത് നിന്ന് കാണാതായ പഞ്ചായത്ത് നാലാം വാർഡ് അംഗവും കോൺഗ്രസ് പ്രതിനിധിയുമായ ധന്യ ഗണേശനെ ഒരാഴ്ചത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി. അൻപതാം മൈലിന് സമീപമുള്ള ആളൊഴിഞ്ഞ വീടിന്റെ ശുചിമുറിക്കുള്ളിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഏപ്രിൽ...
കൊച്ചി:നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ പരാതി നൽകി യുവതി. സാമ്പത്തികമായും ലൈംഗികമായും ചൂഷണം നടത്തിയെന്നാണ് യുവതി പാലാരിവട്ടം പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്. സുഹൃത്തും പങ്കാളിയുമായിരുന്ന ഷിയാസ് കരീം...
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പിൽനിന്നാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയിരിക്കുന്നത്. മേരിക്കുട്ടിയും രണ്ട് ആൺമക്കളുമാണ് ഇവിടെ താമസിച്ചിരുന്നത്. മേരിക്കുട്ടിയേയും മൂത്ത മകൻ റെജിയേയും ഒരുമാസത്തോളമായി...
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ലോഡ് ഷെഡ്ഡിങ്ങായി മാറുന്നു. ഇതുവരെ അപ്രഖ്യാപിത വൈദ്യുതി നിയന്തരണം എന്ന പേരില്‍ രാത്രിയില്‍ പലതവണ വൈദ്യുതി നിയന്ത്രണം പതിവായതോടെ കടുത്ത ജനരോഷം ഉയര്‍ന്നിരുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ തെറിവിളി...