26 C
Kottayam
Sunday, April 28, 2024

വൈക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്(വീഡിയോ കാണാo)

Must read

കോട്ടയം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കോട്ടയം വൈക്കം-ഉദയനാപുരം റോഡിലൂടെ പോയ കാറാണ് അഗ്‌നിക്കിരയായത്. കാറിലുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന അമ്പലപ്പുഴ സ്വദേശി ഗിരിയും ബന്ധുവുമാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. കാറില്‍ നിന്നും പുകയുയരുന്നത് കണ്ട് ഇവര്‍ വാഹനം നിര്‍ത്തി ഇറങ്ങിയോടുകയായിരുന്നു. വൈക്കം ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി തീയണച്ചു. കാറില്‍ നിന്നും ഗ്യാസ് ചോര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week