ആലപ്പുഴ: ഭരണകൂട ഭീകരതയ്ക്ക് നേതൃത്വം നൽകുന്ന പിണറായി വിജയന് കേരള മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അർഹതനഷ്ടമായെന്നും ഉടൻ രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആഭ്യന്തര വകുപ്പ് ഭരിക്കാൻ പിണറായി വിജയന്...
കോഴിക്കോട്: ഒരു വയസ് പ്രായമുള്ള മകനെ കിണറ്റിലെറിഞ്ഞു കൊന്ന യുവതി അറസ്റ്റില്‍. ചേളന്നൂരില്‍ എട്ടേ നാല് കാവു പുറത്ത് വീട്ടില്‍ വാടകക്ക് താമസിക്കുന്ന പ്രവീണിന്റെ ഭാര്യ തമിഴ്നാട് തിരുപ്പൂര്‍ സ്വദേശി ധനലക്ഷ്മിയെയാണ് പോലീസ്...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ കൂട്ടി. മാവോയിസ്റ്റ് ഭീഷണിയുടെ സാഹചര്യത്തിലാണ് നടപടി. നിലവിലെ സുരക്ഷാ സംവിധാനങ്ങള്‍ക്ക് പുറമെ അധിക സുരക്ഷ കൂടി ഏര്‍പ്പെടുത്താനാണ് തീരുമാനം.
മഞ്ചിക്കണ്ടി ഏറ്റുമുട്ടിലിന്റെ പശ്ചാത്തലത്തില്‍ യാത്രക്ക് അകമ്പടി മാത്രമല്ല...
കോഴിക്കോട് പന്തീരങ്കാവില്‍ മാവോയിസ്റ്റ ബന്ധം ആരോപിച്ച് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ആഷിക് അബു. പോലീസ് ക്രിമിനലുകളുടെയും ബ്യൂറോക്രാറ്റുകളുടെയും മേല്‍ ഈ സര്‍ക്കാരിന് നിയന്ത്രണമില്ലെന്നും ആഷിഖ് അബു...
തിരുവനന്തപുരം:യു.എ.പി.എ പ്രകാരം കോഴിക്കോട് രണ്ടു പേർ അറസ്റ്റിലായ സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ ക്രമസമാധാനവിഭാഗം എ ഡി ജി പി ക്കും...
തിരുവനന്തപുരം: ആറുമീറ്ററില്‍താഴെ വീതിയുള്ള റോഡുകളില്‍നിന്ന് രണ്ടുമീറ്റര്‍ മാറി വീടുവെക്കാന്‍ ഇനി അനുമതി. ഇതിനായി 1999-ലെ കേരള മുനിസിപ്പാലിറ്റി കെട്ടിടനിര്‍മാണച്ചട്ടങ്ങളും 2011-ലെ കേരള പഞ്ചായത്ത് കെട്ടിട നിര്‍മാണച്ചട്ടങ്ങളും ഭേദഗതിചെയ്യും. ഇതിന്റെ കരടിന് സര്‍ക്കാര്‍ അംഗീകാരം...
കോഴിക്കോട് : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട അലൻ ശുഹൈബിന്റെയും താഹയുടെയും പേരിൽ യു.എ.പി.എ. ചുമത്തിയ നടപടി പിൻ വലിക്കണമെന്ന് സി.പി.ഐ.എം. കോഴിക്കോട് സൗത്ത് ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു. ലഘു ലേഖയോ...