29.1 C
Kottayam
Sunday, July 5, 2026

CATEGORY

Kerala

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കോട്ടയം അഡീഷണല്‍ ജില്ലാ കോടതിയില്‍ ഹാജരാകും

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കോട്ടയം അഡിഷണല്‍ ജില്ലാ കോടതിയില്‍ ഹാജരാകും. കേസ് പരിഗണിക്കുന്ന ജഡ്ജി ജി ഗോപകുമാറിന്റ മുമ്പാകെയാണ് ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരാകുന്നത്. ഇത്...

തൃശൂർ പെരിഞ്ഞനത്ത് അജ്ഞത വാഹനമിടിച്ച് 2 വിദ്യാർത്ഥികൾ മരിച്ചു

തൃശൂർ:പെരിഞ്ഞനത്ത് വാഹനാപകടം. രണ്ട് പേർ മരിച്ചു.പെരിഞ്ഞനം പഞ്ചായത്തോഫീസിന് സമീപം ദേശീയ പാതയിൽ  സ്കൂട്ടറിൽ അജ്ഞാത വാഹനമിടിച്ച് വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് പേരാണ് മരിച്ചത്. ആലുവ സ്വദേശികളായ പയ്യേപ്പുള്ളി വീട്ടിൽ അജീഷിന്റെ മകൻ ശ്രീമോൻ...

കോട്ടയം ഇത്തിത്താനത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, മരിച്ചത് അഛനും അമ്മയും മകനും

കോട്ടയം: ഇത്തിത്താനത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അച്ഛനും അമ്മയും മകനെയും ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇത്തിത്താനം പൊൻപുഴ പാലമൂട്ടിൽ രാജപ്പൻ നായർ (71) , സരസമ്മ (65) , രാജീവ് (35) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ...

ഹാപ്പി സർദാർ,ക്നാനായ കല്യാണവുമായി കാളിദാസ് ജയറാം

കോട്ടയം: ഒരു സിനിമയല്ല ഒരാെന്നര പടത്തിനുള്ള വിഭവങ്ങളാണ് കോട്ടയത്തിന്റെ തനത് ക്നാനായ കല്യാണത്തിനുള്ളത്. ചന്ദം ചാർത്തും കാർന്നോൻമാരുടെ സ്മോളടിയുമൊക്കെയായി സംഗതി കൊഴുക്കും. ഇതിനാെക്കെ പുറേമേ ക്നാ പെണ്ണിന് വരനായി പഞ്ചാബി യുവാവു കൂടിയെത്തിയാലോ...

പുരോഹിതന്മാരുടെ മുന്നിൽ മണിക്കൂറുകളോളം നഗ്നരാക്കി നിർത്തും ,ഇവരുടെ ചേഷ്ടകള്‍ക്ക് എത്രയോ തവണ ഞാന്‍ കാഴ്ചക്കാരി ആയിട്ടുണ്ട് , സ്വവർഗരതി നിറയുന്ന കന്യാസ്ത്രീ മഠങ്ങളും തുറന്നടിച്ച് സിസ്റ്റർ ലൂസി കളപ്പുര

വീണ്ടും വിവാദങ്ങൾക്ക് തിരി കൊളുത്തി സിസ്റ്റർ ലൂസി കളപ്പുര. കന്യാസ്ത്രീ മഠങ്ങളിലെ ലൈംഗിക അതിക്രമങ്ങൾ തുറന്നു പറഞ്ഞാണ് ഇത്തവണ സിസ്റ്റർ ലൂസി തന്റെ ആത്മകഥ തയാറാക്കിയിരിക്കുന്നത്.’കര്‍ത്താവിന്റെ നാമത്തില്‍’ എന്ന് തന്റെ ആത്മകഥയിലാണ് ഈ...

മകളുടെ ഘാതകരെ പൊതു മധ്യത്തില്‍ ജീവനോടെ ചുട്ടെരിയ്ക്കണം , ഒരമ്മയുടെ നെഞ്ചു പിടയുന്ന വാക്കുകൾ

ഹൈദരാബാദ് : തെലങ്കാനയില്‍ മൃഗഡോക്ടറായ യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന മുഹമ്മദ് പാഷ എന്ന ലോറി ‍‍ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പേരെയാണ് കസ്റ്റഡിയില്‍ എടുത്തത്....

യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്. ഐ – കെ.എസ്.യു സംഘർഷം,നിരവധി പേർക്ക് പരുക്ക്, റോഡുപരോധം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷം.കെ.എസ്.യു പ്രവര്‍ത്തകരുടെ സര്‍ട്ടിഫിക്കറ്റുകള്‍ കത്തിച്ചെന്നാരോപിച്ച് കെ.എസ്.യു പ്രവർത്തകർ കോളേജിലേക്ക് മാർച്ച് നടത്തി. ഇതിനിടെയാണ് ഇരു വിഭാഗവും ഏറ്റുമുട്ടിയത്. രണ്ടു പക്ഷത്തെയും നിരവധി പ്രവർത്തകർക്ക് പരുക്ക് പറ്റി. തുടർന്ന്...

ഹോട്ടലില്‍ നിന്ന് വാങ്ങിയ ബീഫ് ഫ്രൈയില്‍ വിചിത്രമായ എല്ല്! പോത്തിന്റെ അല്ലെന്ന് ഡോക്ടര്‍മാരുടെ സ്ഥിരീകരണം

മാനന്തവാടി: ഹോട്ടലില്‍ നിന്നു വാങ്ങിയ ബീഫ് ഫ്രൈയില്‍ നിന്ന് വിചിത്രമായ എല്ല് കണ്ടെത്തി. പോത്തിന്റെതല്ലെന്ന് ഡോക്ടര്‍മാരുടെ സ്ഥിരീകരിച്ചതോടെ കറിയുടെ ചിത്രത്തോടൊപ്പം വിവരങ്ങള്‍ ഫേസ്ബുക്കില്‍ പങ്ക് വെച്ചിരിക്കുകയാണ് അഡ്വ ശ്രീജിത്ത് പെരുമന. ഹോട്ടലുകളില്‍ വില്‍പന...

പാലാ മോഡൽ കാസർഗോഡും, പിജെ ജോസഫ് പക്ഷം ജോസ് വിഭാഗത്തിന്റെ പത്രിക തള്ളിച്ചു

കാസർഗോഡ് ജില്ലയിൽ ബളാൽ പഞ്ചായത്തിലെ വള്ളിക്കടവ് വാർഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ജോസ് വിഭാഗം നൽകിയ പത്രിക തള്ളി. കേരള കോൺഗ്രസ്. എം. സ്ഥാനാർത്ഥിയും ചിഹ്നം രണ്ടില എന്നിവ തള്ളി കേരള കോൺഗ്രസ്. ജോസഫ്...

തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ഇനി ആരും അഗതികളല്ല, പുതിയ സംവിധാനം നിലവിൽ വന്നു

  തിരുവനന്തപുരം: നിരാലംബരായ രോഗികള്‍ക്ക് കൈത്താങ്ങായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരും നേഴ്സുമാരുമടങ്ങുന്ന ജീവനക്കാരുടെ കൂട്ടായ്മയില്‍ ഡെസ്റ്റിറ്റ്യൂട്ട് സ്കീം പ്രവര്‍ത്തനം തുടങ്ങി. ആശുപത്രിയില്‍ എല്ലാക്കാലത്തും അജ്ഞാതരും കൂട്ടിരിപ്പുകാരുമില്ലാത്ത നിരവധി രോഗികളെ ചികിത്സയ്ക്കായി എത്തിക്കാറുണ്ട്. സാധാരണഗതിയില്‍...

Latest news