തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ സംഭവ സ്ഥലത്ത് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുള്ളവരുടെ സാന്നിധ്യം ഉണ്ടായിരുന്നതായി ഡി.ആര്‍.ഐയുടെ സ്ഥിരീകരണം. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകള്‍ നടത്തിയ കലാഭവന്‍ സോബിയെ വിളിച്ചു വരുത്തിയ ഡിആര്‍ഐ...
തിരുവനന്തപുരം:സംസ്ഥാനത്തെ അൺഎയ്ഡഡ് മേഖലയടക്കമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകർക്കു പ്രസവ അവധി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള നിയമ ഭേദഗതിക്കായി തൊഴിലും നൈപുണ്യവും വകുപ്പ് പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചു. 1961-ലെ മെറ്റേണിറ്റി ബെനഫിറ്റ്...
തിരുവനന്തപുരം: കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠം പുരസ്‌കാരം. ജ്ഞാനപീഠം പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. 2008ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരവും 2017 ല്‍ പത്മശ്രീ നല്‍കിയും രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.
ചെറുപ്പത്തില്‍ തന്നെ...
കണ്ണൂര്‍: പയ്യാവൂരിലെ സ്വകാര്യ സ്‌കൂളില്‍ എട്ടു വിദ്യാര്‍ത്ഥികളെ കായികാധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് അദ്ധ്യാപകനെതിരേ വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നത്. ആരോപണ വിധേയനായ അദ്ധ്യാപകനെ സ്‌കൂള്‍ താല്‍ക്കാലികമായി സസ്പെന്റ് ചെയ്തു....
കാഞ്ഞങ്ങാട്: കീമോ കഴിഞ്ഞതിന് പിന്നാലെ കലോത്സവ വേദിയിലെത്തി കവിത ചൊല്ലി കൈയ്യടി നേടി തിരുവനന്തപുരം വെഞ്ഞാറമ്മൂട് ഗവ. എച്ച്എസ്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അവനി. എംഎന്‍.പാലൂരിന്റെ 'ഉഷസ്സ്' എന്ന കവിത ആലപിച്ച അവനിയ്ക്ക്...
തിരുവനന്തപുരം: ക്രൈസ്തവ സഭാ സ്വത്തു കൈകാര്യം ചെയ്യല്‍ സുതാര്യമാക്കുന്നതിനു ചര്‍ച്ച് ആക്ട് ബില്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി ക്യംപയിനുകളാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്. ഇന്നലെ സെക്രട്ടേറിയറ്റിലേക്ക് ഓള്‍...
ന്യൂഡൽഹി: നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ചേസിൽ നടി ആക്രമിയ്ക്കപ്പെടുന്ന ദൃശ്യങ്ങൾ ദിലീപിന് നൽകേണ്ടതില്ലെന്ന് സുപ്രീം കോടതി ഉത്തരവ്. ദിലീപിന്റെ വിചാരണയ്ക്കേർപ്പെടുത്തിയ സ്റ്റേയും കോടതി നീക്കി. കേസ് ആവശ്യങ്ങൾക്ക് ദൃശ്യങ്ങൾ കാണാൻ നടന്...
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം നാളെ മുതല്‍ വീണ്ടും സജീവമാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ഈ മാസം 30ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....