29.1 C
Kottayam
Sunday, July 5, 2026

CATEGORY

Kerala

‘കാടടച്ച് വെടിവെക്കരുത്, ഷെയ്ന്‍ ഒരു വക്കീലിനെ കണ്ടാല്‍ വാദി പ്രതിയാകും’ ഷെയ്ന്‍ നിഗത്തിന് പിന്തുണയുമായി സലിം കുമാര്‍

കോട്ടയം: ഷെയ്ന്‍ നിഗത്തിന് പിന്തുണയുമായി നിര്‍മാതാക്കളുടെ സംഘടനയിലെ അംഗവും നടനും സംവിധാകനുമായ സലിം കുമാര്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഷെയ്‌നിനെ പിന്തുണയര്‍പ്പിച്ചിരിക്കുന്നത്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ വേണ്ടിയാണ് സംഘടകളെന്നും സംഘടനാ നേതാക്കള്‍...

മുടിയാനയ് താരപുത്രന്‍ ജനിക്കുമ്പോള്‍ മുടിവെട്ടി മുടിയന്‍ രോഷം പകരുമ്പോള്‍ മുടിയുന്നു സിനിമയും നിര്‍മാണ രംഗവും; പരിഹാസവുമായി സോഹന്‍ റോയ്

ഷെയ്ന്‍ നിഗത്തിന് നിര്‍മ്മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഹോളിവുഡ് സംവിധായകനും ഡോക്യുമെന്ററി നിര്‍മ്മാതാവുമായ സോഹന്‍ റോയ് രംഗത്ത്. സിനിമ രംഗത്തെ തകര്‍ക്കുന്നുവെന്ന് ആരോപിച്ച് കവിതയിലൂടെയാണ് സോഹന്‍ റോയിയുടെ പ്രതിഷേധം. തന്റെ ഫേസ്ബുക്ക്...

ജനുവരി രണ്ടിലെ ശബരിമല സന്ദര്‍ശനം: മനസുതുറന്ന് ബിന്ദു അമ്മിണി,മന്ത്രി എ.കെ.ബാലന് തന്റെ നിഴലിനെപ്പോലും ഭയമെന്ന് ബിന്ദു

കോട്ടയം : ജനുവരി രണ്ടിന് ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ബിന്ദു അമ്മിണി.യുവതികളെ സന്നിധാനത്തെത്തുന്നതില്‍ നിന്നും തടയുന്ന സംസ്ഥാന സര്‍ക്കാര്‍ കോടതിയലക്ഷ്യ നടപടികളാണ് കൈക്കൊള്ളുന്നത്.സര്‍ക്കാരിനെതിരെ  സുപ്രീംകോടതിയെ സമീപിയ്ക്കും. തന്റെ നിഴലിനെപ്പോലും മന്ത്രി...

റൂമിലെ എ.സി പൊട്ടിത്തെറിച്ച് തിരുവനന്തപുരത്ത് വീടിന് തീപിടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് റൂമിലെ എ.സി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. തിരുവനന്തപുരം വരമ്പാശേരി ലെയ്‌നില്‍ മാരാര്‍ജി ഭവന് സമീപത്തെ ഓമനയുടെ വീട്ടിലെ എസിയാണ് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചത്. അപകടത്തില്‍ അമ്പതിനായിരത്തോളം രൂപയുടെ നഷ്ടം വന്നതായാണ് റിപ്പോര്‍ട്ട്. ഇന്നലെ...

അക്കിത്തം എന്താണ് എഴുതാറുള്ളത് നോവലാണോയെന്ന് രശ്മി നായര്‍; തേച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ

കൊച്ചി: ജ്ഞാനപീഠ ജേതാവ് അക്കിത്തം അച്യുതന്‍ നമ്പൂതിരിയെ പരിഹസിച്ച കിസ് ഓഫ് ലവ് ഫെയിം രശ്മി നായര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. അക്കിത്തം എന്താണ് എഴുതാറുള്ളത് നോവല്‍ ആണോ എന്നാണ് തന്റെ ഫേസ്ബുക്ക്...

തിയേറ്ററുകളില്‍ ഇപ്പോള്‍ പ്രദര്‍ശനം തുടരുന്ന ഒരു സിനിമയിലെ യുവനടി ലഹരിയുടെ ഉന്മാദത്തില്‍ ഫ്‌ളാറ്റില്‍ നഗ്‌നയായ നിലയില്‍! സംഭവം കണ്ട പോലീസ് ഞെട്ടി; ലഹരിക്കായി ഉപയോഗിച്ചിരുന്ന എക്സ്റ്റസി ഗുളികകള്‍

കൊച്ചി: വീണ്ടും ലഹരിയുടെ പുകയില്‍ അമര്‍ന്ന് മലയാള സിനിമ. ഇതിന് മുമ്പും ലഹരിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്. തിരക്കഥാകൃത്ത് മുഹമ്മദ് ഹാഷിറിന്റെ അറസ്റ്റ് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരിന്നു. 2014 ഫെബ്രുവരി...

ശബരിമല യുവതീപ്രവേശനം:ബിന്ദു അമ്മിണി കോട്ടയത്ത്,ബിന്ദു തങ്ങുന്ന ഊട്ടി ലോഡ്ജിന് സമീപം നിരവധിപേര്‍ തടിച്ചുകൂടുന്നു

കോട്ടയം: ശബരിമല ദര്‍ശനത്തിലൂടെ വിവാദ നായികയായ ബിന്ദു അമ്മിണി കോട്ടയത്ത്.ശാസ്ത്രി റോഡില്‍ ബിന്ദു താമസിയ്ക്കുന്നതറിഞ്ഞ് നിരവിധി പേരാണ് ഇവിടേയ്ക്ക് എത്തിക്കൊണ്ടിരിയ്ക്കുന്നത്. ഇന്ന് ബിന്ദു കോട്ടയത്ത് വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ്...

48 മണിക്കൂറിനകം ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശവുമായി കലാവസ്ഥാ നിരീക്ഷണ വകുപ്പ്

തിരുവനന്തപുരം: വരുന്ന 48 മണിക്കൂറിനകം തമിഴ്നാടിന്റെ തെക്കന്‍ തീരത്തിനടുത്തായി ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ജാഗ്രത പാലിക്കണുമെന്നും നിര്‍ദ്ദേശമുണ്ട്. തെക്കന്‍...

സ്‌കൂളില്‍ വെച്ച് പാമ്പ് കടിയേറ്റെന്ന് സംശയം; കൊച്ചിയില്‍ വിദ്യാര്‍ത്ഥി ആശുപത്രി നിരീക്ഷണത്തില്‍

കൊച്ചി: സ്‌കൂളില്‍ വെച്ച് പാമ്പ് കടിയേറ്റെന്ന സംശയത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടപ്പള്ളി ഗവ. ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ കളമശ്ശേരി ചങ്ങമ്പുഴ നഗര്‍ തായങ്കര വീട്ടില്‍ ടി.എ എബിനെയാണ് (15) ആശുപത്രിയില്‍...

സിനിമക്കാര്‍ ഉപയോഗിക്കുന്നത് സ്റ്റാമ്പ് രൂപത്തിലുള്ള എല്‍.എസ്.ഡി പോലുള്ള മാരക ലഹരി വസ്തുക്കള്‍; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി എക്‌സൈസ് വകുപ്പ്

തിരുവനന്തപുരം: വെയിലേറ്റാല്‍ ആവിയാകുന്ന സ്റ്റാമ്പ് രൂപത്തില്‍ ലഭിക്കുന്ന എല്‍.എസ്.ഡി. പോലുള്ള മാരക ലഹരിവസ്തുക്കള്‍ ചില സിനിമാ സെറ്റുകളില്‍ അണിയറപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്നതായി എക്‌സൈസ് വകുപ്പിന്റെ കണ്ടെത്തല്‍. സ്റ്റാമ്പ് രൂപത്തില്‍ ലഭിക്കുന്ന എല്‍.എസ്.ഡിക്കാണ് ആവശ്യക്കാര്‍ കൂടുതല്‍....

Latest news