24.8 C
Kottayam
Wednesday, July 1, 2026

CATEGORY

Kerala

അമ്പലപ്പുഴ പാൽപ്പായസം ഇനി അറിയപ്പെടുക പുതിയ പേരിൽ

ആലപ്പുഴ: വിശ്വാസവും രുചിയും കാെണ്ട് ജാതിമത ഭേദമെന്യേ ജനമനസുകൾ കീഴക്കിയ അമ്പലപ്പുഴ പാൽപ്പായസം ഇനി അറിയപ്പെടുക ഗോപാല കഷായം എന്ന പേരിൽ. ആചാരപരമായി ഗോപാലകഷായം എന്നാണ് മുൻപ് അമ്പലപ്പുഴ പാല്‍പ്പായസം അറിയപ്പെട്ടിരുന്നത്. ഗോപാലകഷായം...

അഞ്ജന പുതിയ ആലപ്പുഴ കളക്ടർ ,രേണുരാജിന് വീണ്ടും മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി. അടുത്തിടെ സ്ഥാനമേറ്റ   ആദില അബ്ദുള്ളയ്ക്ക് വീണ്ടും സ്ഥാനചലനം. വയനാട് കളക്ടറായാണ് മാറ്റം. എം അഞ്ജനയാണ് പുതിയ കളക്ടർ വയനാട് ജില്ലാ കലക്ടറായ എ ആര്‍ അജയകുമാറിനെ...

മലരിക്കലെ ആമ്പല്‍ വിസ്മയം ഇനിയും കാണാം.പൂക്കള്‍ നശിപ്പിയ്ക്കുന്നത്‌ ഈ തീയതിയില്‍

കോട്ടയം: സഞ്ചാരികള്‍ക്ക് ആമ്പല്‍പ്പൂക്കാലത്തിന്റെ വിരുന്നൊരുക്കിയ മലരിക്കല്‍,അമ്പാട്ടുകടവ് എന്നിവിടങ്ങളിലെ കാഴ്ചവിസ്മയം ഒരാഴ്ചകൂടി തുടരും.മലരിക്കല്‍ ആമ്പല്‍ഫെസ്റ്റ് ഒരാഴ്ച കൂടി നീട്ടാന്‍ മലരിക്കല്‍ ടൂറിസം സൊസൈറ്റി തീരുമാനിച്ചു. വനംബര്‍ 10 വരെ കാഴ്ചക്കാര്‍ക്ക് ആമ്പല്‍പൂക്കളുടെ വിസ്മയലോകം കാണാന്‍...

കാന്താരിവെള്ളം നല്‍കി കല്യാണറാഗിംഗ്,വധൂവരന്‍മാരുടെ ആദ്യരാത്രി ആശുപത്രിയില്‍

കോഴിക്കോട് വിവഹദിനത്തില്‍ സുഹൃത്തുക്കളുടെ ആഘേഷത്തിന്റെ ഭാഗമാണ് കല്യാണ റാഗിംഗ്.വടക്കന്‍ കേരളത്തിലൊക്കെ പലപ്പോഴും ഇത്തരം റാഗിംഗുകള്‍ അതിരുവിടാറുമുണ്ട്.കൊയിലാണ്ടി കാവുംപട്ടത്ത് കല്യാണ റാഗിംഗ് അതിരുകടന്നപ്പോള്‍ വധുവരന്‍മാരുടെ ആദ്യരാത്രി ആശുപത്രിയിലായി. വിവാഹച്ചടങ്ങുകള്‍ക്കിടയില്‍ വരനെയും വധുവിനെയും സുഹൃത്തുക്കള്‍ കാന്താരി മുളക്...

പട്ടിണി പറഞ്ഞ് സഹതാപം നേടാന്‍ ശ്രമിയ്ക്കരുത്,മേനോന്‍ പ്രയോഗം വ്യാഖ്യാനിച്ചുണ്ടാക്കിയത്,ബിനീഷിന്റെ പ്രതിഷേധം അതിരുവിട്ടത് ബിനീഷ് ബാസ്റ്റിനെതിരെ ആഞ്ഞടിച്ച് ബാലചന്ദ്രമേനോന്‍

മനാമ: പൊതുവേദിയില്‍ നടന്‍ ബിനീഷ് ബാസ്റ്റിന്‍ നടത്തിയ പ്രതിഷേധം അണ്‍ പാര്‍ലിമെന്ററിയാണെന്ന് വ്യക്തമാക്കി ബാലചന്ദ്രമേനോന്‍. ഒരാള്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ മറ്റൊരാള്‍ വേദിയില്‍ കയറി വന്ന് കുത്തിയിരിക്കുകയും പിന്നീട് പ്രസംഗിക്കുകയുമൊക്കെ ചെയ്യുന്നത് ശരിയല്ല. ഇതൊക്കെ...

ഇന്നലെ വിശിഷ്ട സേവനത്തിനുള്ള മെഡല്‍ വാങ്ങിയ പോലീസുദ്യോഗസ്ഥന്‍ ഷോക്കേറ്റുമരിച്ചു

തിരുവനന്തപുരം: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയതിന് അടുത്ത ദിവസം പൊലീസ് ഉദ്യോഗസ്ഥന്‍ ഷോക്കേറ്റ് മരിച്ചു. വെഞ്ഞാറമൂട് ആലിയാട് ശ്രീനിലയത്തില്‍ ഹര്‍ഷകുമാര്‍ (47) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. വീട്ടിലെ...

കൂടത്തില്‍ കൂട്ടമരണം: കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: കരമന കൂടത്തില്‍ കുടുംബത്തിലെ കൂട്ടമരണ കേസുമായി ബന്ധപ്പെട്ട് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബാംഗമായ ജയമാധവന്റെ മരണവുമായി ബന്ധപ്പെട്ടാണ് കാര്യസ്ഥനെ പോലീസ് കസ്റ്റഡിയിലെടുത്തത്.മരണത്തിന് പിന്നിലെ ദുരൂഹതകളേക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിയ്ക്കുകയാണെന്ന്...

പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി നിയമ സഹായസെല്‍ പ്രവര്‍ത്തനം തുടങ്ങി

തിരുവനന്തപുരം:കേരളീയരായ പ്രവാസികളുടെ നിയമ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായ പദ്ധതിയ്ക്ക് തുടക്കമായി. ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് ജി.സി.സി രാജ്യങ്ങളില്‍ നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ നിയമിച്ചു. തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും ചെറിയ കുറ്റകൃത്യങ്ങള്‍ക്കും വിദേശ ജയിലുകളില്‍...

സംസ്ഥാനത്ത് ആദ്യമായി മെഡിക്കല്‍ കോളേജില്‍ ഹെപ്പറ്റോളജി യൂണിറ്റ്, കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പുന:രാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹെപ്പറ്റോളജി യൂണിറ്റ് ആരംഭിക്കുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കരള്‍ രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗികള്‍ക്ക് പ്രത്യേകമായുള്ള...

ടിക് ടോക്കിലെ മിന്നും താരമായ വീട്ടമ്മ അനാഥാലയത്തില്‍,ടിക് ടോക് പ്രണയം ഭര്‍ത്താവറിഞ്ഞതോടെ പിന്നെ സംഭവിച്ചതിങ്ങനെ

എറണാകുളം: മാസങ്ങള്‍ക്കു മുമ്പ് ടിക്ടോക്കിലെ മിന്നും താരമായിരുന്നു മൂവാറ്റുപുഴയിലെ ഈ വീട്ടമ്മ.ഓരോ പോസ്റ്റിനും നൂറുകണക്കിന് ലൈക്കുകള്‍,ഷെയറുകള്‍ എന്നാല്‍ താരപ്രഭ അസ്തമിച്ച് കുടുംബജീവിതം തകര്‍ന്ന് അനാഥാലയത്തിലാണ് വീട്ടമ്മയിപ്പോള്‍. നിരവധി ആരാധകരാണ് വീട്ടമ്മയ്ക്ക് ടിക്ടോക്കില്‍ ഉണ്ടായിരുന്നത്.ടിക്ടോക്ക് വീഡിയകളുടെ...

Latest news