29.1 C
Kottayam
Sunday, July 5, 2026

CATEGORY

Kerala

പത്താം ക്ലാസുകാരിയ്ക്ക് ലൈംഗിക പീഡനം:54 കാരിയായ മുത്തശിയും അടുപ്പക്കാരനായ 23 കാരനും അറസ്റ്റിൽ

അഞ്ചല്‍•കൊല്ലം ഏരൂരില്‍ പത്താംക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുത്തശ്ശിയെയും സുഹൃത്തായ ഓട്ടോ ഡ്രൈവറെയും ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മുത്തശ്ശിയുടെ ഒത്താശയോടെയായിരുന്നു പീഡനം. സംഭവത്തില്‍ പ്രതിയായ ഏഴംകുളം വനജാ മന്ദിരത്തില്‍ ഗണേശി(23) നെയും...

വൈക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്(വീഡിയോ കാണാo)

കോട്ടയം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കോട്ടയം വൈക്കം-ഉദയനാപുരം റോഡിലൂടെ പോയ കാറാണ് അഗ്‌നിക്കിരയായത്. കാറിലുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന അമ്പലപ്പുഴ സ്വദേശി ഗിരിയും ബന്ധുവുമാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. കാറില്‍ നിന്നും പുകയുയരുന്നത്...

കൊട്ടാരക്കരയില്‍ കോടതി കെട്ടിടത്തില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

കൊട്ടാരക്കര: കൊട്ടാരക്കര എസ്.സി, എസ്ടി കോടതി കെട്ടിടത്തിന് മുകളില്‍ ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. മുളവന സ്വദേശി ബിജുവാണ് കോടതിയുടെ മുകളില്‍ കയറി ആത്മഹത്യാ ഭീക്ഷണി മുഴക്കിയത്. തന്നെ ആരോ വകവരുത്താന്‍ ശ്രമിക്കുന്നുവെന്നും...

സംസ്ഥാനത്ത് 28 പോക്‌സോ അതിവേഗ കോടതികള്‍ വരുന്നു

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെയുള്ള ക്രൂര കൃത്യങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് 28 പോക്‌സോ അതിവേഗ സ്‌പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ മൂന്നും,...

കരസേനാ റിക്രൂട്ട്‌മെന്റ് റാലി ഡിസംബര്‍ 2 മുതല്‍ കോട്ടയം എം.ജി യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍

തിരുവനന്തപുരം: ഡിസംബര്‍ 02 മുതല്‍ 11 വരെ കോട്ടയം മഹാത്മാഗാന്ധി സര്‍വ്വകലാശാല സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ ആര്‍മി റിക്രൂട്ടിങ് ഓഫീസ് കരസേന റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നു. കോട്ടയം ജില്ലാ ഭരണകൂടം ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഗതാഗത സംവിധാനം ഒരുക്കിയിട്ടുണ്ട്....

ലിഫ്റ്റിനായി ഒരു ഹെൽമെറ്റു കൂടി കരുതുക, നാളെ മുതൽ പിൻസീറ്റിൽ ഹെൽമെറ്റില്ലെങ്കിൽ ശിക്ഷ ഇതാണ്

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് നാളെ മുതല്‍ നടപ്പിലാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഡിസംബര്‍ ഒന്നാം തീയ്യതി മുതല്‍ നടപടികള്‍ കര്‍ശനമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം....

‘ഞങ്ങള്‍ മരിക്കാന്‍ പോകുന്നു’ അതിരപ്പിള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളെ പോലീസ് ആശുപത്രിയിലെത്തിച്ചു

ചാലക്കുടി: അതിരപ്പിള്ളിയില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച കമിതാക്കളെ പോലീസ് ആശുപത്രിയിലെത്തിച്ചു. മതിലകം സ്വദേശിയായ 21 കാരനും വെള്ളാങ്കല്ലൂര്‍ സ്വദേശിനിയായ 15കാരിയുമാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇരുവരെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

പയ്യന്നൂരില്‍ ലോറിക്കുള്ളില്‍ ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍

കണ്ണൂര്‍: പയ്യന്നൂരില്‍ സിമന്റ് കയറ്റിവന്ന ലോറിയുടെ ഡ്രൈവറെ ലോറിക്കുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് തേനി പെരിയകുളത്തെ അബുതാഹിര്‍ എന്ന ഭായിയെ (45)യാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്നാട് കുറൂര്‍...

മലപ്പുറത്ത് ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ടു മരണം

മലപ്പുറം: മലപ്പുറം കാടാമ്പുഴയില്‍ ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ട് പേര്‍ മരിച്ചു. അസം സ്വദേശികളായ സന്‍വര്‍ അലി, അബ്ദുള്‍ ഖാദര്‍ എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. അഞ്ച് പേരായിരുന്നു ക്വാറിയില്‍...

കോട്ടയം മീനടത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കോട്ടയം: കുടുംബകലഹത്തിനിടെ ഭർത്താവ് ഭാര്യയെ വാക്കത്തിക്ക് വെട്ടിക്കൊന്നു. ഭാര്യയെ കൊന്നിട്ടും അരിശം തീരാതെ സ്വന്തം ജനനേന്ദ്രിയവും മുറിച്ചെടുത്തു. കോട്ടയം പുതുപ്പള്ളിയ്ക്കടുത്ത് മീനടം കങ്ങഴക്കുന്നു ഭാഗത്ത് ശനിയാഴ്ച ഉച്ചയ്ക്കാ ണ് സംഭവം. മാളികപ്പടി കണ്ണൊഴുക്കത്ത്...

Latest news